15 C
Dublin
Friday, November 13, 2026

അയർലൻഡിന്റെ അഭിമാനമായി മലയാളി യുവപ്രതിഭകൾ; ആദരവൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്!

കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്. 🏏 ക്രിക്കറ്റ് മൈതാനത്ത് അഭിമാനമായി സിദ്ധാർഥ് ബിജുവും ശ്രാവൺ ബിജുവും! അയർലൻഡ് അണ്ടർ-19 ക്രിക്കറ്റ്...