സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്, 18,493 പേര്‍ രോഗമുക്തി നേടി; ടിപിആർ, 15.91
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണു പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
മനുഷ്യ നേത്രം
പ്രകാശത്തോട് പ്രതികരിക്കുകയും കാഴ്ച അനുവദിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് മനുഷ്യന്റെ കണ്ണ്. റെറ്റിനയിലെ റോഡ്, കോൺ കോശങ്ങൾ ബോധപൂർവമായ പ്രകാശ ധാരണയും, വർണ്ണ വ്യത്യാസവും, ആഴത്തെക്കുറിച്ചുള്ള ധാരണയും ഉൾപ്പെടെയുള്ള കാഴ്ചയെ അനുവദിക്കുന്നു. മനുഷ്യന്റെ...
കൂൺ നൽകുന്ന ആരോഗ്യ ഗുണങ്ങൾ
കൂണിന് നല്ല രുചിമാത്രമല്ല വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് കൂൺ കൂടാതെ ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവയെ ഒരു സൂപ്പർഫുഡ് ആയി കണക്കാക്കുന്നത്.
മലേഷ്യയിലെ മലയ യൂണിവേഴ്സിറ്റിയിലെ...
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്, 25,654 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
കൊവിഡിനെതിരായ ആന്റിബോഡി മാസങ്ങളോളം നീണ്ടുനിൽക്കും; പഠനം
വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ പുതിയ കണ്ടെത്തല്‍.
കൊറോണ...
തിരഞ്ഞെടുപ്പ് കോവിഡിന് വിനയാവും : ആശങ്കപ്പെട്ട് ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ഒത്തുകൂടുകയും വീട് വിടാന്തരം കയറിയിറങ്ങുന്നതും എല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നമായേക്കാമെന്നാണ് ഇവരുടെ വിദഗഗധോപദേശം....
സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു
റഷ്യ വിപണിയിലിറക്കിയ സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍...
ബുധനാഴ്ച മുതല്‍ ആറു രാജ്യങ്ങളിലേക്ക് വാക്‌സിനേഷന്‍ കയറ്റി അയക്കും – വിദേശമന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നേടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആറു രാജ്യങ്ങളിലേക്ക് ബുധനാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിനേഷനുകള്‍ കയറ്റി അയക്കുവാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സീഷെല്‍സ്,...
നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു....
ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യും – സെറം
പൂന: ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. ഈ മാസം അവസാനത്തോടെ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക...












































