27.8 C
Dublin
Saturday, August 29, 2026

മങ്കി പോക്‌സ് പരിശോധനയ്ക്ക് ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ...

ദില്ലി: മങ്കി പോക്‌സ് പരിശോധനയ്ക്ക് ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി. ആന്ധ്ര പ്രദേശ് മെഡ് ടെക് സോണ് ആണ് കിറ്റ് പുറത്തിറക്കിയത്. ട്രാൻസാഷിയാ ബയോ മെഡിക്കൽസ്...

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്

അമേരിക്ക; ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഫൈസറിന് അടിയന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഫൈസര്‍...

അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു; 44 പേര്‍ ആശുപത്രിയിൽ 9 മരണം

അഹമ്മദാബാദ്: അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു. അപൂർവമായതും മാരകമായതുമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് ഇപ്പോള്‍ രാജ്യത്ത് വ്യാപിക്കുന്നത്. 44 പേരാണ് രോഗം ബാധിച്ച് അഹമ്മദാബാദിൽ നിലവിൽ ചികിത്സയിലുള്ളത്. അഹമ്മദാബാദില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന...

കോവിഡിന് നേസല്‍ വാക്‌സിന്‍ വികസിപ്പിക്കും – ഭാരത് ബയോടെക്

ന്യൂഡല്‍ഹി: കോവിഡിന്റെ വാക്‌സിനേഷന്‍ ഇഞ്ചക്ഷനിലൂടെ നല്‍കുന്നതാണ് ഇപ്പോള്‍ ലോകത്ത് മുഴുവന്‍ കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ ഭാരത് ബയോടെക് ഏറെ താമസിയാതെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കി. അതിനുള്ള പരീക്ഷണങ്ങള്‍ ഇതിനകം...

മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!

ഭീതിതമായ രീതിയില്‍ കൊറോണവൈറസ് ലോകജനതയുടെ ഉറക്കം കെടുത്തുകയാണ്. ലോകത്താകമാനം മരണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. വൈറസിനെ പിടിച്ചു കെട്ടാനുള്ള ഗവേഷണങ്ങള്‍ ശാസ്ത്രലോകത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഈ...

58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു

ചെന്നൈ: ചെന്നൈയിൽ 58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് തമിഴ്‌നാട് സ്വദേശിയായ എസ്എൻ ലക്ഷ്മി സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു. യുണികോ ബുക്ക് ഓഫ് ലോക റെക്കോർഡാണ് ലക്ഷ്മി നേടിയത്....

ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടുള്ള പായ്ക്കിങ്ങ് എന്തിന്?

ഗുളിക ഒരു സ്ട്രിപ്പായി വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചുകാണും, ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടാണ് അവയുടെ പായ്ക്കിങ്ങ്. എന്നാൽ ഇതിന് പിന്നിലെ രഹസ്യമെന്തെന്നോ, എന്തിന് വേണ്ടിയാണ് ഈ ‘ഗ്യാപ്’ എന്നോ ഈ...

പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങു വിദ്യകൾ

മൊരിഞ്ഞദോശ ലഭിയ്ക്കാന്‍ മാവരയ്ക്കുമ്പോള്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരിയും അല്‍പം ഉലുവയും ചേര്‍ക്കാം. ഇത് രുചിയും വര്‍ദ്ധിപ്പിയ്ക്കും. ഗുണവും വര്‍ദ്ധിപ്പിയ്ക്കും. നാല് കപ്പ് അരിയ്ക്ക് 1 കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുന്നതാണ് ദോശയ്ക്കു...

കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്; 2180 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ആരോഗ്യമുള്ള പല്ലുകള്‍ക്ക്

സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിനെ തകരാറിലാക്കുന്ന കാവിറ്റി. കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിവരില്‍ വരെ അവ സാധാരണമാണ്. പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരവസ്ഥയാണിത്. എന്നാല്‍, കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാവിറ്റ് പ്രശ്‌നം വലുതായിത്തീരുകയും...

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്കുനൽകുന്നത്.കാരക്കുടിയിൽ ചിത്രീകരണം നടന്നു...