ഹാൻഡ് ലഗേജ് ഫീസ് ചുമത്തിയ ഏഴ് വിമാനക്കമ്പനികൾക്കെതിരെ യൂറോപ്യൻ യൂണിയൻ അന്വേഷണം നടത്തണമെന്ന് ആവശ്യം

യാത്രക്കാരിൽ നിന്ന് ഹാൻഡ് ലഗേജിന് നിയമവിരുദ്ധമായി നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ച് റയാൻഎയർ ഉൾപ്പെടെ ഏഴ് എയർലൈനുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ വ്യാപക അന്വേഷണം നടത്തണമെന്ന് ഒരു പ്രധാന യൂറോപ്യൻ ഉപഭോക്തൃ നിരീക്ഷണ സംഘം ആവശ്യപ്പെട്ടു. അന്യായമായ...

അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ അക്രമങ്ങൾ തുടർകഥയാകുന്നു; നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ സമൂഹം

അയർലണ്ടിൽ ഉടനീളം ഇന്ത്യൻസമൂഹത്തെ ലക്ഷ്യമിട്ട് നിരവധി അതിക്രമ സംഭവങ്ങളാണ് കഴിഞ്ഞ നാളുകളിൽ അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ അക്രമം നടത്തി. കഴിഞ്ഞ ആഴ്ച ലൂക്കനിൽ മലയാളികളായ ആരോഗ്യപ്രവർത്തകരെ ഒരുകൂട്ടം...

അയർലണ്ടിലെ മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി TIIMS പ്രവർത്തനം ആരംഭിച്ചു

താല: കൗണ്ടി ഡബ്ലിൻ - ദി ടഗ് ഓഫ് വാർ അയർലൻഡ് - ഇന്ത്യ മലയാളി സെഗ്മെന്റ് (TIIMS) 2025 മെയ് 18 ഞായറാഴ്ച ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ ഔദ്യോഗികമായി...

വീണ്ടും കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോവിഡ് കേസുകളുടെ കണക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി...

ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ OCI കാർഡ് റദ്ദാക്കിയേക്കും

ഇന്ത്യൻ വംശജരോ വേരുകളോ ഉള്ള, എന്നാൽ ഇപ്പോൾ വിദേശ പാസ്‌പോർട്ട് കൈവശമുള്ള, അല്ലെങ്കിൽ വിദേശ പൗരന്മാരായ വ്യക്തികൾക്ക് അനുവദിക്കുന്ന ഒരു ഇമിഗ്രേഷൻ സ്റ്റാറ്റസാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ്. വിസയ്ക്ക്...

കോർക്കിൽ 500 ഓളം പുതിയ വീടുകളുടെ നിർമ്മാണ പദ്ധതികൾ നിർത്തിവച്ചു

വടക്കൻ കോർക്ക് പട്ടണത്തിലെ 34 കുടുംബങ്ങളുടെ ഒരു സംഘം ആൻ ബോർഡ് പ്ലീനാലയ്ക്ക് നൽകിയ അപ്പീലിനെത്തുടർന്ന് മാലോവിൽ ഏകദേശം 500 പുതിയ വീടുകളുടെ റെസിഡൻഷ്യൽ വികസനത്തിനുള്ള പദ്ധതികൾ നിർത്തിവച്ചു.കോർക്കിലെ മാലോവിലെ സെന്റ് ജോസഫ്സ്...

പാകിസ്ഥാന് 8500 കോടിയുടെ ധനസഹായം;  ന്യായീകരണവുമായി ഐഎംഎഫ്

ഡൽഹി: പാകിസ്ഥാന് 8500 കോടിയുടെ ധനസഹായം നൽകിയയത് എല്ലാ ഉപാധികളും പാലിച്ചതിനാലാണെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ന്യായീകരണം. വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള...

മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ഇരയായത് ക്രൂര ലൈംഗിക പീഡനത്തിന്; പ്രതി...

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌‍മോർട്ടത്തിൽ...

കലയുടെയും സംസ്കാര വൈവിദ്ധ്യങ്ങളുടെയും വേദിയാകാൻ ”Prosi Exotic Festival”

വിവിധ രാജ്യങ്ങളുടെ സംസ്കാരം, കല, ഭക്ഷണ വൈവിദ്ധ്യങ്ങൾ എന്നിവയുടെ സംഗമ വേദിയാകാൻ ഒരുങ്ങുകയാണ് ''Prosi Exotic Festival- 25''. ഓസ്ട്രിയയിലെ ഏക്സോട്ടിക് ഫെസ്റ്റിവൽ ‘PROSI Exotic Festival’ ജൂൺ 13, 14 തീയതികളിൽവിയന്നയിൽ...

ഓപ്പറേഷൻ ത്രാഷിയുമായി സുരക്ഷസേന; ഒരു സൈനികന് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരർക്കതിരെ നടപടി കടുപ്പിച്ച് ഓപ്പറേഷൻ ത്രാഷിയുമായി സുരക്ഷസേന. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പരിക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു. അതേസമയം ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും...

സെപ്റ്റംബറോടെ ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പ് സമയം 10 ​​ആഴ്ചയായി കുറയ്ക്കാൻ ആർ‌എസ്‌എ പദ്ധതി

രാജ്യവ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു കർമ്മ പദ്ധതി റോഡ് സുരക്ഷാ അതോറിറ്റി (ആർ‌എസ്‌എ) ആരംഭിച്ചു. 2025 സെപ്റ്റംബർ ആദ്യത്തോടെ ശരാശരി കാത്തിരിപ്പ് സമയം 27 ആഴ്ചയിൽ നിന്ന്...

അയർലണ്ടിലുടനീളം 30,000 പുതിയ വീടുകൾക്ക് ബാങ്ക് ഓഫ് അയർലണ്ട് ധനസഹായം നൽകും

അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഓഫ് അയർലൻഡ് ഗ്രൂപ്പ് ഭവന വികസന ധനസഹായ ലക്ഷ്യം 30,000 വീടുകളായി ഉയർത്തി. 22 കൗണ്ടികളിലെ 220 സൈറ്റുകളിലായി എല്ലാത്തരം ഭവന...

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ  സെലിബ്രേഷൻ ഏഴില്ലം -72 ക്നാനായ സംഗമം *2025...

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ  സെലിബ്രേഷൻ *ഏഴില്ലം -72* ക്നാനായ സംഗമം *2025 മെയ് 24 ആം തീയതി* , Ardee Parish  Centre, Ardee, Co . Louth  (...

ബാഡ്മിന്റൺ പ്രീമിയർ ലീഗ് ഫൈനൽ മെയ്‌ 23ന്

ലെയിൻസ്റ്റർ ബാഡ്മിൻ്റൺ ആതിഥേയത്വം വഹിക്കുന്ന 'ബാഡ്മിൻ്റൺ പ്രീമിയർ ലീഗ്' ഫൈനൽ മത്സരം മെയ്‌ 23 വെള്ളിയാഴ്ച, ലെയിൻസ്റ്റർ TERENURE ബാഡ്മിന്റൺ സെന്ററിൽ നടക്കും. ആവേശം നിറയുന്ന അവസാന മത്സരത്തിൽ MOUNT...

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം പായ്ക്കപ്പ്

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി, വണ്ടിപ്പെരിയാർ...

Mamitha Baiju Joins Kera: A Starry Alliance Elevating Ireland’s Favourite Malayali...

In a delightful fusion of cinematic charm and culinary excellence, acclaimed Malayalam actress Mamitha Baiju has been announced as the official brand ambassador of...

മമിതാ ബൈജു ഇനി അയർലൻഡിന് സ്വന്തം !!

മലയാളികളുടെ മനം കവർന്ന വിഭവങ്ങൾ ലോകമെമ്പാടും പരിചയപ്പെടുത്തുന്ന കേരയുടെ രുചി യാത്രയിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയ നായിക മമിതാ ബൈജു അയർലണ്ടിന്റെ സ്വന്തം ഫുഡ് ബ്രാൻഡ് കേരയുടെ ബ്രാൻഡ് അംബാസിഡറാകും....

കാർലോയിൽ പുതിയ സ്റ്റാറ്റിക് സ്പീഡ് ക്യാമറ വെള്ളിയാഴ്ച മുതൽ പ്രവർത്തനക്ഷമമാകും

ബാരിസ്‌ടൗണിനും ലെവിറ്റ്‌സ്‌ടൗണിനും ഇടയിലുള്ള കാർലോയിലെ N80-ൽ ഒരു പുതിയ സ്റ്റാറ്റിക് സ്പീഡ് ക്യാമറ മെയ് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ പ്രവർത്തനക്ഷമമാകും. ഇതോടെ അയർലണ്ടിലുടനീളം പ്രവർത്തനക്ഷമമായ സ്റ്റാറ്റിക് സ്പീഡ്...

പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ

ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം. മോഹൻലാൽ എന്ന ജനപ്രിയ നടൻ ഒരു ജീപ്പ് ജംബ്...

കുട്ടികളുടെ ഡീപ്ഫേക്ക് വീഡിയോ; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

ഒരു കുട്ടിയുടെ ഡീപ്ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നതിന് അവരുടെ 20 ചിത്രങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്ന് സൈബർ സുരക്ഷയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യുകെയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുള്ള 2,000 രക്ഷിതാക്കളെ കേന്ദ്രീകരിച്ചാണ്...