സോളാര്‍ മാനനഷ്ടക്കേസ്; ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി, വിഎസ് അച്യുതാന്ദൻ 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ വിഎസ് അച്യുതാന്ദൻ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. 2013...

2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം ഷഹീന്‍ ഷാ...

ദുബായ്: 2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക്. 2021-ല്‍ കളിച്ച 36 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 78 വിക്കറ്റുകളാണ് അഫ്രീദി...

കർണാടകയിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷം

ബെംഗളൂരു: കർണാടകയിൽ കോവിഡ് പോസിറ്റീവാകുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളിൽ റിപ്പോർട്ട് ചെയ്തത്. പ്രതിദിനം ശരാശരി...

ഡബ്ലിൻ ബിൽഡ് ടു റെൻറ് അപ്പാർട്ടുമെന്റുകളുടെ നിർമ്മാണത്തിന് നിർദ്ദേശിച്ച നിയന്ത്രണങ്ങൾ

ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിലിന്റെ പുതിയ വികസന പദ്ധതിയുടെ ഭാഗമായി ബിൽഡ് ടു റെന്റ് അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെ നിർമ്മാണത്തിന് നിയന്ത്രണങ്ങൾ നിർദ്ദേശിക്കപ്പെട്ടു. 2028 വരെ 40,000 പുതിയ ഹൗസിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന...

ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: അറബ് ലീഗ്

കുവൈത്ത് സിറ്റി: അബുദാബി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചും ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറബ് ലീഗ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം...

യൂറോപ്പില്‍ കോവിഡ് അന്തിമഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി കലാശപ്പോരിലേക്കു...

തിരിമാലി തയ്യാറാകുന്നു

സമീപകാല മലയാള സിനിമയിൽ പൂർണ്ണമായും ചിരിയുടെ അകമ്പടിയോടെ എത്തുന്ന ചിത്രമാണ്.തിരിമാലി'എയ്ഞ്ചൽ മരിയാ സിനിമാസിൻ്റെ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യന്നത് നവാഗതനായ രാജീവ് ഷെട്ടിയാണ്. കേരളത്തിലും. നേപ്പാളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ...

കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21,324 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

44 ചൈനീസ് യാത്രാ വിമാനങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു

വാഷിങ്ടൻ∙ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 44 ചൈനീസ് യാത്രാ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് അമേരിക്ക. എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ കമ്പനികളുടെ കീഴിലുള്ള...

ഒട്ടുമിക്ക കൊവിഡ് നിയന്ത്രണങ്ങളും നീക്കിയതിനാൽ ഇത് ‘ശുഭാപ്തിവിശ്വാസത്തിനുള്ള സമയം’

അയർലണ്ട്: ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ ഏറ്റവും പുതിയ ഉപദേശത്തെത്തുടർന്ന് അയർലണ്ടിൽ കോവിഡ്-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള മിക്കവാറും എല്ലാ പൊതുജനാരോഗ്യ നിയന്ത്രണങ്ങളും നീക്കം ചെയ്തു. സാമൂഹിക അകലം പാലിക്കണമെന്നുള്ള നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ...

ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി....

വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങിയെന്ന ആരോപണം തള്ളി സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങിയെന്ന തരത്തില്‍ വന്ന ആരോപണങ്ങള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ...

“ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ”; അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍...

കൊച്ചി: നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന്...

ശനിയാഴ്ച രാവിലെ 6 മണി മുതൽ മിക്കവാറും എല്ലാ നിയന്ത്രണങ്ങളും നീക്കാൻ കാബിനറ്റ് സമ്മതിച്ചു

അയർലണ്ട്: പബ്ബുകൾ, റെസ്റ്റോറന്റുകൾ, നൈറ്റ്ക്ലബ്ബുകൾ എന്നിവ ശനിയാഴ്ച മുതൽ വീണ്ടും തുറന്ന് സാധാരണ വ്യാപാര സമയത്തിലേക്ക് മടങ്ങാൻ സജ്ജമാണ്. ശനിയാഴ്ച രാവിലെ 6 മണി മുതൽ മിക്കവാറും എല്ലാ നിയന്ത്രണങ്ങളും നീക്കാമെന്ന് മന്ത്രിസഭ...

സൗജന്യ വൈദ്യുതി അലവൻസ് പേയ്‌മെന്റിന് നിങ്ങൾ അർഹരാണോ? അറിയേണ്ടതെല്ലാം ഇവിടെയുണ്ട്…

അയർലൻഡ്: വൈദ്യുതി ബില്ലുകളുടെ ചെലവിൽ സഹായിക്കാൻ സാമൂഹിക സംരക്ഷണ വകുപ്പ് സൗജന്യ വൈദ്യുതി അലവൻസ് നൽകുന്നു. 2022-ൽ, പേയ്‌മെന്റ് €35 ആണ്. കൂടാതെ യോഗ്യരായ ഗ്രൂപ്പുകൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ അലവൻസ് നൽകപ്പെടും. മാനദണ്ഡങ്ങൾ...

അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം ഭാരവാഹികൾ

ഡബ്ലിൻ :കേരള  പ്രവാസി കോൺഗ്രസ്‌ എം ഭാരവാഹികളെ  മാത്യൂസ് ചേലക്കലിന്റെ  വസതിയിൽ  ചേർന്ന  യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ : രാജു കുന്നക്കാട്ട്. വൈസ് പ്രസിഡണ്ട്‌ : ജോൺ  സൈമൺമാത്യൂസ് ചേലക്കൽസെബാസ്റ്റ്യൻ കുന്നുംപുറത്ത്.ബിബിൻ ആവിമ്മൂട്ടിൽ...

കേരളത്തിൽ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,053 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള NPHET ശുപാർശകൾ മന്ത്രിസഭ പരിഗണിക്കും

ഉച്ചകഴിഞ്ഞുള്ള സമ്പൂർണ്ണ ക്യാബിനറ്റ് യോഗത്തിന് മുന്നോടിയായി കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിൽ നിന്നുള്ള ശുപാർശകൾ പരിഗണിക്കുന്നതിനായി മൂന്ന് സഖ്യ നേതാക്കളും യോഗം ചേരും. മിക്ക...

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം...

ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി; ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍

കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെയുള്ള കുരുക്ക് ക്രൈംബ്രാഞ്ച് മുറുക്കി . ദിലീപിനെതിരെ നേരത്തേയുള്ള 120 (ബി)ക്ക് പുറമേകൊലപാതകം...