പൊതുമേഖലാ ശമ്പള ഇടപാട് ചർച്ചകൾ മാസാവസാനം നടക്കും

അയർലണ്ട്: പുതിയ പൊതുമേഖലാ ശമ്പള ഡീലിനെക്കുറിച്ച് ട്രേഡ് യൂണിയനുകളും Public Expenditure വകുപ്പും തമ്മിലുള്ള ചർച്ചകൾ ഈ മാസാവസാനം നടക്കും. വേനൽക്കാലത്തിന് മുമ്പ് ഒരു കരാറിൽ എത്തിച്ചേരാനുള്ള സാധ്യതയിലേക്ക് ഇരുവശത്തുമുള്ള മുതിർന്ന സ്രോതസ്സുകൾ...

ചാൻസ് ആരംഭിച്ചു

ഏപ്രിൽ അഞ്ച് ചൊവ്വാഴ്ച്ച, കാലത്ത് കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ ഒരു സിനിമക്കു തുടക്കമിട്ടു. ചിത്രം"ചാൻസ്".നവാഗതനായ ശ്രീരാജ് .എം.രാജേന്ദ്രൻ, ഈ ചിത്രം സംവിധാനം ചെയ്യുന്നു.പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംവിധാനം, തിരക്കഥ...

ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ ഉൾപ്പെടെ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ്...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം നീക്കി ദിലീപ്. ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. നീക്കിയ...

സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല; പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ...

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സുനിയുടെ ആവശ്യം. സമൂഹത്തിന് തെറ്റായ...

സ്ത്രീധനത്തിന്റെ ‘നേട്ടങ്ങൾ’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ പരാതി

ന്യൂഡൽഹി: സ്ത്രീധനത്തിന്റെ ‘നേട്ടങ്ങൾ’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ വ്യാപക പരാതി. ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ്’ എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയാണു രൂക്ഷ വിമർശനം. കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ നല്ല സ്ത്രീധനം...

നാല്പതാം വെള്ളിയാഴ്ച ബ്രേ ഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ വിശുദ്ധ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ...

തണലായി താങ്ങായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക

ഹൂസ്റ്റൺ: കാരുണ്യത്തിന്റെ കരങ്ങളുമായി വീണ്ടും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ  ഇടവക! കോവിഡ് കാലത്ത് പ്രശംസനീയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ട്രിനിറ്റി ഇടവക പ്രേക്ഷിത പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന ദാന പദ്ധതിയും വിദ്യാഭ്യാസ സഹായ...

ഭവന രഹിതർക്ക് സ്വാന്തനമായി പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ :- നാടിനെ ദുഖത്തിലാഴ്ത്തിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും  ആശ്രിതർക്കും സ്വാന്തനമായി പൂഞ്ഞാർ എം എൽ എ സെബാസ്‌റ്റ്യൻ...

ഇടത്തരം കാലയളവിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ഗവൺമെന്റ് സജ്ജമാകണം: Taoiseach

അയർലണ്ട്: സംഭവിച്ചേക്കാവുന്ന ഓരോ വിലക്കയറ്റത്തിനും മറുപടിയായി ഓരോ ആഴ്‌ചയും നടപടികൾ സ്വീകരിക്കാൻ കഴിയാത്തതിനാൽ, ഇടത്തരം കാലയളവിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ഗവൺമെന്റ് സജ്ജമാകണമെന്ന് Taoiseach പറഞ്ഞു. ഡബ്ലിനിലെ വർക്ക്‌ഡേ യൂറോപ്യൻ ആസ്ഥാനത്ത് 1,000...

കർബല റിഫൈനറിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇറാഖിലെ ഇന്ത്യൻ എംബസി ഇടപെട്ടു; ഇന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചു

ദില്ലി: കർബല റിഫൈനറിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇടപെട്ട് ഇറാഖിലെ ഇന്ത്യൻ എംബസി. കമ്പനി അനധികൃതമായി കസ്റ്റഡിയിലെടുത്ത ഇന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചു. വിസ വിഷയം ചർച്ച ചെയ്യാൻ എംബസി അധികൃതരും കമ്പനിയും തമ്മിൽ നാളെ...

ഇത്തവണ പൂരം പൊടിപൊടിക്കും

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ആഘോഷിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി...

ലിബിയിൽ നിന്ന് അഭയാർഥികളുമായി വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി; തൊണ്ണൂറിലധികം പേർ മരിച്ചു

ജനീവ: ലിബിയിൽ നിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്....

അയർലണ്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഐ ഓ സി / ഓ ഐ സി...

ഡബ്ലിൻ: അയർലണ്ടിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചതിനുശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന പ്രശാന്ത് മാത്യുവിനും കുടുംബത്തിനും ഐഒസി ഒഐസിസി അയർലണ്ട് യാത്രയയപ്പ് നൽകി. പ്രസിഡന്റ് എം എം ലിംഗവിൻസ്റ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...

അനുരാഗം ആരംഭിച്ചു

പ്രണയത്തിന് കാലമോ, പ്രായമോ ഒന്നും തടസ്സങ്ങളല്ല. മനസ്റ്റുകൾക്ക് യോജിക്കാൻ ഏതു കാലമായത്തിലും, ഏതു സാഹയര്യത്തിലും അതു സംഭവിക്കാം. ഇവിടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുകയാണ് അനുരാഗം എന്ന ചിത്രത്തിലൂടെ,ഈ മൂന്നു പ്രണയവും ...

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷയെന്ന് എം.വി.ജയരാജന്‍

കണ്ണൂർ: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷ. അസൗകര്യം ഇരുവരും അറിയിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. അതേസമയം,...

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയ്ക്ക് ഒഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നൽകി. ആക്രമണം നടക്കുമ്പോൾ പൾസർ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. ഇതോടെ കേസിൽ സുനി എന്ന സുനിൽകുമാർ ഒഴികെ എല്ലാ പ്രതികൾക്കും...

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും എം.എ.യൂസഫ‍ലിയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ അടയാളമായ കാൻ 42 ബെൻസ്...

തിരുവനന്തപുരം: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും മുതിർന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ‍ലിയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തി‍ന്റെയും അടയാളമാണ് കാൻ 42...

പെരും ജീരകം കൊണ്ട് മെലിയാം

പോഷക കലവറയാണ്‌ പെരുംജീരകം.കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങി ധാതുക്കളുടെ സമ്പുഷ്ടമാണ് പെരുംജീരകം.മെലിയാൻ വേണ്ടി പെരുംജീരകം കഴിച്ചു നോക്കിയാലോ? ദഹനപ്രശ്‌നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ...

ആമസോണില്‍ ഇനി തൊഴിലാളി യൂണിയന്‍; ചരിത്രം സൃഷ്ടിച്ച് ആമസോണിന്റെ ജീവനക്കാര്‍

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണില്‍ ഇനി തൊഴിലാളി യൂണിയന്‍. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന്‍ രൂപവത്കരണത്തിന് അംഗീകാരമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തത്....

ഫ്രാൻസിസ് മാർപാപ്പ യുക്രെയ്നിലേയ്ക്ക്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ യുക്രെയ്ൻ സന്ദർശിച്ചേക്കും. യുക്രെയ്ൻ സന്ദർശനം സജീവ പരിഗണനയിലെന്ന് മാർപാപ്പ അറിയിച്ചു. യാത്രാ തീയതിയും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്തത വഹിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ്...