സോറിയാസിസിന് പ്രതിവിധി
ഭക്ഷണത്തിൽ നെയ്യ്വെളിച്ചെണ്ണ ഉപയോഗിക്കുക. ഫ്രിഡ്ജ് ഭക്ഷണം ഒഴിവാക്കുക.ഗോതമ്പ് പാൽ പരിപ്പ് ഉഴുന്ന് ദോശ ഇഡ്ഡലി വട പപ്പടം ഉപേക്ഷിക്കണം കുളിക്കാൻ ചിതൽപുറ്റ് ഉപയോഗിക്കുക.നെയ്യ് പുരട്ടി കുളിക്കുക നെയ്യ് കഴിക്കുക,lubricity ഉണ്ടായാൽ സോറിയാസിസ് പോകും.ദന്തപാലതൈലം...
ഹാർട്ട് അറ്റാക്കും കുഴഞ്ഞുവീണ് മരണവും ഉണ്ടാകുന്നതിന് പുതിയ ഒരു കാരണം കൂടി
ലോകത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഹാർട്ട് അറ്റാക്ക് കൊണ്ടാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഉയർന്ന രക്തസമ്മർദം, കൺട്രോൾ അല്ലാത്ത ബിപി, ഉയർന്ന കൊളസ്ട്രോൾ ലെവൽ, പ്രമേഹം ഒട്ടും കൺട്രോൾ അല്ലാതെ നിൽക്കുക, ഉയർന്ന...
പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങു വിദ്യകൾ
മൊരിഞ്ഞദോശ ലഭിയ്ക്കാന്‍ മാവരയ്ക്കുമ്പോള്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരിയും അല്‍പം ഉലുവയും ചേര്‍ക്കാം. ഇത് രുചിയും വര്‍ദ്ധിപ്പിയ്ക്കും. ഗുണവും വര്‍ദ്ധിപ്പിയ്ക്കും.
നാല് കപ്പ് അരിയ്ക്ക് 1 കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുന്നതാണ് ദോശയ്ക്കു...
പ്രേമേഹത്തിന് ബെറ്റർ തുളസിയില
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിക്കണം.തുളസിയില പ്രമേഹത്തിന് മികച്ച ഒരു ഔഷധമാണ്.വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായ കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും.
ഇന്‍സുലിന്‍ ഉത്പാദനത്തെ...
ആർത്രൈറ്റിസ് മരുന്നിന് കോവിഡ് -19 രോഗികളിൽ മരണനിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്ന് പഠനം
കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ പിടിച്ചുകെട്ടിയിട്ട് ഒരു വർഷത്തോളമായി, ആഗോളതലത്തിൽ കൊറോണ നാശം വിതയ്ക്കുന്നു. കോവിഡ് രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൂടുതൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർ രാവോ പകലോ ഇല്ലാതെ...
COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകമാനം കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത്...
പല്ല് വേദനക്ക് പല കാരണങ്ങൾ; ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെ
പല്ല് വേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാവും. എന്നാൽ ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ഇത്തരത്തിലുള്ള കാരണങ്ങൾക്ക് പിന്നിലെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പല്ല് വേദനക്ക് പ്രധാന കാരണം...
ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
പണ്ടൊക്കെ കാശുള്ളവരുടെ മാത്രമായുള്ള ഒരാഡംബര വസ്തുവായിരുന്നു ഫ്രിഡ്ജ് എങ്കില്‍ ഇന്ന് ഫ്രിഡ്ജ് ഇല്ലാതെ ഒരു ജീവിതം സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍...
വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന്...
ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്
ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു മിനിറ്റ് കൊണ്ട് മരണം സാധ്യമാകും എന്നതാണ് ഈ യന്ത്രത്തിൻറെ സവിശേഷത. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ...













































