അടിയന്തര ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു; വീഡിയോ പുറത്ത്

സാന്‍ജോസ്: അടിയന്തര ലാന്‍ഡിങ്ങിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. കോസ്റ്റാറിക്കയിലെ സാന്‍ജോസ് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ജര്‍മന്‍ ലോജിസ്റ്റിക് ഭീമന്‍മാരായ ഡി.എച്ച്.എല്ലിന്റെ...

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടി ഹൈക്കോടതിയിൽ നൽകിയ...

ഊർജത്തിന്റെ മേലുള്ള വാറ്റ് വെട്ടിക്കുറയ്ക്കുന്ന കാര്യം ഇനി പരിഗണയിലില്ല

അയർലണ്ട്: ഊർജത്തിന്റെ മേലുള്ള വാറ്റ് വെട്ടിക്കുറവ് ഇനി മേശപ്പുറത്ത് ഇല്ലെന്ന് Tánaiste സൂചിപ്പിച്ചു. ഡെയിലിൽ നേതാക്കളുടെ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ കമ്മീഷനുമായുള്ള ചർച്ചയെത്തുടർന്ന് കുറയ്ക്കൽ "സാധ്യമല്ല" എന്ന് Leo Varadkar സിന്...

ഗാൽവേ ബിഷപ്പ് ബ്രെണ്ടൻ കെല്ലിക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് സീറോ മലബാർ സഭ

BIJU NADACKAL ഗാൽവേ:  ഗാൽവേ  സീറോ മലബാർ സഭാ സമൂഹത്തിന് നൽകുന്ന കരുതലിനും  സ്നേഹത്തിനും ഹൃദയപൂർവ്വം നന്ദിപറഞ്ഞ്  ബിഷപ്പ്  ബ്രെണ്ടൻ കെല്ലിക്ക് സീറോ മലബാർ സഭയുടെ  യാത്രയയപ്പ്.  പൗരോഹിത്യ സുവർണജൂബിലി വർഷത്തിൽ ഗാൽവേ ബിഷപ്പിൻ്റെ...

കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു കർണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം....

‘ഒരു സൂര്യനായി’ കവിത ശ്രദ്ധേയമാകുന്നു

ഏപ്രിൽ 9 ലെ മാണിസാർ സ്മൃതി  സംഗമത്തോടനുബന്ധിച്ച് കേരള  കോൺഗ്രസ്‌ എം സംസ്കാരവേദിയും, പ്രവാസി കോൺഗ്രസ്‌ എം അയർലൻഡും  ചേർന്നൊരുക്കിയ മാണിസാറിന്റെ ഓർമ്മകളിലൂടെയുള്ള  കവിത 'ഒരു സൂര്യനായി ' സമൂഹമാധ്യമങ്ങളിൽ  തരംഗമാകുന്നു. നിരവധി  പേർ...

കെ.വി.തോമസിന്റെ തീരുമാനം സ്വാഗതാർഹം, കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരം: എം.വി.ജയരാജന്‍

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ തീരുമാനം സ്വാഗതാർഹമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വിലക്കെല്ലാം ലംഘിച്ച് കെ.വി.തോമസ് എത്തുന്നത് സന്തോഷകരം. ബിജെപി...

ആത്മഹത്യ ചെയ്ത സിന്ധുവിന്‍റെ ഡയറി പൊലീസ് കണ്ടെടുത്തു; ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി...

വയനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സിന്ധുവിന്‍റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്ന് പൊലീസ്...

ആയിരത്തൊന്നാം രാവ് ദുബായിൽ ആരംഭിച്ചു

യു.എ.ഇയിലെ ദുബായ്, റാസൽ ഖൈമാ, ഷാർജ,അബുദാബി, അജ്മാൻ എന്നിവിടങ്ങളെ പ്രധാന പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന, ആയിരത്തൊന്നാം രാവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് ബുധനാഴ്ച്ച ആരംഭിച്ചു.പ്രശസ്ത സംവിധായകനായ സലാം ബാപ്പുവാണ് ഈ ചിത്രം...

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും...

സൗദിയിൽ പൊതു റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടം; കൃത്യവിലോപത്തിന് രണ്ട് പോലീസുകാക്കെതിരെയും നടപടി

റിയാദ്: റിയാദിലെ പൊതു റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച് പതിനൊന്നോളം വാഹനങ്ങളില്‍ ഇടിച്ച സൗദി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിന് രണ്ട് പോലീസുകാക്കെതിരെ നിയമനടപടി സ്വീകരിച്ചു. യുവാവ് അശ്രദ്ധമായി വാഹനമോടിക്കുന്ന...

എക്സ് ഇ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തു; വ്യാപന ശേഷി ബിഎ 2 വകഭേദത്തേക്കാൾ പത്ത്...

മുംബൈ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ് ഇ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകൾ പരിശോധിച്ചപ്പോള്‍ ഒരാളിലാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് എക്സ്ഇ...

ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണമേഖലയില്‍ സ്വദേശിവത്കരണം ഏപ്രിൽ 11 മുതല്‍

റിയാദ്: സൗദിയില്‍ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 മുതല്‍ നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60...

സിൽവർലൈനിന്റെ പിറകെ പോകാതെ പിണറായി വിജയൻ ഭരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം: വി.ഡി.സതീശൻ

ഗുരുവായൂർ: പകൽ മുഴുവൻ ബിജെപി വിരോധം പറയുന്ന പിണറായി വിജയൻ രാത്രിയിൽ ഇടനിലക്കാരെ വച്ച് ബിജെപിയുമായി ഒത്തു തീർപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്റെ അന്വേഷണം സംസ്ഥാന സർക്കാർ...

മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ജാക്ക് ചേംബേഴ്‌സുമായി കൂടിക്കാഴ്ച നടത്തി; MNIയുടെ...

ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ചീഫ് വിപ്പും മന്ത്രിയുമായ ജാക്ക് ചേംബേഴ്‌സുമായി മാർച്ച് 30 ബുധനാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ടീഷോകിന്റെ (പ്രധാനമന്ത്രി) ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തി. പ്രവാസികളായ നഴ്‌സുമാരുടെയും...

ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യത; നാല് കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി

അയർലണ്ട്: ശക്തമായ മഞ്ഞുവീഴ്ചയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അതേസമയം പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Donegal, Leitrim, Sligo, Mayo എന്നീ കൗണ്ടികളിൽ...

പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ.വി തോമസിന് ചെറിയാന്‍ ഫിലിപ്പിൻറെ ഉപദേശം

കണ്ണൂര്‍: സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കര്‍ശനമായി പറയുമ്പോഴും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാതെ തീരുമാനം സസ്‌പെന്‍സില്‍ നിര്‍ത്തിയിരിക്കുകയാണ് കെ.വി തോമസ്. തീരുമാനം നാളെ അറിയിക്കാമെന്നാണ് കെ.വി തോമസ്...

തണൽ കാനഡക്ക് പുതിയ ‌ ഭാരവാഹികൾ

ടോറോന്റോ: തണൽ കാനഡ യുടെ ഈ വർഷത്തെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു . സൂം പ്ലാറ്റ്‌ഫോമിൽ 2022 ഫെബ്രുവരി 26 ന്  വൈകിട്ട് 4 മണിക്ക് , ഓൺലൈൻ ആയി നടന്ന...

ഇന്ധനവില വീണ്ടും കൂട്ടി; 17 ദിവസത്തിൽ 11 രൂപയുടെ വർധന

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന്...

‘കില്ലർ ഡ്രോൺ’ 2 മാസത്തിനകം കേരള പൊലീസിനു സ്വന്തം

തിരുവനന്തപുരം: ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘കില്ലർ ഡ്രോൺ’ 2 മാസത്തിനകം കേരള പൊലീസിനു സ്വന്തമാകും. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തു വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ കേരള പൊലീസിന്റെ...