നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രി

ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. 'ശിക്ഷ ഒഴിവാക്കാൻ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കോടതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കും. നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കും....

നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ‘ആശ്ചര്യപ്പെടാനില്ല’: INMO

അയർലണ്ട്: ആശുപത്രികളിലെ തിരക്ക് "പ്രതികൂല പ്രതികരണങ്ങൾ" ഉറപ്പ് നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) പ്രസിഡന്റ് നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഈ ആഴ്ച...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും...

2000ത്തിനുശേഷം യുഎസ് കേന്ദ്ര ബാങ്ക് 0.50% നിരക്ക് ഉയർത്തി

ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഉയര്‍ത്തിതുടങ്ങി. ഏറ്റവും ഒടുവില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വാണ് വായ്പാ നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത്. രണ്ടുദശാബ്ദത്തിനിടെയിലെ കുത്തനെയുള്ള...

മഞ്ജു വാരിയരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകന്‍ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ...

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതിക്ക് സുഖപ്രസവം

ദുബായ്: ജന്മനാട്ടിലേക്ക് യാത്രചെയ്യുകയായിരുന്ന എത്യോപ്യൻ യുവതിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖപ്രസവം. സൗദി അറേബ്യയിൽനിന്ന് മൂന്ന് മക്കൾക്കൊപ്പം എമിറേറ്റ്സ് എയർലൈനിൽ എത്യോപ്യയിലേക്കുള്ള യാത്രയ്ക്കിടെ ദുബായിൽ ട്രാൻസിറ്റ് ഇറങ്ങിയതായിരുന്നു ഇവർ. വിമാനത്താവളത്തിലെ കാത്തിരിപ്പിനിടെ വേദനയുണ്ടാകുകയും ഏറെ...

എച്ച്1ബി വീസ: വർക്ക് പെർമിറ്റ് കാലാവധി 18 മാസം കൂടി നീട്ടി

വാഷിങ്ടൻ: എച്ച്1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾ, ഗ്രീൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുന്നവർ തുടങ്ങി ഏതാനും വിഭാഗങ്ങളിൽപെട്ട കുടിയേറ്റക്കാരുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റിന് 18 മാസം കൂടി സമയപരിധി നീട്ടി നൽകി...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത മൂന്ന് റെക്കോർഡുകൾ കൂടി തകർത്തു

ലണ്ടൻ: ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി കണക്കാക്കപ്പെടുന്ന റുമേസ ഗെൽഗി മൂന്ന് റെക്കോർഡുകൾ കൂടി തകർത്തു. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമുള്ള കൈവിരൽ,...

യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുമതി

കോഴിക്കോട്: യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുമതി. അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച്കോഴിക്കോട് ആര്‍.ഡി.ഒ ഇതിന് അനുമതി നല്‍കി. ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ്...

പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി മരിച്ച നിലയിൽ

വാഷിങ്ടൻ: പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി(16)യെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച, കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരം ജീവനൊടുക്കിയതാണെന്ന്...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.എസ്. അരുണ്‍കുമാര്‍ സി.പി.എം. സ്ഥാനാര്‍ഥി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.എസ്. അരുണ്‍കുമാര്‍ സി.പി.എം. സ്ഥാനാര്‍ഥി. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ജില്ലാ സെക്രട്ടറിയുമാണ്. കെ.എസ്. അരുണ്‍കുമാര്‍. കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയന്‍ നേതാവായ അരുണ്‍കുമാര്‍ കെ- റെയിലുമായി ബന്ധപ്പെട്ട...

പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി

വടക്കഞ്ചേരി (പാലക്കാട്): പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ബസുകൾ ഓടിത്തുടങ്ങിയത്. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ 28 ദിവസമായി തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം...

ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം

തിരുവനന്തപുരം: കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം അടുത്ത മാസത്തോടെ അവസാനിക്കാനിരിക്കെ ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി വരുമാന വളർച്ചാ നിരക്കിൽ 27–ാം സ്ഥാനത്താണു കേരളം. 2021...

പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ലണ്ടനിൽ മരിച്ചു

എന്‍ഫീല്‍ഡ്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) അന്തരിച്ചു. പാചകം ചെയ്യുന്നതിനിടയില്‍ ചൂടുള്ള എണ്ണ ദേഹത്തുവീഴുകയായിരുന്നു. വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എംആര്‍ഐ...

ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല; ജാഗ്രത പാലിക്കണം

കാസർകോട്: ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്റ്റീരിയയാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന നാലു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ...

രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്ക്കരിക്കുന്നു; 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങി

ന്യൂഡൽഹി: രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഞ്ചരിക്കുന്ന ദൂരത്തിന് പണം നല്‍കുന്ന സംവിധാനം ഏർപ്പെടുത്തും. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴിയാകും പുതിയ ടോള്‍ പിരിവ്. ടോള്‍ തുക ബാങ്ക്...

തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർഥി

തിരുവനന്തപുരം: തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഹൈക്കമാൻഡിനു നൽകിയ പട്ടികയിൽ ഉമ തോമസിന്റെ പേരു മാത്രമാണുള്ളത്. ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്....

ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിൽ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ്

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ്...

ആകാശച്ചുഴിയില്‍പെട്ട വിമാനത്തെ പറക്കാൻ അനുവദിച്ചതിനു രണ്ട് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡൽഹി: ലാൻ‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പരുക്കേറ്റ രണ്ടു യാത്രക്കാര്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മുംബൈയിൽനിന്ന് പറന്ന വിമാനം ബംഗാളിലെ ദുർഗാപൂരിൽ...

Tesco Clubcard ഉപഭോക്താക്കൾക്ക് £17m ചെലവഴിക്കാൻ ഇനി 4 ആഴ്‌ച മാത്രം; ശേഷം പോയിന്റുകൾ...

മെയ് 31-ന് കാലഹരണപ്പെടാൻ പോകുന്ന ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ഉപയോഗിക്കാത്ത ക്ലബ്കാർഡ് വൗച്ചറുകൾ തിരിച്ചറിഞ്ഞതായി Tesco പറഞ്ഞു. ഉപഭോക്താക്കളെ "കുറച്ച് ചെലവഴിക്കാനും അവരുടെ പണത്തിന് കൂടുതൽ നേടാനും" സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള “value hacks”...