ഒമിക്രോണ്‍: രാജ്യത്ത് ജനുവരി 31വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31വരെ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇതിനോടകം...
ആരോഗ്യ സംരക്ഷണത്തിന് മലര്‍വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇപ്പോള്‍ കൊറോണക്കാലത്തോടൊപ്പം തന്നെ നല്ല ചൂടുകാലവും കാലാവസ്ഥാ മാറ്റങ്ങളും എല്ലാം കൊണ്ടും പ്രശ്‌നങ്ങള്‍...
കേരളത്തില്‍ കോവിഡ് ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കും : ഗുണമേന്മ കുറയ്ക്കില്ല
തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ് കേരളവും ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്....
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇത്തരത്തിൽ മരുന്ന് കഴിച്ച് രോഗം വന്നവരില്‍തന്നെ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മരുന്ന് കഴിച്ച ആളുകളില്‍...
സംസ്ഥാനത്ത് കൊറോണ വൈറസ്; ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്
തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്.
ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം പുലര്‍ച്ചെ 1 മണിക്കാണ് അവസാനിച്ചത്.
രോഗലക്ഷണങ്ങളുമായി...
കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്
കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. ഒരു ടാബ്ലറ്റിന് 103 രൂപ വില വരുന്ന 'Favipiravir' എന്ന ആന്‍റിവൈറല്‍ മരുന്നാണ് പുറത്തിറക്കിയത്.
ഫാബിഫ്ലു എന്ന ബ്രാൻഡിന്‍റെ കീഴില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസൂട്ടിക്കല്‍സ്...
നിലക്കടല എണ്ണയുടെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നിലക്കടല. എന്നാല്‍ ഇതില്‍ നിന്നും എടുക്കുന്ന എണ്ണക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പാചകം ചെയ്യാന്‍...
തക്കാളി കെച്ചപ്പ് കഴിക്കുന്നത് ഗുണമോ ദോഷമോ…
തക്കാളി കെച്ചപ്പ് അല്ലെങ്കിൽ തക്കാളി സോസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. പാസ്ത, പിസ്സ, ടോസ്റ്റ്, ബ്രെഡ്, ചീര, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിക്കൻ അല്ലെങ്കിൽ ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ തക്കാളി...
അല്‍പം കരിഞ്ചീരകം നിത്യവും കഴിച്ചാല്‍…..
കരിഞ്ചീരകം അഥവാ ബ്ലാക് സീഡ്‌സ് ചിലപ്പോഴെങ്കിലും നാം പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. അതും അപൂര്‍വമായേ ഉപയോഗിയ്ക്കാറുളളൂ. നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ...
കൊറോണ വൈറസിനെ തടയാൻ ച്യൂയിങ് ഗം; അവകാശവാദവുമായി യുഎസ് ഗവേഷകർ
വാഷിങ്ടൺ: കൊറോണ വൈറസിനെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് യുഎസ് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. മോളികുലാർ തെറാപ്പി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വൈറസിനെ...













































