നടിയെ ആക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി...
18 നഗരങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് ഖത്തർ എയർവേയ്സ്
ദോഹ ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഖത്തർ എയർവേയ്സ് വെട്ടിക്കുറച്ചത് 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ. ആരാധകരുമായി എത്തുന്ന യാത്രാ വിമാനങ്ങൾക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥല ലഭ്യത ഉറപ്പാക്കാനാണ് 18 നഗരങ്ങളിലേയ്ക്കുള്ള...
വിലായത്ത് ബുദ്ധ ആരംഭിച്ചു
ചന്ദന മരങ്ങളുടെ പറുദീസയെന്നു വിശേഷിപ്പിക്കാവുന്ന മറയൂരിൽ ഒരു പുതിയ സിനിമക്ക് ഒക്ടോബർ പത്തൊമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു,വിലായത്ത് ബുദ്ധ. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ്...
കണക്കുകളിൽ തൃപ്തിയില്ല; കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് IT വകുപ്പിനോട് വിജിലൻസ്
കണ്ണൂർ: മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് പണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ...
കുടിയൊഴിപ്പിക്കൽ നിരോധനം മാർച്ച് വരെ നീട്ടുന്നത് മന്ത്രിസഭ അംഗീകരിച്ചേക്കും
അടുത്ത മാർച്ച് വരെ പുതിയ കുടിയൊഴിപ്പിക്കലുകളുടെ നിരോധനം നീട്ടിനൽകുന്നത് കാബിനറ്റ് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിമാർ അനുമതി നൽകിക്കഴിഞ്ഞാൽ, ഈ മാസം അവസാനത്തിനുമുമ്പ് പാസാക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണം ഗവൺമെന്റ് ഒയിറേച്ചസിൽ അവതരിപ്പിക്കും. എന്നിരുന്നാലും,...
ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ ഈ മാസം 21ന്
അയർലണ്ട്: ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ അയർലണ്ട് ഈ ഒക്ടോബർ 21ന്. രാത്രി 10:30 മുതൽ പുലർച്ചെ 02:00 വരെ ലൂക്കനിലെ BELGADDY റോഡിലെ DIVINE MERCY ചർച്ചിലാണ് നൈറ്റ് വിജിൽ...
ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ
ഡൽഹി: 2023 -ലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ്...
റഷ്യൻ വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്നു; 13 മരണം
മോസ്കോ: യുക്രൈൻ അതിർത്തിയോടു ചേർന്നുള്ള റഷ്യൻ ജനവാസ കേന്ദ്രത്തിൽ സൈനിക വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്ന് 13 പേർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. റഷ്യയുടെ തെക്കുപടിഞ്ഞാറ് പ്രദേശത്തെ യീസ്ക് നഗരത്തിലാണ് അപകടം...
ഗവർണർക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ല: മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാർട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തിൽ...
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് 21ന് ; മിഴിവേകാൻ GALA NIGHTഉം
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് ഒക്ടോബർ 21ന് തുടക്കമാകും. വൈകീട്ട് നാലിനാണ് ഫിലിം ഫെസ്റ്റിവൽ കോടിയേറുന്നത്. ദേശീയ അവാർഡ് ജേതാവ് ദിവ്യ ദത്ത ഉൽഘാടന വേദിയിൽ മുഖ്യാതിഥിയാകും. മഞ്ജീത് കൗർ പ്രധാന...
ആദ്യ ഐറിഷ് ഉപഗ്രഹം അടുത്ത വർഷം വിക്ഷേപിക്കും
അയർലണ്ടിന്റെ ആദ്യ ഉപഗ്രഹമായ EIRSAT-1, ജനുവരി അവസാനത്തിനും ഫെബ്രുവരി അവസാനത്തിനും ഇടയിൽ ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ ബഹിരാകാശ ഏജൻസി കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. നാല് വർഷത്തെ ദൗത്യത്തിനായാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ഐറിഷ് ബഹിരാകാശ...
Junior Cert ഫലം നവംബർ 23-ന്.
സ്റ്റേറ്റ് എക്‌സാമിനേഷൻസ് കമ്മീഷൻ 2022 ജൂനിയർ സെർട്ട് ഫലം നവംബർ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഈ വർഷത്തെ ഫലങ്ങൾ നവംബർ 23 ന് സ്കൂളുകളിൽ ലഭ്യമാകും. വൈകുന്നേരം 4 മണി മുതൽ ഉദ്യോഗാർത്ഥികൾക്ക്...
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 5 പുതിയ ആനുകൂല്യങ്ങൾ
പഠന ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കാനഡ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) കൊണ്ടുവന്ന നിരവധി മാറ്റങ്ങളിൽ ചിലതാണ് വിദ്യാർത്ഥികളുടെ ശക്തി വർദ്ധിപ്പിക്കുക, ജോലി...
ജീത്തു ജോസഫിൻ്റെ “കൂമൻ” തയ്യാറാകുന്നു
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.അനന്യാ ഫിലിംസ് ആൻ്റ് മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മനു...
പുതിയ കൊവിഡ് ജനിതക വകഭേദം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ...
കരുവന്നൂർ ബാങ്കിലെ നിഷേപകർക്ക് പണം തിരികെ നൽകി തുടങ്ങി; ഉയരുന്നത് വ്യാപക പരാതികൾ
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിഷേപകർക്ക് പണം തിരിച്ചു നൽകി തുടങ്ങിയെങ്കിലും വ്യാപകമായ പരാതികളാണ് ഉയരുന്നത്. അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ്നൽകുന്നതെങ്കിലും അത് ലഭിക്കാനും നൂലാമാലകൾ ഏറെയാണ്.
പതിനഞ്ചാം തീയതി മുതൽ...
ടി20 ലോകകപ്പിലെ യോഗ്യതാ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് സിംബാബ്‌വെ
ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ 31 റണ്‍സിന് തകര്‍ത്ത് സിംബാബ്‌വെ. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ചപ്പോള്‍ അയര്‍ലന്‍ഡിന് 20...
അന്ധവിശ്വാസത്തിന് എതിരായ നിയമം ഉടനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്ധവിശ്വാസത്തിന് എതിരായ നിയമം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതി, പേരിനോട് ചേർത്തിരുന്ന കാലത്ത് ജാതിവാൽ ഉപേക്ഷിച്ചതാണ്...
എട്ടിടത്ത് റോഡ് ഉപരോധിച്ച് വിഴിഞ്ഞം സമരക്കാർ; വിമാനയാത്ര മുടങ്ങി 55 പേർ
വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്കഅടക്കമുള്ള എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതോടെ 55 യാത്രക്കാർക്ക് വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതരുടെ പ്രാഥമിക കണക്ക്. വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡിൽ ഉപരോധ സമരം നടക്കുമെന്നു നേരത്തെ...
ഒരാഴ്ചയോളം കടലിൽ കഴിഞ്ഞ നൂറോളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി
ഫ്ലോറിഡ: ഫ്ലോറിഡയുടെ തീരത്തായി വന്ന ബോട്ടില്‍ നിന്ന് 100ഓളം പേരെ രക്ഷപ്പെടുത്തിയതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഹെയ്തിയില്‍ നിന്നുള്ളവരാണ് ബോട്ടിലുള്ളവരില്‍ ഏറിയ പങ്കുമെന്നാണ് യു എസ് കോസ്റ്റ്ഗാര്‍ഡ് വിശദമാക്കുന്നത്. ഉഗാണ്ട, ബഹാമാസ് എന്നിവിടങ്ങളില്‍...

















































