ഉണവേ മരുന്ത്/ആഹാരം തന്നെ ഔഷധം
ആകായത്താമര എന്ന ശുദ്ധജലസ്രോതസ്സുകളിൽ പൊങ്ങിക്കിടക്കുന്നു വളരുന്ന ഈ ചെടി ബോട്ടണി പാഠപുസ്തകങ്ങളിൽ എങ്കിലും കാണാത്തവർ കുറവായിരിക്കും.അന്തരത്താമര കുളിർ ത്താമര,വെങ്കായത്താമര, നീർമേൽ നെരുപ്പ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Pistia...
കോളി ഫ്ലവര്‍ പച്ചക്കറിയായി ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്നു. കടുകുമണി പോലെയുള്ള ചെറിയ വിത്തുകള്‍ നട്ടാണ് ഈ...
ഇലകള്‍ക്കിടയില്‍ ഉണ്ടാകുന്ന പൂമൊട്ടാണ് ഭക്ഷ്യയോഗ്യം. മെഡിറ്ററേനിയന്‍ സ്വദേശിയാണ് കോളിഫ്ലവര്‍. കാബേജും കോളിഫ്ലവറും ഒരേ സ്പീഷീസ് ആണ്.
പല തരത്തിലുള്ള കോളിഫ്ലവറുകള്‍ കാണപ്പെടുന്നു. ഇറ്റാലിയന്‍, ഏഷ്യന്‍, യൂറോപ്യന്‍ എന്നീ തരങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. ഇതില്‍ യൂറോപ്യന്‍...
കോവല്‍ നിറയെ കായ്കളുണ്ടാകാന്‍ ചാരവും കഞ്ഞിവെള്ളവും
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കോവല്‍. പാലിനു തുല്യമാണ് കോവലെന്നാണ് പഴമക്കാര്‍ പറയുക. വലിയ അധ്വാനമില്ലാതെ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന പന്തല്‍ വിളയാണിത്. ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍...
അലനൊപ്പ൦ ഒരു നാട് ഒറ്റകെട്ട്; പനച്ചിക്കാട് അലൻ ചികിത്സാസഹായ നിധി
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
പനച്ചിക്കാട് ഗ്രാമത്തിലെ മിടുക്കനായ ബിരുദ വിദ്യാർത്ഥിയും മാതൃകാപരമായ കൗമാരത്തിന്റെ ഉടമയുമാണ് നമ്മുടെ പ്രിയപ്പെട്ട അലൻ മാത്യു ബാബു (20വയസ്). അലൻന്റെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് വേണ്ടി എല്ലാവരും ചുവടെ കൊടുത്തിരിക്കുന്ന അലൻന്റെ...
ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷൻ നിർദ്ദേശിച്ച ചർച്ച് ബിൽ നിയമമാക്കണം- ഓസ്‌ട്രേലിയയിലെ യാക്കോബായ വിശ്വാസികൾ
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവു० അവകാശവു० സംരക്ഷിക്കാൻ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ നിർദ്ദേശിച്ച 'ബിൽ 2022' നിയമമാക്കണമെന്ന് ഓസ്‌ട്രേലിയായിലെ യാക്കോബായ സഭയുടെ ഭദ്രാസന കൗൺസിൽ...
കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ്; മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര്‍...
ദില്ലി: ഇറാഖിലെ കർബല റിഫൈനറിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര്‍ പ്രതിസന്ധിയിൽ. കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ് പതിക്കുകയാണ്. ഇതോടെ മറ്റു രാജ്യങ്ങളിൽ...
യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട
അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ...
വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു
കണ്ണൂർ: കണ്ണൂരിൽനിന്ന് ഗോവയിലേക്കു വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു. പെട്ടെന്നുതന്നെ പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ആർക്കും പൊള്ളലേറ്റില്ല. ബസ് പൂർണമായും കത്തി നശിച്ചു.
37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്. മാതമംഗലം കുറ്റൂർ ബിഎഡ്...
ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്‍റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ൽ...
കുറഞ്ഞ ചെലവിൽ യാത്ര; സലാം എയറിന്റെ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ശനിയാഴ്ച ആരംഭിക്കും
തിരുവനന്തപുരം: ഒമാനിലെ പ്രധാന എയർലൈൻസ് കമ്പനികളിലൊന്നായ സലാം എയറിന്റെ തിരുവനന്തപുരം-മസ്കത്ത് സർവീസ് ശനിയാഴ്ച (ഏപ്രിൽ 2) മുതൽ. മസ്കത്തിൽനിന്നു രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലർച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട്...
ബാങ്കില്‍ നിന്ന് പണവുമായി വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘം സൗദിയില്‍ പിടിയിലായി
റിയാദ്: സൗദിയില്‍ ബാങ്കില്‍ നിന്ന് പണമെടുത്തു വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്ന് പണം കവര്‍ന്ന രണ്ടംഗ സംഘത്തെയാണ് ജിദ്ദയില്‍...
കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശശി തരൂർ
കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഓരോ സംസ്ഥാനങ്ങളും പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ എണ്ണത്തിലും കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിതരണം...
തട്ടിപ്പ് കേസുകൾ വർദ്ധിക്കുന്നുവെന്ന് Gardaí മുന്നറിയിപ്പ് നൽകി
കൂടുതൽ ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ അയർലണ്ടിലും വിദേശത്തും നിന്നുമെല്ലാം സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുന്ന കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിച്ചതിനാൽ തട്ടിപ്പ് കേസുകൾ വർദ്ധിച്ചുവെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട്...
എന്താടാ സജി ആരംഭിച്ചു.
കഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്.എന്നാൽ ഇരുവരും ഒന്നിച്ചുള്ള കൂടിച്ചേരലിന് വലിയൊരു ഇടവേളയുണ്ടായി, ആ ഇടവേളക്കു ബ്രേക്ക് നൽകിക്കൊണ്ട് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് *എന്താടാ സജി.* :നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു, തിരക്കഥ രചിച്ച്...
ഒമർ ലുലുവിൻ്റെ ‘പവർ സ്റ്റാർ’ നു തുടക്കമിട്ടു
ഉത്തര കേരളത്തിൻ്റെ പ്രധാന കേന്ദ്രമായ കണ്ണൂർ നഗരത്തിൻ്റെ പൊൻ തൂവലായ പയ്യാമ്പലം ബീച്ച് നിറപ്പകിട്ടാർന്ന ഒരു സായംസന്ധ്യയെ വരവേറ്റു. ഇക്കഴിഞ്ഞ മാർച്ച് മുപ്പത്തി ഒന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് കണ്ണർ നിവാസികൾ ഇവിടേക്ക് കുടുംബത്തോടെ...
68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക്; ലക്ഷങ്ങൾ വില വരുന്ന സ്ഥലം നറുക്കെടുപ്പിന്...
തൃശൂർ: നാല് വർഷം തുടർച്ചയായി ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെ ലക്ഷങ്ങൾ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലം നറുക്കെടുപ്പിന് വച്ചിരിക്കുകയാണ് പുതുക്കാട് കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ...
ഇന്ന് മുതൽ നികുതി ഭാരം വർദ്ധിച്ചു; ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ് വർധിച്ചു. പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയിൽ വരുന്നത് ഇരട്ടിയിലേറെ വർധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന...
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ നിർണായകമായിരുന്നു.
ഡോ.രമ്യ ജഗദീഷ്(പ്രഫസർ,...
അയർലണ്ട് മലയാളി ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ് അലക്സാണ്ടർ...
അയർലണ്ട് മലയാളി ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ് അലക്സാണ്ടർ(81) കൂനാനിക്കൽ, പെരുവ, നിര്യാതനായി. ആദരാഞ്ജലികൾ
സംസ്കാരം ഏപ്രിൽ 2 ശനിയാഴ്ച 3 മണിക്ക് അറുനൂറ്റി മംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പളളിയിൽ.ഭാര്യ...
കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു; ആത്മഹത്യയെന്ന് സംശയം
എറണാകുളത്ത് 45 കാരിയായ സ്ത്രീ ഫ്ലാറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര...

















































