ബെൽഫാസ്റ് മലയാളിയും , കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയും ആയ ജോയ് കുരിയന്റെ അമ്മ നിര്യാതയായി

ബെൽഫാസ്റ് മലയാളിയും , കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയും ആയ ജോയ് കുരിയന്റെ അമ്മ ത്രേസ്യാമ്മ കുരിയൻ (77 ) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. മക്കൾ: Davis kurian, Joy kurian, sr.Anjali...

കേരളത്തില്‍ 49,771 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 34,439 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45,846 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പ്രതിഷേധം; രാജി വയ്ക്കണമെന്ന്...

കാസർകോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം. മന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു യുവമോര്‍ച്ച...

എയർ ഇന്ത്യ ടാറ്റ സൺസ് ഏറ്റെടുക്കും; കൈമാറ്റം 27ന്

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്ച എയർ ഇന്ത്യ...

ഓസ്ട്രേലിയിൽ സ്വന്തമായി ഒരു സ്വപ്‍ന ഭവനം അല്ലെങ്കിൽ ഒരു Investment Property ആണോ നിങ്ങളുടെ...

എങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങൾ ഞങ്ങൾ ഈ Webinar ലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു. Our Property Lawyer can explain more about the procedures.  FLYWORLD CONVEYANCING & PROPERTY LAWYERS...

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കേരള കോൺഗ്രസ് (എം) ആസ്ട്രേലിയ.

മെൽബൺ :- നിർധനരും ഭവന രഹിതർക്കും സ്വന്തനമായി പ്രവാസി കേരള കോൺഗ്രസ്. നാടിനെ നടുക്കിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ  ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും  ആശ്രിതർക്കും സഹായ ഹസ്തവുമായി...

മഹേഷും മാരുതിയും ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്നു

നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും നായികാനായകന്മാരാകുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.മണിയൻ പിള്ള രാജുപ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ...

ഗൂഢാലോചനാക്കേസിൽ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറില്ല; അഭിഭാഷകർക്ക് ഫോൺ കൈമാറിയെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറില്ല. ഫോൺ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടൻ മറുപടി നൽകും. അഭിഭാഷകർക്ക് ഫോൺ കൈമാറിയെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ...

പത്മശ്രീ നിരസിച്ച് പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി

കൊൽക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി പത്മശ്രീ പുരസ്കാരം നിരസിച്ചു. പുരസ്കാരം നൽകുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ സന്ധ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പുരസ്കാരം സന്ധ്യ നിരസിച്ചതായി മകൻ...

റിപ്പബ്ലിക് ദിന നിറവിൽ രാജ്യം

ന്യൂഡൽഹി: 73 –ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73–ാം റിപ്പബ്ലിക്...

ജോസ് മാത്യു പനച്ചിക്കലിന്റെ വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു

പി പി ചെറിയാൻ,( ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ) ഡാളസ് :പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന  ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ ആകസ്മിക  വിയോഗത്തിൽ ലോകത്തിന്റെ...

സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 30,226 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 49.40 ശതമാനമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന്...

ഏറ്റവും പുതിയ വിലക്കയറ്റത്തിന് ശേഷം പെട്രോളിനും ഡീസലിനും ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ...

അയർലൻണ്ട്: കഴിഞ്ഞ വർഷം ഇന്ധനവിലയിൽ മൂന്നിലൊന്ന് വർധനയുണ്ടായി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അത് അടുത്തു. AA അയർലൻണ്ടിനെ സംബന്ധിച്ചടുത്തോളം വിലക്കയറ്റം അർത്ഥമാക്കുന്നത് അയർലൻഡ് ഇപ്പോൾ പെട്രോളിനും ഡീസലിനും ലോകത്തിലെ...

ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: കെ.മുരളീധരന്‍ എംപി

വടകര: ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ.മുരളീധരന്‍ എംപി. ലോകായുക്തയെ പിണറായി പറയുന്നതുപോലെ റിപ്പോര്‍ട്ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമമെന്നും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍നിന്ന് ഇത്രയും നീചമായ പ്രവര്‍ത്തനം പ്രതീക്ഷിച്ചില്ലെന്നും കെ.ടി.ജലീലിന്റെ രാജിയിലേക്ക് നയിച്ച...

ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍. പൂള്‍ എ യിലെ അവസാന മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലില്‍...

നൊണ ആരംഭിച്ചു

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നൊണ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു. വയനാട്ടിലെ നിരവധി ലൊക്കേഷനുകളിലൂടെ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം പ്രശസ്ത നാടക സംവിധായകനും പുരസ്ക്കാര ജേതാവുമായ രാജേഷ്...

കഥാമോഷണം വീണ്ടും; രണ്ട് എന്ന സിനിമയുടെ കഥ മോഷ്ടിച്ചതിനെതിരേ ഡോ. ബിനി രാജ്

വർഷങ്ങളായി താനെഴുതിയ കഥ മോഷ്ടിച്ച് സിനിമയാക്കിയതിനെതിരേ നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് തണ്ണിത്തോട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറായ ബിനി രാജ്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ബിനി രാജ് തികഞ്ഞ കലാപ്രവർത്തകനുമാണ്. ഒന്നര വർഷം മുമ്പ് താനെഴുതിയ തിരക്കഥ...

ദക്ഷിണചൈനാ കടലില്‍ യുഎസ് യുദ്ധവിമാനത്തിന് ലാന്‍ഡിങ്ങിനിടെ അപകടം: പൈലറ്റ് ഉള്‍പ്പെടെ 7 സൈനികർക്ക് പരുക്ക്

വാഷിങ്ടന്‍ ∙ ദക്ഷിണ ചൈനാ കടലില്‍ യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ യുദ്ധവിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്കു പരുക്കേറ്റു. എഫ്-35സി പോര്‍വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്....

മോർട്ട്ഗേജ് – വാടക പരിധികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു

വീട് നഷ്‌ടപ്പെടാൻ സാധ്യതയുള്ള ആളുകൾക്ക് മോർട്ട്ഗേജ് - വാടക പദ്ധതിയുടെ പരിധിയിൽ ഇളവ് സർക്കാർ പ്രഖ്യാപിച്ചു. ഡബ്ലിൻ, കോർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ 450,00 യൂറോ വരെ വിലയുള്ള വീടുകളുടെ ഉടമകൾ തിരിച്ചടവ് ബുദ്ധിമുട്ടുകൾ...

പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ ഒന്നാം ചരമ വാർഷികത്തിൽ സ്മരണാഞ്ജലിയായി ഈ...

പ്രശസ്ത  കവി അനിൽ പനച്ചൂരാന്റെ ഒന്നാം ചരമ വാർഷികത്തിൽ സ്മരണാഞ്ജലിയായി  ഈ കവിത  സമർപ്പിക്കുന്നു. മനോഹരമായി റിക്കോർഡിങ്ങും എഡിറ്റിംഗും ചെയ്ത  ജിമ്മി പുത്തൻപറമ്പിലിനൊപ്പം , ഗാന ചിത്രീകരണം നടത്തിയ ബിജു ഇടക്കുന്നത്ത്, സിറിൽ...