18.2 C
Dublin
Tuesday, July 14, 2026

പുതിയ ലുക്കുമായി ‘തുടക്കം’  ഒഫീഷ്യൽ പോസ്റ്റർ  മോഹൻലാൽ പ്രകാശനം ചെയ്തു

തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ.അല്പംദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ.നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ.ആശിർവ്വാദ് സിനിമാസിൻ്റെ...