അയർലണ്ടിൽ പബ്ലിക് ഹോസ്പിറ്റലുകളിലെ ഫീസ് നിർത്തലാക്കാൻ മന്ത്രിസഭയുടെ അനുമതി തേടുമെന്ന് ആരോഗ്യമന്ത്രി

പബ്ലിക് ഹോസ്പിറ്റൽ ചാർജുകൾ നിർത്തലാക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ആരോഗ്യമന്ത്രി മന്ത്രിസഭയുടെ അനുമതി തേടും. നിലവിൽ ഒരു സന്ദർശനത്തിന് 80 യൂറോയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്, പ്രതിവർഷം 800 യൂറോയാണ്. ഏപ്രിലിൽ ഫീസ് എടുത്തുകളയാൻ ശ്രമിക്കുമെന്ന്...

സംസ്ഥാന ബജറ്റിൽ ഫീസ്, പിഴ നിരക്കുകൾ വർധിപ്പിക്കും; വരുമാനം കൂട്ടാനുറച്ച് ധനമന്ത്രി

ഇത്തവണ സംസ്ഥാന ബജറ്റിൽ ഫീസുകളും പിഴകളും വ്യാപകമായി വർധിപ്പിച്ചേക്കുമെന്നു സൂചന. സാമ്പത്തിക ഞെരുക്കത്തിലുള്ള സർക്കാരിനു മുന്നോട്ട് പോകണമെങ്കിൽ വരുമാനം വർധിപ്പിക്കേണ്ടതുണ്ടെന്നും സാധ്യമായ മാർഗങ്ങളെല്ലാം സ്വീകരിക്കാനുമാണു ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ തീരുമാനം. ഭൂമിയുടെ ന്യായവില 10...

മൈൻഡ് അയർലണ്ട് മെഗാമേള; ഫുട്ബോൾ, ചീട്ടുകളി മത്സരങ്ങൾ ഫെബ്രുവരി 6ന്

മൈൻഡ് അയർലണ്ടിന്റെ ( മലയാളി ഇന്ത്യൻസ് അയർലൻഡ് ) ആഭിമുഖ്യത്തിൽ ജൂണിൽ നടക്കുന്ന മെഗാമേളയുടെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും ഈ വരുന്ന ഫെബ്രുവരി 6ആം തീയതി...

അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്; വിദ്യാർഥികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

യു.എസിൽ വീണ്ടും വെടിവെപ്പ്. മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. കൂൺ ഫാമിൽ നടന്ന വെടിവെപ്പിൽ നാല്...

‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’; വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനവുമായി ഇടത്...

തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ...

ആമസോണിൽ പിരിച്ചുവിടൽ തുടരുന്നു; വർക്ക് ഫ്രം ഹോമിലുള്ളവരെ വിളിച്ചുവരുത്തി പിരിച്ചുവിട്ടു.

ആഗോളതലത്തിൽ ജീവനക്കാരെ കൂട്ടമായിപിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ആമസോൺ. 18000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയിലെ ആകെ ജീവനക്കാരിൽ ഒരു ശതമാനംവരും. ആയിരക്കണക്കിന് ഇന്ത്യക്കാരേയും ആമസോണിന്റെ...

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ചില സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ...

അയർലണ്ടിൽ ആശുപത്രികളിൽ രക്തലഭ്യതയിൽ കുറവ്: രക്തദാനം നടത്താൻ അഭ്യർത്ഥനയുമായി IBTS

അയർലണ്ടിൽ വിവിധ ആശുപത്രികളിൽ രക്തത്തിന്റെ ലഭ്യതയിൽ കുറവ് നേരിടുന്നതായി ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. കൂടുതൽ സങ്കീർണമായ സാഹചര്യം ഒഴിവാക്കാനായി ഉടനടി ജനങ്ങൾ രക്‌തദാനം ചെയ്യണമെന്ന് IBTS ആവശ്യപ്പെടുന്നു. ചില രക്ത ഗ്രൂപ്പുകളുടെ സ്റ്റോക്ക്മൂ...

Cricket Leinsterൻ്റെ അവാർഡ് നിശയിൽ തിളങ്ങി Finglas Cricket Club

Cricket Leinsterൻ്റെ Div-12, Div -15 ലീഗ് ചാമ്പ്യൻഷിപ്പ് Finglas Cricket Club സ്വന്തമാക്കി. ഡബ്ലിനിൽ ദി മാൻഷൻ ഹൗസിൽ വച്ചാണ് ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയത്. Finglas -1 2023-ൽ Div-11-ലേക്ക് സ്ഥാനക്കയറ്റം നേടി. Finglas...

CAMHS ന്റെ പ്രവർത്തനങ്ങളിൽ ആശങ്ക: ഗുരുതര ആരോപണങ്ങളുമായി മെന്റൽ ഹെൽത്ത്‌ കമ്മിഷൻ റിപ്പോർട്ട്.

ചൈൽഡ് ആൻഡ് അഡോളസന്റ് മെന്റൽ ഹെൽത്ത് സിസ്റ്റത്തിൽ (CAMHS) കാര്യമായ പോരായ്മകൾ കണ്ടെത്തിയതായി മാനസികാരോഗ്യ കമ്മീഷന്റെ റിപ്പോർട്ട്. ചില രോഗികൾക്ക് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ മാനസികാരോഗ്യ സേവനങ്ങളുടെ ഇൻസ്പെക്ടർ ഡോ. സൂസൻ...

എറണാകുളത്ത് സ്കൂൾ വിദ്യാർഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം...

നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾ ‘ഉദയം 2023’ പ്രൗഢഗംഭീരമായി

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങൾ 'ഉദയം 2023'നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി .ആഘോഷപരിപാടികൾ , Hughie Mc Garth (Mayor/Peace...

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ; ഐഎൻഎസ് വഗീർ...

മുംബൈ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പൽ കൂടി നാവികസേനയുടെ ഭാഗമായി. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ, ഐഎൻഎസ് വഗീറിനെയാണ് കമ്മീഷൻ ചെയ്തത്. മുംബൈ നേവി ആസ്ഥാനത്തായിരുന്നു ചടങ്ങുകൾ. ചൈനീസ് ഭീഷണിയടക്കം...

സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമർശിച്ച് ഗവർണർ

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. അതേസമയം, ഗവർണർ...

ഷെബിയുടെ കാക്കിപ്പട ഇനി തെലുങ്കിലും തമിഴിലും കന്നഡയിലും

ഷെബിയുടെ കാക്കിപ്പട ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും. തെലുങ്ക് സിനിമ ഇന്റസ്ട്രിയിലെ പ്രമുഖ നിർമ്മാണ കമ്പനി ചിത്രത്തിന്റെ അന്യഭാഷ അവകാശം സ്വന്തമാക്കി. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമ്മിച്ച കെ എസ്...

യുഎഇ വീസ ഇനി നിങ്ങൾക്ക് തന്നെ ഓൺലൈനായി അപേക്ഷിക്കാം

യുഎഇയിൽ ഇടനിലക്കാരെ ഒഴിവാക്കി സ്മാർട്ടായി വീസയും ഐഡി കാർഡും എടുക്കാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ സാധിക്കും. വീസ്, എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിഷ്ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണം. ഫെഡറൽ...

സ്റ്റുഡന്റ് ലോണ്‍ പദ്ധതിപുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി- പി പി ചെറിയാൻ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റുഡന്റ് ലോണുകള്‍ക്കായുള്ള പദ്ധതി പ്രകാരം 32,800 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസ പേയ്മെന്റുകളൊന്നും നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്.ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ കടക്കാര്‍ക്കായി നിലവിലുള്ള വരുമാനം അടിസ്ഥാനമാക്കിയുള്ള...

അയർലണ്ടിലെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് ടൗൺ ബസ് സർവീസ് അത്‌ലോണിൽ ആരംഭിച്ചു

അയർലണ്ടിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ടൗൺ ബസ് സർവീസിന് അത്‌ലോൺ ടൗണിൽ തുടക്കമായി. കഴിഞ്ഞ വർഷം ആരംഭിച്ച ടൗൺ ബസ് സർവീസിനെ 100 ശതമാനം ഇലക്ട്രിക് ഓപ്പറേഷനാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ബസ്...

നെതർലൻഡ്സിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

കോപ്പൻഹേഗൻ: നെതർലൻഡ്സിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ ആണ് മരിച്ചത്. 19 വയസായിരുന്നു. നെതർലൻഡ്സിൽ ഡിസൈനിങ് വിദ്യാർത്ഥിനിയായിരുന്നു ശ്രേയ. അച്ഛൻ: പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി....

പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒരു എൻ ആർ ഐ അല്ലെങ്കിൽ പ്രവാസിക്ക് ആധാർ കാർഡിന് അപേക്ഷിക്കാമോ ഇല്ലയോ എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നമാണ്. ഇതിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് യുഐഡിഎഐ. സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള ഒരു...