Aldi യിൽ 450 തൊഴിലവസരങ്ങൾ ; റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു.

രാജ്യത്തുടനീളമുള്ള റീട്ടെയിലർ സ്റ്റോറുകളിലെ 450 ഒഴിവുകൾ നികത്താനുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് Aldi ആരംഭിച്ചു. സൂപ്പർമാർക്കറ്റ് ശൃംഖലയിൽ 330 സ്ഥിരം തസ്തികകളും 120 നിശ്ചിത ടേം കരാർ തസ്തികകളും ഉൾപ്പെടെ സ്റ്റോർ അസിസ്റ്റന്റുമാരെ...

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ സംസ്ഥാനത്തിൻ്റയും തൊഴിലാളി യൂണിയനുകളുടെയും ഹർജി സുപ്രീംകോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികളാണ് തള്ളിയത്. കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി...

ഓസ്ട്രേലിയയിലേക്ക് നേഴ്സ്, സീനിയർ ഹെൽത്ത്‌ കെയർ വർക്കേഴ്സിനെ റിക്രൂട്ട് ചെയ്യുന്നു; ജോബ് ഫെയർ ഒക്ടോബർ...

അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക് ഇതാ ഒരു സുവർണ്ണ അവസരം. ആതുര സേവനമ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഓസ്‌ട്രേലിയയിലേക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയാണ് St John of God Health Care. അയർലണ്ടിൽ...

വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് കോടതി പിഴ ചുമത്തി

മനാമ: വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ. ബഹ്റൈനിലാണ് സംഭവം. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കെതിരായ വ്യാജ വാര്‍ത്ത ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് 800 ബഹ്റൈനി...

‘അധിക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും’; മന്ത്രിമാർക്ക് മുന്നറിപ്പുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ ഗവർണറെ അധിക്ഷേപിക്കുന്നത് തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗവർണർ വ്യക്തമാക്കി. മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കാൻ മടിക്കില്ലെന്നും ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കും...

ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം ജോ ബൈഡൻ: ഇബ്രാഹിം റെയ്സി

ഇറാൻ: രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. മറ്റൊരു രാജ്യത്തിന്‍റ് നാശത്തിന് ഊര്‍ജ്ജമാകുന്നതരത്തില്‍ അരാജകത്വവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നതാണ് ജോ ബൈഡന്‍റെ പരാമര്‍ശങ്ങള്‍....

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയാണോ ശശി തരൂരാണോ കോൺഗ്രസിനെ നയിക്കുക എന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആരായാലും 24 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസിന് നെഹ്റുകുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ അധ്യക്ഷൻ വരും. എ.ഐ.സി.സി. ആസ്ഥാനത്തുംപി.സി.സി....

പൂവൻ ഇരുപത്തിയെട്ടിന്

ഏറെ കൗതുകങ്ങളു ഒരുങ്ങുന്ന ചിത്രമാണ് പൂവൻ.താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് പൂവൻ്റെ കടന്നുവരവ്.വിനീത് വാസുദേവനാണ്...

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഥമ നാഷണൽ കോൺഫറൻസ് ജനുവരിയിൽ

അയർലണ്ടിലെ പ്രവാസി നഴ്സുമാരുടെ സംഘടനയായ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (MNI) പ്രഥമ നാഷണൽ കോൺഫറൻസ് 2023 ജനുവരിയിൽ ഡബ്ലിനിൽ വച്ച് നടത്തപ്പെടും. പ്രതിനിധി സമ്മേളനത്തിൽ അയർലണ്ടിന്റെ വിവിധ മേഖലകളിലുള്ള മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ...

രാജീവൻ നായർ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ : തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ  നായർ (70) ഹൂസ്റ്റണിൽ ഒക്ടോ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (Saudi Arabia) ദീര്ഘ കാലം പ്രവൃത്തിച്ചിരുന്നു. ശവ സംസ്കാരം ഹൂസ്റ്റണിൽ...

15 പേർ അയോഗ്യർ: സെനറ്റ് പ്രതിനിധികളെ പിൻവലിച്ച് ഗവർണറുടെ അസാധാരണ നടപടി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ നോമിനികളായ 15 പേരെയാണ് പിൻവലിച്ചത്.കഴിഞ്ഞദിവസം വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാനുള്ള അസാധാരണ നടപടിയിലേക്ക്...

ഭഗവൽ സിങ്ങിന്റെ വീട്ടുവളപ്പിൽ നിന്ന് അസ്ഥി കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതി ഭഗവൽ സിങ്ങിന്റെ വീടിനു സമീപത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ എല്ലിന്റെഭാഗം കണ്ടെത്തി. വീടിന്റെ കിഴക്കുഭാഗത്തു നിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്.കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം...

ഓസ്‍ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; 11 തവണ കുത്തി പരിക്കേല്‍പ്പിച്ചു

സിഡ്‍നി: ഓസ്‍ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. റോഡില്‍ വെച്ച് പണം ആവശ്യപ്പെട്ട അക്രമി 11 തവണ കുത്തി പരിക്കേല്‍പ്പിച്ച 28 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആഗ്ര സ്വദേശി ശുഭം ഗാര്‍ഗിനാണ് കുത്തേറ്റത്....

മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ സ്വർണ്ണം പിടികൂടി. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണമാണ് പൊലീസ് സംഘം പിടിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോനെ (39) അറസ്റ്റ് ചെയ്തു....

ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ "ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ്" പാക്കിസ്ഥാനെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസിന്‍റെ ക്യാമ്പൈനിടെയാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്‍റ്...

ഗവർണറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം റിപ്പോർട്ട് ചെയ്തുവെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. ഇത് സംബന്ധിച്ച് രാജ്ഭവൻ സൈബർ...

അടിയന്തരാവസ്ഥകാലത്തെ അനുരാഗം – ആരംഭിച്ചു

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ്അടിയന്തരാവസ്ഥകാലത്തെഅനുരാഗം. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ...

എകെജി സെന്റർ ആക്രമണം; രണ്ടു പേരെ കൂടി പ്രതി ചേർത്തു

എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട്...

ഫെയ്സ്ബുക്കിലെ ‘ഇൻസ്റ്റന്റ് ആർട്ടിക്കിൾ’ അടുത്തവർഷം മുതൽ നിർത്തലാക്കുന്നു

ഫെയ്സ്ബുക്കിലെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ ഫോർമാറ്റ് അടുത്ത വർഷത്തോടെ നിർത്തലാക്കും. ഫെയ്സ്ബുക്കിൽ വാർത്താ അധിഷ്ടിത ഉള്ളടക്കങ്ങൾ ഒഴിവാക്കി പകരം ടിക് ടോക്കിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള നീക്കമാണിത്. 2015 ലാണ് വെബ്സൈറ്റുകളിലെ വാർത്തകളും ലേഖനങ്ങളും...

പതിനഞ്ചുകാരന്റെ വെടിയേറ്റ് മരിച്ച അഞ്ചുപേരിൽ സ്വന്തം സഹോദരനും -പി പി ചെറിയാൻ

റാലെ(നോർത്ത് കരോലിന): നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയിൽ നടന്ന വെടിവയ്‌പ്പിൽ 29  വയസുള്ള ഗബ്രിയേൽ ടോറസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട അഞ്ചു പേരിൽ ഏറ്റവും...