ധ്യാൻ ശ്രീനിവാസൻ്റെ “ബുള്ളറ്റ് ഡയറീസ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ധ്യാൻ ശ്രീനിവാസൻ ബൈക്ക് റേസറാകുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായിക പ്രയാനാ മാർട്ടിനാണ്.മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തല ത്തിലുടെ...
ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി
ഖരഗ്പൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയുടെ ജീർണിച്ച മൃതദേഹം. ഫൈസാൻ അഹമ്മദ് എന്ന 23 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ സംശയം. അസമിലെ...
പുതിയ ഫിക്സഡ് മോർട്ട്ഗേജുകളുടെ നിരക്ക് 0.5% വർദ്ധിപ്പിച്ച് എഐബി
എഐബി പുതിയ ഫിക്സഡ് റേറ്റ് മോർട്ട്ഗേജുകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് 0.5% വർദ്ധിപ്പിക്കും. ഇതിനകം ഒരു നിശ്ചിത നിരക്കിലുള്ള ഉപഭോക്താക്കളെയോ വേരിയബിൾ നിരക്കിലുള്ളവരെയോ ഈ മാറ്റം ബാധിക്കില്ല. ബാങ്കിന്റെ മോർട്ട്ഗേജ് ഇടപാടുകാരിൽ പകുതിയിലധികം...
സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2022 ഒക്ടോബർ 29,30,31 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ്...
യുകെ ധനമന്ത്രിയെ PM Liz Truss പുറത്താക്കി
ലണ്ടൻ: നികുതി വെട്ടിക്കുറച്ചതിലെ പരാജയത്തിന് പിന്നാലെ യുകെ ധനമന്ത്രിയെ PM Liz Truss പുറത്താക്കി. യുകെ ധനമന്ത്രി Kwasi Kwartengനെ പുറത്താക്കിയതായി ബിബിസിയും സ്‌കൈ ന്യൂസും അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
ഗവൺമെന്റിന്റെ...
സംവിധായകൻ ഷെബിയുടെ മകൾ മെഹ്റിൻ ഷെബീറിന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അഭിനന്ദനം
സമൂഹത്തിലെ അനീതികള്‍ക്ക് എതിരെ ഒരു നേര്‍കാഴ്ച.അതാണ് തിരുവനന്തപുരം ശ്രീനാരായണ പബ്ലിക്ക് സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മെഹ്റിന്‍ ഷെബീറിന്‍റെ 'തത്സമയം' എന്ന ഹൃസ്വചിത്രം.'തുള്ളി', 'പാഠം ഒന്ന് പ്രതിരോധം' എന്ന രണ്ട് സൃഷ്ടികള്‍ക്ക് ശേഷമാണ്...
ട്വന്‍റി 20 ലോകകപ്പിൽ ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിിസഐ. നേരത്തെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് ബുമ്രയുടെ പകരക്കാരന്‍....
PPE കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയെന്ന കേസ്: കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്....
കമ്പനികൾക്ക് ഹിജാബ് നിരോധിക്കാം; തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ലെന്ന് യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി
ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതി (സിജെഇയു). ശിരോവസ്ത്രത്തിന് പൊതുവായ നിരോധനം ഏർപ്പെടുത്തുകയാണെങ്കിൽ ഹിജാബിനും നിരോധനം ഏർപ്പെടുത്താമെന്നും ഇത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ലെന്നും യൂറോപ്യൻ...
യൂറോപ്പിൽ പണമിടപാടുകൾ ഇനി UPI വഴി നടത്താം.
യൂറോപ്പിൽ പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണൽ പേയ്മെന്റ് കോർപറേഷന്റെ ആഗോള വിഭാഗമായ എൻഐപിഎൽ യൂറോപ്യൻ പണിടപാട് സേവന ദാതാവായ വേൾഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി.
വേൾഡ് ലൈനിന്റെ ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി...
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിക്കായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. അതേസമയം, എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്....
സ്‍കുളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം: മന്ത്രി...
തിരുവനന്തപുരം: സ്‍കുളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വടക്കഞ്ചേരി അപകടത്തിൽ സ്‍കൂള്‍ അധികൃതർക്കുണ്ടായത് ഗുരുതര വീഴ്‍ചയാണ്. മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അപകടം...
ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് വൻ തുക പിഴ
ബ്രസീലിയ: ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് വിധിച്ചത് 20 മില്യൺ ഡോളർ പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് "ദുരുപയോഗം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രസീലിയൻ ജഡ്ജിയാണ് ഇത്തരമൊരു വിധി...
‘യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ പുനരാരംഭിക്കും’- പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ
ബാൾട്ടിക് കടലിനടിയിലൂടെ ജർമ്മനിയിലേക്ക് പോകുന്ന നോർഡ് സ്ട്രീം 2 പൈപ്പ്ലൈനിലൂടെ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം പുനരാരംഭിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. നോർഡ് സ്ട്രീം 1 പൈപ്പ്ലൈനിന്റെ...
Novartisൽ തൊഴിൽപ്രതിസന്ധി; ഡബ്ലിൻ ഓപ്പറേഷൻസിൽ 400 പേർക്ക് വരെ ജോലി നഷ്ടമാകും.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നൊവാർട്ടിസ് അതിന്റെ ഡബ്ലിൻ ഓപ്പറേഷൻസിൽ നിന്ന് 400 വരെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. ഡബ്ലിനിലെ എൽം പാർക്കിലുള്ള ഗ്ലോബൽ സർവീസ് സെന്ററിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാറ്റങ്ങൾ സംഭവിക്കും....
ക്യാബിനിൽ പുക; വിമാനം അടിയന്തരമായി ഹൈദരാബാദിൽ ഇറക്കി
ഹൈദരാബാദ്: ഗോവയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ഹൈദരാബാദിൽ അടിയന്തിരമായി ഇറക്കി. ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്. സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അന്വേഷണമാരംഭിച്ചെന്ന്...
പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്. ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്‌സീനെടുത്ത...
13th ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രം “e- വലയം”
അയർലണ്ട് മലയാളികൾക്ക് അഭിമാനമായിഅയർലണ്ട് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമ്മിച്ച ചലച്ചിത്രം "e- വലയം". 13ആം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രമായി "e- വലയം" പ്രദർശിപ്പിക്കുന്നു. വിവിധ ഇന്ത്യൻ ഭാഷകളിൽ...
സൗത്ത് ഡബ്ലിനിലും Dún Laoghaireലും പ്രോപ്പർട്ടി ടാക്‌സ് ഇളവ് തുടരുമ്പോഴും ഫിംഗൽ കൗണ്ടി കൗൺസിൽ...
തിങ്കളാഴ്ച രാത്രി ഫിംഗൽ കൗണ്ടി കൗൺസിലിലെ അംഗങ്ങൾ പ്രാദേശിക പ്രോപ്പർട്ടി ടാക്‌സ് നിരക്ക് വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തു. അതേ സമയം സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലും ടാക്‌സിലെ...
മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി
പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടിയാണ്.ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി...

















































