ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നിസാർ ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും എ കെ 47...

കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍...

പി.സി.ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ജനപക്ഷം നേതാവ് പി.സി.ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്താനാണ് നിർദേശം. ഇന്നലെ ആണ്  നോട്ടീസ് നൽകിയത്....

ജനവിധി അംഗീകരിക്കുന്നു; കെ-റെയിലിന്റെ ഹിതപരിശോധനയല്ല തൃക്കാക്കര ഫലമെന്ന് കോടിയേരി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷ തൃക്കാക്കരയിൽ ഭൂരിപക്ഷം ഉയർത്താൻ യു.ഡി.എഫിന് കഴിഞ്ഞത്. വിരുദ്ധശക്തികളെ യോജിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് സഭയുടെ സ്ഥാനാർഥിയാണ് എന്ന പ്രചാരണമൊന്നും തിരഞ്ഞെടുപ്പിൽ...

മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക്...

തുർക്കി ഇനി മുതൽ ‘തുർക്കിയെ’: പേരുമാറ്റത്തിന് യുഎൻ അംഗീകാരം

അങ്കാറ: തുർക്കി രാജ്യത്തിന്റെ പേര് മാറ്റി ‘തുർക്കിയെ’ എന്നാക്കി.പേരുമാറ്റം ആവശ്യപ്പെട്ടു തുർക്കിയുടെ ആവശ്യം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചു. യു എൻ രേഖകളിലും ഇനി പുതിയ പേരാകും ഉണ്ടാകുക.രാജ്യത്തിന്റെ പേരിലെ ഇംഗ്ലീഷ് ഉച്ചാരണത്തിന് ഒരു...

ഐറിഷ് വിദ്യാർത്ഥികൾക്ക് കോളേജ് ഫീസിൽ ഇളവുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

അയർലണ്ട്: ഐറിഷ് വിദ്യാർത്ഥികൾക്ക് ഭാവിയിൽ കോളേജ് ഫീസിൽ കുറവുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി. ലോക റാങ്കിങ്ങിൽ ഐറിഷ് സർവ്വകലാശാലകളുടെ ദീർഘകാല തകർച്ചയെ മറികടക്കുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ഒരു നാഴികക്കല്ലാണ് പുതിയ ഫണ്ടിംഗ് പ്ലാനിന്റെ...

മരുഭൂമിയില്‍ കുടങ്ങിയയാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി

മസ്‍കത്ത്: ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ അന്വേഷിച്ച് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഇബ്റി വിലായത്തിലുള്ള എംപ്‍റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലാണ് ഒരു സ്വദേശിയെ കാണാതായത്. ഒമാന്‍ റോയല്‍ എയര്‍...

എല്ലാ നിയമനങ്ങളും താൽകാലികമായി നിർത്തിവച്ച് ടെസ്‌ല

ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കാൻ പോകുകയാണെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക് (Elon Musk). ടെസ്ലയുടെ എല്ലാ നിയമനങ്ങളും മസ്ക് താൽക്കാലികമായി നിർത്തുകയാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലോക സമ്പദ്...

വാരാന്ത്യ യാത്രകൾക്കായി ഡബ്ലിൻ എയർപോർട്ടിൽ ഔട്ട്ഡോർ ക്യൂയിംഗ് ഏരിയ സ്ഥാപിച്ചു

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് ടെർമിനൽ 1 ന് പുറത്തുള്ള ഡിപ്പാർച്ചേഴ്സ് റോഡ് വ്യാഴാഴ്ച അടച്ചു.യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് കണക്കിലെടുത്ത് കവർഡ് പാസഞ്ചർ ക്യൂയിംഗ് ഏരിയകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ നടപടി.വാരാന്ത്യത്തിൽ...

തൃക്കാക്കരയിൽ ചരിത്ര വിജയം നേടി ഉമ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഉമാ തോമസിന് ജയം. 25,016 വോട്ടുകളുടെ ലീഡുമായാണ് യുഡിഎഫ് വിജയം . 72,770 വോട്ടുകളാണ് ഉമ തോമസ് നേടിയത്.47 754 വോട്ടുകളാണ് ഇടതുസ്ഥാനാർത്ഥി ജോ ജോസഫ് നേടിയത്....

പാസ്‌പോർട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം

അയർലണ്ട്: റെക്കോർഡ് അപേക്ഷകൾക്കിടയിൽ പാസ്‌പോർട്ടുകൾ എത്രയും വേഗം ഇഷ്യൂ ചെയ്യാനുള്ള ശ്രമത്തിലാണ് ഗാർഡ സർട്ടിഫിക്കേഷന്റെ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പാസ്‌പോർട്ട് ഓഫീസിലെ കസ്റ്റമർ സർവീസ് ഹബ്ബിലെ തൊഴിലാളികളുടെ എണ്ണം അടുത്തയാഴ്ച 60ൽ നിന്ന്...

ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തവേ ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി...

കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധി: എം എം മണി

കൊച്ചി: കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം എം മണി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്നായിരുന്നു കുറിപ്പ്.  പിടി...

സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങൾ മൂന്ന് ലക്ഷമായി ഉയർത്തും, ആറ് ലക്ഷം പേർക്ക് തൊഴിൽ നൽകും’:...

തിരുവനന്തപുരം: സർക്കാരിന്റെ അഞ്ച് വർഷ കാലാവധിക്കകം സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്തുമെന്നും, ആറു ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ...

ഈ വാരാന്ത്യത്തിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നിർദേശം

അയർലണ്ട്: ഗാർഡായിയും റോഡ് സേഫ്റ്റി അതോറിറ്റിയും ജൂൺ ബാങ്ക് അവധി വാരാന്ത്യത്തിന് മുന്നോടിയായി ദേശീയ 'സ്ലോ ഡൗൺ ഡേ' ആരംഭിച്ചു. ഈ റോഡ് സുരക്ഷാ അപ്പീലിന്റെ ഭാഗമായി  24 മണിക്കൂർ സ്പീഡ് എൻഫോഴ്‌സ്‌മെന്റ്...

നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും എണ്ണം കൂട്ടുന്നു; പുതിയ വമ്പൻ പദ്ധതിയുമായി അയർലണ്ട് സർക്കാർ

അത്യാഹിത വിഭാഗത്തിലെ നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ കൂടുതൽ നഴ്സുമാരെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി...

നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യ൦ റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്മേൽ വിചാരണ കോടതിയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം...

നൈജീരിയൻ പൗരന്റെ കത്തിയാക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്

മുംബൈ: സൗത്ത് മുംബൈയിൽ നൈജീരിയൻ പൗരന്റെ കത്തിയാക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. ചർച്ച്ഗേറ്റ് പ്രദേശത്താണ് നൈജീരിയക്കാരൻ കാൽനടയാത്രക്കാർക്കുനേരെ കത്തിയാക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ജോൺ എന്ന50കാരനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു....

താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് നയതന്ത്ര സംഘത്തെ അയച്ച് ഇന്ത്യ

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഇന്ത്യ നയതന്ത്ര സംഘത്തെ അയച്ചു. കാബൂളിൽ എത്തിയ ഇന്ത്യൻ സംഘം താലിബാൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന...