15.6 C
Dublin
Saturday, September 13, 2025

ശീതീകരിച്ച ആഹാരങ്ങളിലൂടെ കോവിഡ് പകരുമോ? ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ

ജനീവ: ചൈനയിലെ രണ്ടു നഗരങ്ങളില്‍ ശീതീകരിച്ച കോഴിയിറച്ചിയിലും കടല്‍ വിഭവങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ശീതീകരിച്ച ആഹാരവസ്തുക്കളില്‍ കൊറോണ  വൈറസ്  കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈന ജാഗ്രത നിര്‍ദ്ദേശം  നല്‍കിയിരുന്നു. വാര്‍ത്ത‍ പരന്നതോടെ,...

കാര്‍ബണ്‍ മോണോക്‌സൈഡ്: മണവും നിറവുമില്ലാ കൊലയാളി

തിരുവനന്തപുരത്തു നിന്നുള്ള എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിക്കാനിടയായ സംഭവത്തില്‍ വില്ലനായത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ആളുകളുടെ മരണത്തിനിടയാക്കുന്ന നിര്‍ഭാഗ്യകരമായ സംഭവം...

മോരിൻ്റെ പ്രാധാന്യം ആരോഗ്യ പരിപാലനത്തിൽ

മോര് (Butter milk) പാലിലെ Protein ആയ casein ഉം പാലിലെ Sugar ആയ Latose ഉം നല്ലൊരു ഭാഗം വെള്ളവും ചേർന്നതാണ് മോര്. "Butter milk " എന്ന പേര് പറയും പോലെ...

ബുധനാഴ്ച മുതല്‍ ആറു രാജ്യങ്ങളിലേക്ക് വാക്‌സിനേഷന്‍ കയറ്റി അയക്കും – വിദേശമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നേടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആറു രാജ്യങ്ങളിലേക്ക് ബുധനാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിനേഷനുകള്‍ കയറ്റി അയക്കുവാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സീഷെല്‍സ്,...

സംസ്ഥാനത്ത് 20,224 പേര്‍ക്ക് കൂടി കോവിഡ്, 17,142 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

സ്ലീപ്‌ പരാലിസിസ്

"നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്ന പോലെ. കൈ കാലുകൾ അനക്കാൻ കഴിയാതെ, അലറി വിളിച്ചിട്ടും ഒരു അക്ഷരം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരാത്ത അവസ്ഥ. ആരോ നെഞ്ചിൽ...

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്കുകൂടി കോവിഡ്, 20,046 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇതുവരെ 2,80,75,527 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...

കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി

ന്യൂയോര്‍ക്ക്: കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി. നേരെത്തെയുള്ള 9 ലക്ഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. മൂക്കടപ്പും മൂക്കൊലിപ്പും, ഓക്കാനം, വയറിളക്കം എന്നിവയാണ് ‌ കോവിഡ്‌ ലക്ഷണമായ്അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ്‌...

ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍ കൊറോണ വരുമോ?; ഉത്തരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്