കോവിഡ് വാക്സീൻ വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി; മതനേതാക്കളുടെയും യുവജനസംഘനകളുടെയും സഹായം തേടാം
ന്യൂഡൽഹി: കോവിഡ് വാക്സീൻ ഇനി വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി മതനേതാക്കളുടെയും എൻഎസ്എസ്, എൻസിസി തുടങ്ങിയ യുവജനസംഘനകളുടെയും സഹായം തേടണം.
വാക്സീൻ വിതരണത്തിൽ പിന്നോക്കം നിൽക്കുന്ന ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ്,...
ആയുരാരോഗ്യ സൗഖ്യത്തിന് കര്‍ക്കിടക ചികിത്സ
ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും...
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ
ഹൃദയത്തെ ആരോഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷകഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷകഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം.
ഹൃദ്രോഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ...
മംഗോ സിറ്റി ആയ പാലക്കാട് മുതലമടയിൽ നിന്നും സംസ്ഥാനത്തുടനീളം പഴുപ്പിക്കാൻ പാകമായ വിളഞ്ഞ...
വില വിവരം-11 ഇനങ്ങൾ :-
അൽഫോൻസാ Rs. 190/- ബംഗാനപ്പള്ളി -Rs. 120/- സിന്ദൂരം -Rs. 125/- കിളിച്ചുണ്ടൻ -Rs.115/- ഹിമപസന്ത് -280/
വില വിവരം 1 st QUALITY
അൽഫോൻസാ Rs.280 സിന്ദൂരം -160/-...
ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍ കൊറോണ വരുമോ?; ഉത്തരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന
ന്യൂദല്‍ഹി: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ...
നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറുണ്ടല്ലോ. എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. തീർച്ചയായും, കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു....
കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്; 2180 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഒമിക്രോണിനെതിരെ കോവിഷീൽഡ് മൂന്നാം ഡോസ് ഫലപ്രദമെന്ന് പഠനം
ലണ്ടൻ: അസ്‍ട്രാസെനക വാക്സീന്റെ (കോവിഷീൽഡ്) മൂന്നാം ഡോസ് ഒമിക്രോണിനെതിരെ പ്രയോജനപ്രദമെന്നു പഠനം. മറ്റു വാക്സീനുകൾ ഉപയോഗിച്ചാലും മൂന്നാം ഡോസ് ബൂസ്റ്ററായി ഇത് ഉപയോഗിക്കുമ്പോൾ ബീറ്റ, ഡെൽറ്റ, ഗാമ തുടങ്ങിയ കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി...
നിലക്കടല എണ്ണയുടെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നിലക്കടല. എന്നാല്‍ ഇതില്‍ നിന്നും എടുക്കുന്ന എണ്ണക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പാചകം ചെയ്യാന്‍...
മാർ സ്ലീവാ മെഡിസിറ്റിയിൽ 74കാരന് ടിവാർ ശസ്ത്രക്രിയ നടത്തി
പാലാ. ഹൃദയധമനിയിൽ വീക്കം കണ്ടെത്തിയ 74 വയസുള്ള രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ടിവാർ (തൊറാസിക് എൻഡോവാസ്കുലർ അയോർട്ടിക് റിപ്പയർ ) ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. ഇടുക്കി സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്....