സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 13,767 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,138 പേര്‍ക്ക്...
ഉയര്‍ന്ന രക്തസമ്മർദ്ദത്തിന് പരിഹാരം ഈ മൂന്ന് ജ്യൂസ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകമെമ്പാടുമുള്ള മരണങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകത്തിലെ മൊത്തം മരണങ്ങളില്‍ 12.8% ത്തോളം വരും. ധമനിയുടെ മതിലുകളില്‍ ഉണ്ടാവുന്ന...
കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ
കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ,...
വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ? ഡോക്ടർ പറയുന്നു
കുളിയാണ് വൃത്തിയുടെ മാനദണ്ഡമെന്ന് മനസ്സിലുറപ്പിച്ച് വേനൽക്കാലത്ത് പലവട്ടം കുളിക്കുന്നവരുണ്ട്. പക്ഷേ അമിതമായാൽ കുളിയും ചർമത്തിന് ദോഷം ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. അതോടൊപ്പം...
‘സീറോ-കോവിഡ്’ യജ്ഞത്തിന് തിരിച്ചടി; ചൈന കോവിഡ് ഭീതിയിൽ
ബെയ്ജിങ്: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയുടെ 'സീറോ-കോവിഡ്' യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒമിക്രോണ്‍ വ്യാപനം.
ചൊവ്വാഴ്ച ചൈനയില്‍...
ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ആളില്ല : അഞ്ച്മാസമായി അഡി.ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു...
തിരുവനന്തപുരം: കോവിഡ് പടര്‍ന്നു പിടിച്ച് രാജ്യവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുമാസക്കാലമായി കേരളത്തിലെ ആരോഗ്യവുകപ്പിന്റെ തലപ്പത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആരും ഏറ്റെടുക്കാനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു....
കൊറോണ വൈറസ്: അറിഞ്ഞിരിക്കാം…
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അല്‍പ്പം ജാഗ്രത പുലര്‍ത്തിയാല്‍ വൈറസിനെ ചെറുത്ത് നില്‍ക്കാം.
> മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.
> ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ കഴിയുക.
>...
കുങ്കുമപ്പൂവ് കൃഷി, നിങ്ങള്‍ക്കറിയാമോ ഈ കാര്യങ്ങള്‍
കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്ബോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി...
ഒക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍പിഴവുണ്ടെന്ന് സംശയം
ലണ്ടന്‍: കോവിഡില്‍ നിന്നുള്ള മോചനത്തിന് ലോകം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുമ്പോള്‍ പല ഭാഗങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത്. എന്നാല്‍ ഏറെ പ്രതിക്ഷയോടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ആസ്ട്രസനേകയുമായി...
രാവിലെ ഒരു ഗ്ലാസ് പുതിന വെള്ളംകുടിച്ചാൽ ഇത്രയും ഗുണങ്ങളോ
പുതിനയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അപരിചിതരല്ല. ഇത് പാചകങ്ങളിലും പാനീയങ്ങളിലുമായി ഇന്ത്യക്കാര്‍ ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതല്‍ക്കേ പേരുകേട്ട ഔഷധ സസ്യങ്ങളില്‍ ഒന്നാണ് പുതിന. പുതിനയില്‍ വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ...












































