കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു; ആത്മഹത്യയെന്ന് സംശയം

എറണാകുളത്ത് 45 കാരിയായ സ്ത്രീ ഫ്ലാറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര...

പിൻവാതിൽ നീക്കങ്ങൾ തകൃതി; അവിശ്വാസപ്രമേയം പിൻവലിച്ചാൽ നാഷനൽ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് ഇമ്രാൻ...

ലാഹോർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പിൻവാതിൽ നീക്കങ്ങൾ തകൃതി. അവിശ്വാസപ്രമേയം പിൻവലിച്ചാൽ നാഷനൽ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് ഇമ്രാൻ ഖാൻ നിർദേശിച്ചു. ഇക്കാര്യം...

മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡും വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ എയര്‍പോര്‍ട്ടിന്

ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ വിമാനത്താവളം നേടി. പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി...

പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്നു; റഷ്യൻ സൈനികർക്ക് ആയുധങ്ങളും മനോവീര്യവും കുറവാണെന്ന് ബ്രിട്ടിഷ് രഹസ്യാന്വേഷണ...

ലണ്ടൻ: യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്നു ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ജെറമി ഫ്ലെമിങ്. റഷ്യൻ സൈനികർക്ക് ആയുധങ്ങളും...

VPN അയർലണ്ടിൽ നിയമപരമായി ഉപയോഗിക്കുവാൻ സാധിക്കുമോ?

VPN എന്നാൽ 'വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്' എന്നാണ്. ആക്ടിവേറ്റ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിന്റെയോ ലാപ്‌ടോപ്പിന്റെയോ ടാബ്‌ലെറ്റിന്റെയോ മൊബൈലിന്റെയോ "വിലാസം" മാറ്റുന്ന സോഫ്റ്റ്‌വെയറാണിത്. VPN സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയർ കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്‌മാർട്ട്‌ഫോണുകൾക്കും ഒരു...

ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ...

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രദമമായി നടത്തുന്ന സൗത്ത് വെസ്റ്റ് റീജിയൻ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ഹൂസ്റ്റൺ ട്രിനിറ്റി സെന്റർ വേദിയാകും. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്ന് കിടക്കുന്ന...

സമാരാധന നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ചടങ്ങായ കാല്‍ കഴുകിച്ചൂട്ടിന്റെ പേര് സമാരാധന എന്നാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കാൽകഴുകിച്ചൂട്ട നെതിരായ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്. ദേവസ്വം...

ഡാളസിൽ വച്ച് നടന്ന കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി

ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബാംഗങ്ങളുടെ അമേരിക്കയിലെ എട്ടാമത് റീയൂണിയൻ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. മാർച്ച് 18,19, 20 തീയതികളിൽ ഡാളസിൽ ഡെന്റനിലുള്ള ക്യാമ്പ് കോംപാസ്സ്‌ റിട്രീറ്റ് സെന്ററിൽ വച്ചായിരുന്നു കുടുംബസംഗമം. 18 നു...

ഇലക്ട്രിക് അയർലണ്ട് നിരക്കുകൾ 25 ശതമാനം വർധിപ്പിക്കും

അയർലണ്ട്: വൈദ്യുതിക്കും ഗ്യാസിനും വില വർധിപ്പിക്കുന്ന ഏറ്റവും പുതിയ ഊർജ്ജ ദാതാവായി ഇലക്ട്രിക് അയർലൻണ്ട് മാറി. മെയ് 1 മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവും...

വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ? ഡോക്ടർ പറയുന്നു

കുളിയാണ് വൃത്തിയുടെ മാനദണ്ഡമെന്ന് മനസ്സിലുറപ്പിച്ച് വേനൽക്കാലത്ത് പലവട്ടം കുളിക്കുന്നവരുണ്ട്. പക്ഷേ അമിതമായാൽ കുളിയും ചർമത്തിന് ദോഷം ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. അതോടൊപ്പം...

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയും സർക്കാരും ഹൈക്കോടതിയിൽ

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ. വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ്...

മംഗോ സിറ്റി ആയ പാലക്കാട്‌ മുതലമടയിൽ നിന്നും സംസ്ഥാനത്തുടനീളം പഴുപ്പിക്കാൻ പാകമായ വിളഞ്ഞ...

വില വിവരം-11 ഇനങ്ങൾ :- അൽഫോൻസാ Rs. 190/- ബംഗാനപ്പള്ളി -Rs. 120/- സിന്ദൂരം -Rs. 125/- കിളിച്ചുണ്ടൻ -Rs.115/- ഹിമപസന്ത് -280/ വില വിവരം 1 st QUALITY അൽഫോൻസാ Rs.280 സിന്ദൂരം -160/-...

അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം; ഡബ്ലിൻ എയർപോർട്ടിലെ ഫ്ലൈറ്റുകൾ 20 മിനുട്ടോളം പിടിച്ചിട്ടു

ഡബ്ലിൻ: അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം നിമിത്തം വിമാനങ്ങൾ 20 മിനിറ്റ് നേരത്തേക്ക് നിർത്തിവയ്ക്കാൻ നിർബന്ധിതരായി എന്ന് ഡബ്ലിൻ എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ ഞായറാഴ്ച വിമാനങ്ങൾ 20 മിനിറ്റ് നേരത്തേക്ക് നിലത്തിറക്കിയിരുന്നു....

ബൂമറാങ്ങ് പൂർത്തിയായി

സാൻഡ് വിച്ച് 10.30 a.m ലോക്കൽ കോൾ.എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ  മനു സുധാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് - ബൂമറാങ്ങ് ഗുഡ് കമ്പനി ഇൻ അസ്സോസ്സിയേഷൻ വിത്ത് ഈസി ഫ്ളൈ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ...

നീലിയുടെയും തന്ത്രികുമാരന്റെയും സേവ് ദി ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

മുത്തശ്ശിക്കഥകളിൽ നിറഞ്ഞു നിന്നിരുന്ന നീലി എന്ന യക്ഷിയും തന്ത്രികുമാരനുമാരനും ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്. സേവ് ദ് ഡേറ്റ് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച മുണ്ടക്കയം സ്വദേശികളായ അർച്ചന–അഖിൽ എന്നിവരുടെ സേവ് ദ്...

ഒഐസിസി യുഎസ്‌എ നോർത്തേൺ റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു. അലൻ ജോൺ ചെന്നിത്തല പ്രസിഡണ്ട്, സജി...

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രെസ് (ഒഐസിസി) യുഎസ്എ   നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗീക  അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത്...

വർക്കലയിൽ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരുടെ മരണപ്പെട്ട സംഭവത്തിൽ കാരണം പുറത്തുവന്നു

വര്‍ക്കല: കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറെന്ന് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടര്‍ന്നു. ഹാളില്‍നിന്ന് പുക...

മോർട്ട്ഗേജ് സ്വിച്ചിംഗ് വ്യാപ്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40%-ത്തിലധികം വർദ്ധിച്ചു

അയർലണ്ട്: ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ മോർട്ട്ഗേജ് അംഗീകാരങ്ങളിൽ ശക്തമായ വളർച്ചയുണ്ടായി. കഴിഞ്ഞ മാസം മൊത്തം 3,894 മോർട്ട്ഗേജുകൾ അംഗീകരിച്ചു. ആദ്യ തവണ വാങ്ങുന്നവർ (FTBs)...

ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം; ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ

പാലക്കാട്: അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം. ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈൽഡ് പ്രേട്ടക്ഷൻ ഓഫീസർ കലക്ടർക്ക്...

‘അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്’; സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് പുടിൻറെ മറുപടി

മോസ്‌കോ: 'അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്', യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നല്‍കിയ മറുപടിയാണിത്. അനൗദ്യോഗികമായി സമാധാനശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ പ്രഭു...