ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണ് മൂന്നുവര്‍ഷം ജീവിച്ചത്; ഇത്ര ബന്ധമുണ്ടായിട്ടും തള്ളിപ്പറഞ്ഞത് ഏറെ വേദനിപ്പിച്ചുവെന്ന് സ്വപ്ന...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിനെത്തുടർന്നു തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ–ഫോണില്‍ മാനേജരായി ജോലി നല്‍കിയതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ജയശങ്കര്‍ നാലോ അഞ്ചോ മാസം...

കേരളത്തിൽ 38,684 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 41,037 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,878 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നു: അരവിന്ദ് കെജ്രിവാള്‍

പനാജി: കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്നേപ്പോലൊരാള്‍ രാഷ്ട്രീയത്തില്‍ വരേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല കെജ്രിവാളിനെ...

വിദേശത്ത് നിന്ന് വരുന്നവരുടെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കി; രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതി

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂവെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ...

അയർലണ്ടിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ വിദേശ യുദ്ധക്കപ്പലുകൾ നിരീക്ഷിച്ചതായി പ്രതിരോധ സേന അറിയിച്ചു

അയർലണ്ട്: ഈ ആഴ്ച അയർലണ്ടിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇസെഡ്) പുറത്തും അകത്തും നിരവധി വിദേശ യുദ്ധക്കപ്പലുകൾ നിരീക്ഷിച്ചതായി പ്രതിരോധ സേന അറിയിച്ചു. സമുദ്ര, പ്രതിരോധ, സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി, ഐറിഷ് എയർ കോർപ്‌സ്...

സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ്, വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ്; യാത്രയും...

കോഴിക്കോട്: വിദേശയാത്രയ്ക്കു സ്വകാര്യ ലാബിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ യുവതിയും മക്കളും രണ്ടു തവണ കോവി‍ഡ് ആർടിപിസിആർ പരിശോധന നടത്തിയതിൽ രണ്ടും നെഗറ്റീവ്. ആശ്വാസത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി രാത്രി യാത്രതിരിക്കാൻ മണിക്കൂർ മാത്രം...

കോവിഡ് മൂലം ഗള്‍ഫില്‍നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിക്കാൻ കേന്ദ്രം ഇടപെടും: വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മൂലം ഗള്‍ഫില്‍നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്രം പരമാവധി ഇടപെടന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി 7,16,662 ഇന്ത്യക്കാരാണ് വന്ദേഭാരത് മിഷന്‍ പ്രകാരം തിരികെവന്നതെന്നും രാജ്യസഭയില്‍...

വിശ്വാസികളെ ചാവേർ ഭീകരനിൽ നിന്നു രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ആകാഷ് ബഷീർ കത്തോലിക്കാ സഭയിലെ...

ലഹോർ: പള്ളിക്കുള്ളിലെ വിശ്വാസികളെ ചാവേർ ഭീകരനിൽ നിന്നു രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ആകാഷ് ബഷീർ(20) കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടിയായ ദൈവദാസ ഗണത്തിലേക്ക്. 2015 മാർച്ച് 15ന് ലഹോർ സെന്റ് ജോൺസ് കത്തോലിക്കാ...

കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 37.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത്...

ബെയ്ജിങ് ഒളിമ്പിക്‌സ് ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി: 2022 ബെയ്ജിങ് ഒളിമ്പിക്‌സിലെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്....

ന്യൂസിലാൻഡിൽ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിക്കുന്നത് ഒക്ടോബർ വരെ വൈകും

ന്യൂസിലാൻഡ്: കോവിഡ് -19 പാൻഡെമിക് കാരണം രണ്ട് വർഷമായി അടച്ചിട്ടിരിക്കുന്ന അതിർത്തി ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതായി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. എന്നാൽ, പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സെൽഫ് ഐസൊലേഷൻ നിയമങ്ങൾ നീക്കം...

സൗദിയിൽ ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട്

ദമാം: സൗദിയിൽ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള...

അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം; മൂന്നു ഡ്രോണുകൾ നശിപ്പിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിക്കു നേരേ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. മൂന്നു ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഡ്രോൺ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതിച്ചതായും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം...

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തിയതെന്നും അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കേസിന്റെ വിചാരണ വേഗത്തില്‍...

ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളിൽ നീക്കാൻ നിർദേശം

തിരുവനന്തപുരം: ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളിൽ നീക്കാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു....

കേരളത്തിൽ ഇന്ന് 52,199 പേർക്ക് കോവിഡ്; ചികിത്സയിലായിരുന്ന 41,715 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3,033 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 44,956 പേര്‍ക്ക്...

ട്വന്റി 20 ലോകകപ്പിനിടെ സ്വീകരിച്ച മികച്ച തീരുമാനത്തിന് ആദരം; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം...

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ 2021-ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം സ്വന്തമാക്കി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍. കളിക്കളത്തില്‍ മാന്യത പുലര്‍ത്തുന്ന താരങ്ങള്‍ക്കാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്....

റിമോട്ട് വർക്കിംഗ് നിയമങ്ങൾ ശക്തിപ്പെടുത്താൻ തയ്യാറാണെന്ന് Leo Varadkar

അയർലൻണ്ട്: റിമോട്ട് വർക്കിംഗ് സംബന്ധിച്ച നിർദ്ദിഷ്ട നിയമനിർമ്മാണം ശക്തിപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നതായി Tánaiste പറഞ്ഞു. ഈ നിയമനിർമ്മാണം ശക്തിപ്പെടുത്താൻ തയ്യാറാണെന്ന് എന്റർപ്രൈസ്, ട്രേഡ് & എംപ്ലോയ്മെന്റ് സെലക്ട് കമ്മിറ്റിയിൽ സംസാരിച്ച Leo Varadkar...

കപ്പ് ആരംഭിച്ചു

ഇടുക്കി ജില്ലയിലെ മലയോര കുടിയേറ്റ പ്രദേശമായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ്മെൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ്കപ്പ്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ...

കെ-റെയിലിന് തത്ക്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കെ-റെയിലിന് തത്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എംപിമാരായ...