കുടിവെള്ളം വെറുമൊരു കച്ചവടച്ചരക്കാവുന്നു
തിരുവനന്തപുരം: ചരിത്രത്തില്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഈ ലോകത്ത് പലതും സംഭവിക്കുന്നുണ്ട്. യഥേഷ്ടം ലഭിച്ചുകൊണ്ടിരുന്ന വെള്ളം ഒരിക്കലും പാക്കറ്റുകളിലും കുപ്പികളിലുമാക്കി വില്‍ക്കുന്ന കാലം വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അതു സംഭവിച്ചു. ഇപ്പോഴിതാ കുടിവെള്ളവും വെറുമൊരു കച്ചവടച്ചരക്കാമായി...
കെ.പി.എ ബഹ്റൈന്‍ രക്തദാന ക്യാമ്പുകള്‍ക്കു തുടക്കം കുറിക്കുന്നു
'കെ.പി.എ സ്നേഹസ്പര്‍ശം’ എന്ന ശീര്‍ഷകത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ രക്തദാന ക്യാമ്പ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 രാവിലെ 9 മണിമുതല്‍ റിഫ ബി.ഡി.എഫ്...
ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യും – സെറം
പൂന: ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. ഈ മാസം അവസാനത്തോടെ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക...
ഒട്ടിച്ചേര്‍ന്ന് ജനിച്ച അഞ്ച് പൂച്ച കുട്ടികള്‍ക്ക് ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം
തൃശൂര്‍: മണലൂര്‍ പാലാഴി ആലത്തി ശേഭന എന്ന യുവതിയുടെ വീട്ടിലെ കുഞ്ഞുമണിയെന്ന് വിളിക്കുന്ന തള്ളപ്പൂച്ചക്കാണ് ഒട്ടിച്ചേര്‍ന്ന് അഞ്ചു മക്കള്‍ ജനിച്ചത്. സാധാരണ പൂച്ചകള്‍ നിരവധി കുഞ്ഞുങ്ങളെ ഒരുമിച്ച് പ്രസവിക്കാറുണ്ട്. എന്നാല്‍ ഒട്ടിചേര്‍ന്ന നിലില്‍...
അഭിമാനമായി കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍
തൃശ്ശൂര്‍: മൂന്നാം ജെണ്ടര്‍വിഭാഗത്തിന് ഇന്ന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന് അഭിമാനമായി ആദ്യത്തെ ട്രാന്‍സ്‌ജെണ്ടര്‍ ഡോക്ടര്‍ ആയ വി.എസ്. പ്രിയ ഇനി ജനങ്ങളെ സേവിക്കാന്‍ സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. ജന്മം കൊണ്ട്...
ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്
അമേരിക്ക; ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഫൈസറിന് അടിയന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഫൈസര്‍...
ഫൈസറിന്റെയും ബയോ ടെക്കിന്റെയും കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍
വാഷിങ്ടണ്‍: യൂറോപ്പിലെ മെഡിസിൻ റെഗുലേറ്ററിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ അമേരിക്കൻ മയക്കുമരുന്ന് നിർമ്മാതാക്കളായ ഫൈസറിന്റെയും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോ ടെക്കിന്റെയും കോവിഡ് -19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഹാക്കർമാർ...
ആന്ധ്രപ്രദേശിലെ അജ്ഞാത രോഗം; രോഗികളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലൂരുവിൽ അജ്ഞാതരോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കൂടാതെ കുടിവെള്ളത്തിൽ കീടനാശിനിയും കണ്ടെത്തിയതായി പറയുന്നു. എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
ആന്ധ്രയിലെ അജ്ഞാതരോഗം പടരുന്നു : ഒരാള്‍ മരിച്ചു
എല്ലൂരു: ആന്ധ്ര പ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നിരുന്നു. നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം പടരുന്നത് ഇന്നും കൂടിവരികയാണ്. ഞായറഴ്ച രോഗം ബാധിതനായ ഒരാള്‍ മരിച്ചു.
നിലവില്‍...
ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യട്ട്...
ന്യൂഡൽഹി: ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്...







































