11.5 C
Dublin
Wednesday, November 4, 2026

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ...

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ മത്തായി തോമസിന്റെയും അന്നാമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ എലിസബത്ത് മത്തായി (ബേബി  മൂലയിൽ,...