9.4 C
Dublin
Saturday, November 14, 2026

കാർ ഇൻഷുറൻസിന് അമിത തുക നൽകുന്നുണ്ടോ? €300 വരെ ലാഭിക്കാൻ വഴിയുണ്ട്!

അയർലണ്ടിലെ വാഹന ഉടമകൾക്ക് കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഏകദേശം €300 വരെ ലാഭിക്കാൻ അവസരമുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ പഠനം. വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ലഭിക്കുന്ന ക്വട്ടേഷനുകൾ താരതമ്യം...