9.9 C
Dublin
Wednesday, October 28, 2026

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ചെലവുകൾ വർധിക്കുന്നതുമാണ് പുതിയ വിലവർധനയ്ക്ക് വഴിയൊരുക്കുന്നത്. ശൈത്യകാലം അടുത്തിരിക്കെ വീടുകളിലെ...