മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബുവരി 6-ന്

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: 1976-ൽ സ്ഥാപിതമായ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും 2022-2023 വർഷങ്ങളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും 06.02.2022 ഞായറാഴ്ച 3മണി മുതൽ ഡാംഡിനോംഗ് യുണൈറ്റിംഗ് ചർച്ച്...

പാക്കിസ്ഥാനിൽ ക്രൈസ്തവ വൈദികൻ കൊല്ലപ്പെട്ടു

പെഷാവർ: പാക്കിസ്ഥാനിലെ പെഷാവർ നഗരപ്രാന്തത്തിലെ ഗുൽബഹറിൽ ക്രൈസ്തവ പുരോഹിതൻ അക്രമികളുടെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച ആരാധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന ഓൾ സെയിന്റ്സ് ചർച്ചിലെ റവ. വില്യം സിറാജാണ് കൊല്ലപ്പെട്ടത്. കാറിൽ കൂടെയുണ്ടായിരുന്ന റവ....

യുഎഇക്കു നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം; സുരക്ഷയ്ക്കായി ശക്തമായ പിന്തുണ നൽകുമെന്ന് ഇസ്രയേൽ...

അബുദാബി: യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി...

ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍...

AIC ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിൽ

സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) 19-ആം ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ലണ്ടൻ ഹീത്രൂവിൽ ചേരും. സമ്മേളനനടത്തിപ്പിനായി വിപുലമായ...

“മെമ്പർ രമേശൻ ഒമ്പതാം വാർഡ്” ഫെബ്രുവരി പതിനെട്ടിന്

ബോബൻ& മോളി.എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേര,- അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കട്ടപ്പന...

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 47,649 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

മൂന്ന് വർഷത്തെ തർക്കത്തിന് ശേഷം ഐറിഷ് പൗരൻ ചൈനയിൽ നിന്ന് തിരിച്ചെത്തി

അയർലണ്ട്: ചൈനീസ് അധികൃതരും താൻ ജോലി ചെയ്തിരുന്ന വിമാനം വാടകയ്‌ക്കെടുക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏകദേശം മൂന്ന് വർഷമായി ചൈന വിടുന്നത് തടഞ്ഞ ഐറിഷ് വ്യവസായി Richard O'Halloran അയർലണ്ടിൽ തിരിച്ചെത്തി. ഇന്ന്...

മാർക്ക് ലിസ്റ്റിന് 1.5 ലക്ഷം രൂപ കൈക്കൂലി; കോട്ടയത്ത് എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പിൽ നിന്നും എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരിയായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് എൽസിയെയാണ് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി വിശ്വനാഥന്റെ...

യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചെന്ന് പരാതി; 20 ദശലക്ഷം ഡോളർ ആവശ്യപ്പെട്ട് യുവതി

ലൊസാഞ്ചലസ്: യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. മദ്യം നൽകിയ ശേഷം ഉല്ലാസനൗകയിൽ വച്ചാണ് പീഡിപ്പിച്ചത്. 2020 ഡിസംബർ 30നായിരുന്നു സംഭവം. വിളിച്ചുവരുത്തി മദ്യം നൽകി മയക്കിയ ശേഷമായിരുന്നു പീഡനമെന്ന്...

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്. ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ 79 റണ്‍സിന് തകര്‍ത്താണ് സ്‌കോര്‍ച്ചേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ച്ചേഴ്‌സിന്റെ നാലാം ബി.ബി.എല്‍ കിരീടമാണിത്. സ്‌കോര്‍ച്ചേഴ്‌സ് ഉയര്‍ത്തിയ...

ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ എല്ലാ ഫോണുകളും ഉടൻ ഹാജരാക്കണമെന്ന് ദിലീപിന്റെയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ഹൈക്കോടതി നിർദേശിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക്...

യുഎസിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി ദുബായിലെത്തി

ദുബായ്: യുഎസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 2 ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാർജ എന്നിവിടങ്ങളിൽ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച...

കേരളത്തിൽ ഇന്ന് 54,537 പേര്‍ക്ക് കോവിഡ്; 30,225 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 54,537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 227 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 50,295 പേര്‍ക്ക്...

ക്രെഷുകളിലെ ജീവനക്കാരുടെ അഭാവം തുടരുന്നതിനാൽ നേരിടാൻ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് ശിശു സംരക്ഷണ ബോഡികൾ മുന്നറിയിപ്പ്...

അയർലണ്ട്: കോവിഡ്-19 മൂലമുണ്ടാകുന്ന ഉയർന്ന ജീവനക്കാരുടെ അഭാവവും ജീവനക്കാരുടെ കുറവും രാജ്യത്തുടനീളമുള്ള crèches അടച്ചുപൂട്ടാനോ പ്രവർത്തന സമയം കുറയ്ക്കാനോ നിർബന്ധിതരാക്കുന്നു. കുട്ടികളുടെ, തുല്യത, വൈകല്യം, സംയോജനം, യുവജന വകുപ്പ് നടത്തിയ ആദ്യകാല ലേണിംഗ്...

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍നിന്നാണ് നാലുപേരെ കണ്ടെത്തിയത്. കുട്ടികൾ മലപ്പുറത്തേക്ക് പോകുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതുകണ്ട് സംശയം തോന്നി പൊലീസ്...

ഹരീഷ് കണാരൻ നായകനായ പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും

കോഴിക്കോടൻ ഭാഷയും ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനിയും...

പുതിയ വൈറസ് ‘നിയോകോവ്’; മരണനിരക്ക് ഉയരുമെന്ന് വുഹാന്‍ ഗവേഷകര്‍

ബെയ്ജിങ്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്ന് വുഹാനിലെ ഗവേഷകര്‍. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം 'നിയോകോവ്'...

മാസപ്പടി നല്‍കുന്ന വാഹനങ്ങൾ തിരിച്ചറിയാൻ സ്റ്റിക്കർ; കൈക്കൂലി ആവശ്യപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: ടിപ്പര്‍ ലോറിക്കാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഗതാഗത കമ്മിഷണര്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് എംവിഐ ധനീഷിനെതിരായ നടപടി. അതേസമയം മാസപ്പടി നല്‍കിയിട്ടുള്ള വാഹനങ്ങള്‍...

2022-ൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാം; അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്…

വൈദ്യുത വാഹനങ്ങൾ (EVs) കൂടുതൽ ജനപ്രിയമാവുകയും, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആവശ്യമായ ചാർജിംഗ് പോയിന്റ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുന്നത് തുടരുകായും ചെയ്യുന്നതിനാൽ പരിസ്ഥിതിക്ക് നല്ലത് ചെയ്യുന്നത് ഡ്രൈവർമാർക്ക് എളുപ്പമായിരിക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ കാർബൺ...