പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ...
സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവിഡ്; 20,388 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 23,296 ആയി.
ചികിത്സയിലായിരുന്ന...
കേരളത്തിൽ ഇന്ന് 12,742 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 2552 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം...
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6723 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ
ഹൃദയത്തെ ആരോഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷകഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷകഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം.
ഹൃദ്രോഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ...
സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം ഇനി കേരളത്തിലും ?
ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം കേരളത്തിൽ നടത്താൻ ആലോചന. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും റഷ്യൻ പ്രതിനിധികളും തമ്മിൽ ചര്‍ച്ച നടത്തിവരികയാണ്. തിരുവനന്തപുരത്തെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് പുതിയ...
സ്‌പെഷല്‍ മീന്‍കറി
ചേരുവകള്
ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ - അരകിലോസവാള നീളത്തിലരിഞ്ഞത് - വലുത് ഒരെണ്ണംവെളുത്തുള്ളി - ആറ് അല്ലിപച്ചമുളക് - അഞ്ചെണ്ണംഇഞ്ചി - വലിയകഷണംതക്കാളി - ഒന്ന്മുളകുപൊടി - രണ്ട് വലിയ സ്പൂണ്‍മല്ലിപ്പൊടി -...
കൊറോണ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ലോകമൊട്ടാകെ കൊറോണയെന്ന മഹാമാരി നാശം വിതച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. നിരവധി പേരാണ് ഇതിന് ഇരയായി മരണപ്പെട്ടത്. ലോകാരോഗ്യ സംഘടന ഒടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. നെഞ്ചിടിപ്പോടെയാണ് ഇതൊരു മഹാമാരിയാണ് എന്ന...
കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം.
ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്.വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ...













































