ഒന്നരലക്ഷം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കുന്ന സമഗ്രസൗരോർജ പദ്ധതിയുമായി അബുദാബി

അബുദാബി: ഒന്നരലക്ഷം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കുന്ന 1500 മെഗാവാട്ട് ശേഷിയുള്ള സമഗ്രസൗരോർജ പദ്ധതിയുമായി അബുദാബി. വേൾഡ് യൂട്ടിലിറ്റീസ് കോൺഗ്രസിന്റെ ഭാഗമായി എമിറേറ്റ്സ് വാട്ടർ ആൻഡ്‌ ഇലക്‌ട്രിസിറ്റി കമ്പനി (ഇ.ഡബ്ള്യു.ഇ.സി.) മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യമറിയിച്ചത്. 160,000 വീടുകളിലേക്ക്...

രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മാതൃത്വത്തിന്റെ കഥ പറയുന്ന “പൊൻ കണിയായ്” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

അയർലണ്ടിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കൽ മേഖലയിൽ ജോലി ചെയ്‌യുന്നതുമായ 'ജാസ്മിൻ പ്രമോദ്' പാടിയ "പൊൻ കണിയായ്" എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു .4 മ്യൂസിക്‌സിന്റെ ഒറിജിനൽ...

ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ ഒരുമതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ ഒരുമതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കോര്‍പ്പറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജഹാംഗീര്‍പുരിയില്‍ വീടുകളോ കടകളോ പൊളിച്ചുനീക്കിയിട്ടില്ലെന്നും ഏപ്രില്‍ 20-നും അതിനുമുമ്പും നടന്ന ഒഴിപ്പിക്കല്‍...

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു

പനമരം: പനമരം അഞ്ചുകുന്നിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. കോഴിക്കോട് കോളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖാണ് ഭാര്യ നിതാ ഷെറിനെ (22) കൊലപ്പെടുത്തിയത്. പനമരം കുണ്ടാലയിലെ...

ലുഹാൻസ്ക് സ്കൂളിൽ റഷ്യ ബോംബിട്ടു; 60 മരണം

കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലുള്ള ബിലൊഹോറിവ്ക ഗ്രാമത്തിൽ ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു. 60 പേർ മരിച്ചെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് അറിയിച്ചു. ശനി ഉച്ചകഴിഞ്ഞു ബോംബാക്രമണം...

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.40 രൂപ നല്‍കേണ്ട സ്ഥിതി. ചൈനയിലെ ലോക്ഡൗണ്‍ ,...

ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടിസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി, കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകി. ചോദ്യം...

രണ്ടരവയസ്സുള്ള മകൻറെ മുന്നിലിട്ട് മന്ത്രവാദി യുവതിയെ പീഡിപ്പിച്ചത് 79 ദിവസം; ബലാത്സംഗത്തിനിരയായ യുവതിയെ പോലീസ്...

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ രണ്ടരമാസത്തോളം മന്ത്രവാദിയുടെ ബലാത്സംഗത്തിനിരയായ യുവതിയെ പോലീസ് മോചിപ്പിച്ചു. മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. യുവതിയുടെ രണ്ടരവയസ്സുള്ള മകനും ഇതേ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍...

യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി പാസ്‌പോർട്ട് മന്ത്രാലയം

ജിദ്ദ: യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ആവശ്യകതകളും വിലയിരുത്തണമെന്ന് സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ വ്യക്തമായിരിക്കണം. അറബ് രാജ്യങ്ങളിലേക്ക്...

ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് ഹോട്ടൽ തകർന്നു; 22 മരണം

ഹവാന: ക്യൂബയിൽ ഫൈവ് സ്റ്റാർ ഹോട്ടലിനു മുന്നിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. പഴയ ഹവാനയിലെ പ്രമുഖ ഹോട്ടലായ സരട്ടോഗയിലാണ് അപകടമുണ്ടായത്. ഹോട്ടലിനു പുറത്ത്...

”ഹെർ” ചിത്രീകരണം ആരംഭിച്ചു

അഞ്ചു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ഹെർ ' എന്ന ചിത്രത്തിന് മെയ് ആറ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് കോട്ടൺഹിൽ കാർമ്മൽ ആശ്രമ ദേവാലയത്തിൽ നടന്ന ലളിതമായ ചടങ്ങോടെ...

വിജയ് ബാബുവിനെ കണ്ടെത്താന്‍ ദുബായ് പോലീസ് അന്വേഷണം തുടങ്ങി

കൊച്ചി: ബലാത്സംഗ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനെ ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ദുബായ് പോലീസ് അന്വേഷണം...

കാമുകി കൊല്ലപ്പെട്ടതിന് 13 വർഷം ജയിലിൽ കഴിയേണ്ടി വന്ന മുൻ എംബിബിഎസ് വിദ്യാർഥിക്ക് 42...

ജബൽപുർ: കാമുകി കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് 13 വർഷമായി ജയിലിൽ കിടക്കുന്ന ഗോത്രവിഭാഗക്കാരനായ മുൻ എംബിബിഎസ് വിദ്യാർഥിയെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2008ൽ നടന്ന കൊലപാതകത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട...

ജമ്മു കശ്മീരിലെ പഹൽഗാമിൽ മൂന്ന് ഭീകരരെ വെടിവച്ചു കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ മൂന്ന് ഭീകരരെ വെടിവച്ചുകൊന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചതിലൂടെ വലിയ ആക്രമണ ഭീഷണിയാണ് ഇല്ലാതാക്കിയതെന്ന് പൊലീസ് പറഞ്ഞു. ദീർഘകാലമായി ഭീകരപ്രവർത്തനം നടത്തിവരുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരസംഘടനയിലെ...

അറസ്റ്റിലാകുന്നവരുടെയും റിമാൻഡ് തടവുകാരുടെയും ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണമെന്ന് മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിൽ...

തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്‍, റിമാൻഡ് തടവുകാർ എന്നിവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍, മുറിവുകൾ കണ്ടെത്തുന്നതിനു ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണമെന്നു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിൽ നിർദേശം....

കരാര്‍ പുതുക്കി; മാര്‍ക്കോ ലെസ്‌കോവിച്ച് 2024 വരെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം

കൊച്ചി: ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2024 വരെയാണ് പുതിയ കരാര്‍. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ (ഡൈനാമോ സാഗ്രെബ്) നിന്നാണ് ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്നതിന്റെ...

വധഗൂഢാലോചനാക്കേസില്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും; ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെ തുടർന്ന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി...

ഭൂമി തരംമാറ്റുമ്പോഴുള്ള ഫീസ് സൗജന്യം പുതിയ അവകാശിക്കു ലഭിക്കില്ല; റവന്യു വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരം 25 സെന്റിൽ കുറവു ഭൂമി തരംമാറ്റുമ്പോഴുള്ള ഫീസ് സൗജന്യം പുതിയ അവകാശിക്കു ലഭിക്കില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തി റവന്യു വകുപ്പ് ഉത്തരവിറക്കി. 2017...

പാസ്പോര്‍ട്ട് പണയപ്പെടുത്തിയാൽ പിഴയും യാത്രാ നിരോധനനവും

ജിദ്ദ: പാസ്പോര്‍ട്ട് പണയപ്പെടുത്തുന്നതിനെതിരെ വീണ്ടും സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. പാസ്പോര്‍ട്ട് പണയപ്പെടുത്തുന്ന വ്യക്തിയും അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയും പിഴയും യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍,...