കാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ്...
കോഴിക്കോട്: കാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍. വയറിനെ ബാധിക്കുന്ന കാന്‍സര്‍ രോഗത്തിന് സമഗ്രവും സമ്പൂര്‍ണ്ണവുമായ ചികിത്സയാണ് കേരളത്തിലെ ആദ്യ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ...
കിഡ്‌നി അടിച്ചുപോകും, ഇവ കുടിച്ചാല്‍
എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് വിപണിയില്‍ സുലഭമാകാന്‍ കാരണം അവയുടെ ഉപഭോഗത്തിലെ വര്‍ധന തന്നെയാണ്. ദാഹം തോന്നുമ്പോഴും ഭക്ഷണത്തോടൊപ്പവും ഒന്നും ആലോചിക്കാതെ യുവാക്കള്‍ ആദ്യം ചോദിക്കുന്നത് എനര്‍ജി ഡ്രിങ്കുകളെയായിരിക്കും. മലയാളിയുടെ മാറിയ ഭക്ഷണശീലത്തിന്റെ ഭാഗമായി...
സംസ്ഥാനത്ത് ഇന്ന് 6,409 പേര്‍ക്ക് കോവിഡ്; 6319 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 6409 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 366 പേരുടെ...
എല്ലാ വാതവ്യാധികൾക്കും ഉത്തമം ചിറ്റരത്ത
എല്ലാ വാതവ്യാധികൾക്കും ഉത്തമമായ ഒരു ഔഷധം ആണ് ചിറ്റരത്ത. ഇത് സംസ്കൃതത്തിൽ രാസ്ന എന്നും ഹിന്ദിയിൽ കലിജാൻ എന്നും അറിയപ്പെടുന്നു. ഇലയ്ക്ക് ഏലത്തോട് സാമ്യമുള്ളതിനാൽ ഏലപർണി എന്നും അറിയപ്പെടുന്നു. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന...
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്, 16,856 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
ആന്ധ്രയിലെ അജ്ഞാതരോഗം പടരുന്നു : ഒരാള്‍ മരിച്ചു
എല്ലൂരു: ആന്ധ്ര പ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നിരുന്നു. നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം പടരുന്നത് ഇന്നും കൂടിവരികയാണ്. ഞായറഴ്ച രോഗം ബാധിതനായ ഒരാള്‍ മരിച്ചു.
നിലവില്‍...
മുരിങ്ങ ചായയിൽ ഉണ്ട് ഒരുപാട് ആരോഗ്യഗുണങ്ങൾ
ശരീരത്തിന് മുരിങ്ങയിലയും മുരിങ്ങ കായുമൊക്കെ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അനവധി ആരോഗ്യ ഗുണങ്ങളുള്ള അത്തരം ഇല ഉപയോഗിച്ച് ഒരു ചായ കുടിച്ചാലോ? അത് എത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്...
സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14,437 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,458 പേര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 4145 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 3170 പേര്‍ക്കു...
കേരളത്തില്‍ കോവിഡ് ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കും : ഗുണമേന്മ കുറയ്ക്കില്ല
തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ് കേരളവും ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്....













































