12.4 C
Dublin
Thursday, November 12, 2026

2030-ലെ ഭവനനിർമാണ ലക്ഷ്യം കൈവരിക്കാനാകാതെ അയർലണ്ട്; 1.2 ലക്ഷത്തിലധികം വീടുകളുടെ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിലെ ഭവനപ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമാകുന്നു. 2030-ഓടെ 3 ലക്ഷം പുതിയ വീടുകൾ നിർമിക്കുകയെന്ന സർക്കാർ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചേക്കില്ലെന്ന് ഡെലോയിറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ലക്ഷ്യത്തേക്കാൾ...