AIC പൊതുസമ്മേളനവേദിയിൽ അശ്വമേധവുമായി ഗ്രാൻഡ് മാസ്റ്റർ ഡോ:ജിഎസ്‌ പ്രദീപ്

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൺ & അയർലണ്ട് ദേശീയ  സമ്മേളനത്തിന്റെ പൊതുസമ്മേളനം ഫെബ്രുവരി 5 ഉച്ചക്ക് 2  മണിക്ക് ഹീത്രൂവിൽ നടക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ...

137 രൂപ ചലഞ്ച്: ഒ.ഐ.സി.സി ഓസ്​ട്രേലിയയും പങ്കാളിയായി​

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ ബ്രിസ്​ബെന്‍: കോണ്‍ഗ്രസിന്‍റെ​ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്​ത "137 രൂപ ചലഞ്ച്" എന്ന പദ്ധതിയില്‍ ഒ.ഐ.സി.സി ഓസ്​ട്രേലിയയും പങ്കാളിയായി​. ഒ.ഐ.സി.സി ഓസ്​ട്രേലിയ അഡ്​ഹോക്ക്​ കമ്മറ്റി...

വിമാന ഇന്ധന വിലയിൽ 8.5% വർധനവ്; കിലോ ലീറ്ററിന് 86,038.16 രൂപ

ന്യൂഡൽഹി: വിമാന ഇന്ധന വിലയിൽ എണ്ണക്കമ്പനികൾ 8.5% വർധന വരുത്തിയതോടെ റെക്കോർഡ് കുറിച്ചു. കിലോ ലീറ്ററിന് 6,743.25 രൂപ കൂടി 86,038.16 രൂപയായി. ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ വർധനയാണിത്. രാജ്യാന്തര എണ്ണവിലയിലെ വർധനയാണ് കാരണമായി...

ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്ന് എം. എ. യൂസഫലി; ബജറ്റിനെ അനുകൂലിച്ച് ഗൾഫ് വ്യവസായികൾ

ദുബായ്: കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 4...

കോവിഡ് വ്യാപനം; സാന്ത്വന പരിചരണം ആവശ്യമായവർക്കു ശാസ്ത്രീയ പരിചരണം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സാന്ത്വന പരിചരണം ആവശ്യമായവർക്കു ശാസ്ത്രീയ പരിചരണം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സന്നദ്ധ സംഘടനാ പ്രതിനിധികളുമായും സാന്ത്വന പ്രവർത്തകരുമായും മന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു മാർഗരേഖ. സന്നദ്ധപ്രവർത്തകർ...

കേരളത്തിൽ ഇന്ന് 51,887 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിൽ; കെ റെയിൽ...

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന...

കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചില്ല. കേന്ദ്ര...

ആരോഗ്യ ഇൻഷുറൻസ്; ആവശ്യകതയും അതിനായി ചിലവഴിക്കുന്ന പണത്തിന്റെ മൂല്യവും അറിയുക

മികച്ച മൂല്യമുള്ള ആരോഗ്യ ഇൻഷുറൻസ് തിരയുന്ന ആളുകൾ ആദ്യം പോകുന്ന സ്ഥലങ്ങളിലൊന്ന് Laura Brienന്റെ നേതൃത്വത്തിലുള്ള സ്ഥാപനമായ ഹെൽത്ത് ഇൻഷുറൻസ് അതോറിറ്റിയുടെ വെബ്‌സൈറ്റായ hia.ie ആണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ മൂന്നിലൊന്ന്...

400 വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കും; റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പച്ചക്കൊടി വീശി ബജറ്റ് പ്രഖ്യാപനം

കൊച്ചി: സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി നേരിട്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉൽപാദനം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് 400 വന്ദേഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന...

2022 കേന്ദ്ര ബജറ്റ്; പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്ന്...

അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം പി.ആർ.ശ്രീജേഷിന്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ശ്രീജേഷ് വിജയിയായത്. പർവതാരോഹകൻ സ്‌പെയിനിന്റെ ആല്‍ബെര്‍ട്ടോ...

ജോൺ സൈമണ് യാത്രയയപ്പ് നൽകി

ഡബ്ലിൻ : അയർലണ്ടിൽ  നിന്നും ഓസ്ട്രേലിയക്കു കുടിയേറുന്ന കേരള  പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് വൈസ് പ്രസിഡന്റും, പാർട്ടി ചെയർമാൻ  ജോസ് കെ മാണി  എം പിയുടെ മുൻ പേഴ്സണൽ  അസിസ്റ്റന്റുമായിരുന്ന ജോൺ ...

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കോവിഡ് സാഹചര്യങ്ങൾ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം....

കേരളത്തില്‍ 42,154 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 38,458 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ദിലീപിന്റെ ഫോൺ പരിശോധിച്ചയാൾ അപകടത്തിൽ മരിച്ച കേസ് അന്വേഷിക്കണമെന്ന് ആവശ്യവുമായി ബന്ധുക്കൾ

കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്റെ ഐഫോൺ പരിശോധിച്ച സാങ്കേതിക വിദഗ്ധൻ അപകടത്തിൽ മരിച്ച കേസിൽ അന്വേഷണം ആവശ്യപ്പെട്ടു...

അയർലണ്ടിലെ അനധികൃത കുടിയേറ്റക്കാർക്കുള്ള റെസിഡൻസി പദ്ധതിക്ക് ഇന്ന് തുടക്കം

അയർലണ്ടിൽ താമസിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പുതിയ പദ്ധതി പ്രകാരം അയർലണ്ടിൽ താമസിക്കാനുള്ള ഔദ്യോഗിക അനുമതിക്ക് അപേക്ഷിക്കാം. അടുത്ത ആറ് മാസത്തേക്ക് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന പദ്ധതി നീതിന്യായ മന്ത്രി Helen McEntee ഇന്ന്...

പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ജോലിസ്ഥലങ്ങളിലേക്കുള്ള മടക്കത്തെ തൊഴിലുടമകൾ ജാഗ്രതയോടെ സമീപിക്കണമെന്ന് സർക്കാർ

അയർലൻണ്ട്: തൊഴിലിടങ്ങളിലേക്കുള്ള തിരിച്ചുവരവിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ തൊഴിലുടമകളോട് സർക്കാർ അഭ്യർത്ഥിക്കുന്നു. ക്രമാനുഗതമായ പ്രക്രിയയ്ക്ക് ഊന്നൽ നൽകൽ, തൊഴിലാളി പ്രതിനിധികളുമായുള്ള കൂടിയാലോചന, ഉചിതമെങ്കിൽ സ്ഥിരമായ ഹൈബ്രിഡ് വർക്കിംഗ് ക്രമീകരണങ്ങൾ എന്നിവയിലൂടെ ഓഫീസിലേക്കുള്ള മടക്കത്തെക്കുറിച്ചുള്ള...

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്‌) ഡയറക്ടർ ബോർഡംഗങ്ങൾ ചുമതലയേറ്റു. അനിൽ ആറന്മുള...

ജീമോൻ റാന്നി ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2022 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ ചുമതലയേറ്റു. ഹൂസ്റ്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം...

മലയാളി വിദ്യാർത്ഥി റയൻ മാത്യു “മാനേജർ/കോച്ച്” പദവിയിൽ

 പി.പി ചെറിയാന്‍ ഡാളസ്: ഡാളസ് മെട്രോപ്ലക്സിലെ സണ്ണിവെയ്ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ  റയൻ മാത്യുവിന്റെ ഫുട്ബോൾപ്രേമത്തിന്റെ കഥയാണു ഈ അടുത്തിടെ മാധ്യമ ശ്രദ്ധനേടിയത്. കേരളത്തിലെ പുനലൂർ-ഇടമൺ സ്വദേശികളായ ബിജു-ലിജി മാത്യു ദമ്പതികളുടെ മൂത്തമകനായ റയൻ, സ്കൂൾ...