ചോക്ലേറ്റ് കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍; വന്‍ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ചോക്ലേറ്റ് കവറില്‍ ആലേഖനം ചെയ്തതിന്റെ പേരില്‍ വന്‍ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ. ഇതോടെ പ്രശസ്ത ബ്രാന്‍ഡായ കിറ്റ് കാറ്റ് വിപണിയില്‍ നിന്നും പിന്‍വലിച്ചതായി കമ്പനി അറിയിച്ചു. സ്വിസ്...

ഇന്ത്യയിൽ 3.47 ലക്ഷം കോവിഡ് കേസുകൾ

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,47,254 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ (3.17 ലക്ഷം) 9 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. ഇതോടെ ആകെ കേസുകൾ 20,18,825 ആയി....

സൈമൺ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല നിര്യാതനായി.

Jeemon Ranny ഹൂസ്റ്റൺ: കോട്ടയം കൈപ്പുഴ ചാമക്കാല തെക്കേതില്‍ ഫീലിപ്പോസ് ചാമക്കാല (97) നിര്യാതനായി. ഭാര്യ, പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍കുഴിയില്‍ കുടുംബാംഗം. അമേരിക്കയിലെ പ്രമുഖ  മാധ്യമപ്രവർത്തകനും ഹൂസ്റ്റണിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നേര്‍കാഴ്ച’ ന്യൂസിന്റെ...

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ അനുശോചിച്ചു

പി പി ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപകാംഗവും ഗ്ലോബൽ കോഓർഡിനേറ്ററും, ലോക കേരള സഭ അംഗവുമായ ശ്രീ.ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തിൽ പി എം എഫ്  അമേരിക്കൻ...

സിപിഐ (എം) പാർട്ടികോൺഗ്രസ്സ് – AIC ദേശീയ സമ്മേളന പതാകാദിനവും റാലിയും ശനിയാഴ്ച

സിപിഐ (എം)  ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായി പാർട്ടിയുടെ  അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടനിലെയും അയർലണ്ടിലെയും ബ്രാഞ്ചുകളുടെ സമ്മേളനം പൂർത്തിയായി.  ഫെബ്രുവരി 5 - 6 തീയതികളിൽ  ഹീത്രൂവിലാണ് AIC...

അണ്ടര്‍ 19 ലോകകപ്പിനും ഭീഷണിയായി കോവിഡ്; ക്യാപ്റ്റന് ഉൾപ്പെടെ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ട്രിനിഡാഡ്: അണ്ടര്‍ 19 ലോകകപ്പിനെത്തിയ ഇന്ത്യന്‍ സംഘത്തിലെ ക്യാപ്റ്റന്‍ യാഷ് ദുള്‍ ഉൾപ്പെടെ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരം ഇവര്‍ക്ക് നഷ്ടമായി. യാഷ് ദുള്‍, വൈസ്...

‘സിപിഎം ഓഫിസിനെ ആരും തൊടില്ല, പട്ടയം ലഭിക്കും മുൻപേ ഓഫിസുണ്ട്’; രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട്...

തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് എം.എം.മണി എംഎൽഎ രംഗത്ത്. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിതെന്നും അവ എന്തിനു റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും...

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 3.17 ലക്ഷം പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 16.41...

ഫിയക്കോന വെബിനാര്‍ ജനു 24 നു , മുഖ്യ പ്രഭാഷണം ഡോ പ്രമോദ്...

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനു 24 നു തിങ്കളാഴ്ച   (ഈസ്റ്റേണ്‍ സമയം ) വൈകീട്ട് എട്ടിന് "ബിസിനെസ്സ് ഈസ്...

കിവി പഴത്തിന്റെ പോഷക മൂല്യം.!

കിവി പഴം പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതും നിങ്ങളുടെ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ സ്വാധീനിക്കുന്നതുമായ ഒരു പഴമാണ്. ചെറിയ പച്ചയോട് കൂടിയ തവിട്ടുനിറത്തിലുള്ള പഴങ്ങൾക്ക് മധുരവും ചെറുതായി കടുപ്പമുള്ളതുമായ രുചിയുണ്ട്. ഫൈബർ/വിറ്റാമിൻ സി/...

എ ഐ സി ഡബ്ലിൻ ബ്രാഞ്ച് സെക്രട്ടറിയായി മനോജ്‌ ഡി മന്നത്തിനെയും വാട്ടർഫോർഡ് സെക്രട്ടറിയായി...

സിപിഐ എം 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള   ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഐ എമ്മിന്റെ ഓവർസീസ് വിഭാഗമായ എ ഐ സി (അസോസിയേഷൻഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്)  അയർലൻഡ് -യുകെ ഘടകത്തിന്റെ...

കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 8193 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 125 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കോവിഡ് മുൻനിര ആരോഗ്യപ്രവർത്തകർക്ക് 1,000 യൂറോ ബോണസ് ലഭിക്കും

അയർലണ്ട്: പാൻഡെമിക്കിന്റെ സമയത്ത് ഒരു ക്ലിനിക്കൽ കോവിഡ് -19 അന്തരീക്ഷത്തിൽ സേവനമനുഷ്ഠിച്ച പൊതുജനാരോഗ്യ പ്രവർത്തകർക്ക് ഇന്ന് രാവിലെ മന്ത്രിസഭ പാസാക്കിയ ഒരു പ്ലാൻ പ്രകാരം € 1,000 നികുതി രഹിത പേയ്‌മെന്റ് ലഭിക്കും....

പ്രവാസി ക്ഷേമം: 2021ൽ ഐസിഡബ്ല്യുഎഫ് ചെലവാക്കിയത് 24 കോടി മാത്രം

കൊച്ചി: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ഐസിഡബ്ല്യുഎഫ്) നിന്ന് കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രവാസി ക്ഷേമത്തിനായി ഏറ്റവും കുറവു തുക ചെലവഴിച്ചത് കഴിഞ്ഞ വർഷം. 2021ൽ ചെലവഴിച്ചത് വെറും 24 കോടി രൂപ...

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ഉന്മദുക്ത് ചന്ദ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരമായി മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മദുക്ത് ചന്ദ്. കഴിഞ്ഞ ദിവസം ഹൊബാര്‍ട്ട് ഹുറികെയ്ന്‍സിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായാണ്...

രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഹൂതികൾ സാധാരണക്കാരെ ലക്ഷ്യമിടുകയാണ്; യുഎൻ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

ന്യൂയോർക്ക്: ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനു പിന്നാലെ യുഎൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന ആവശ്യവുമായി യുഎഇ. വിഷയം സെക്യൂരിറ്റി കൗൺസിലിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഎഇ കത്തയച്ചു. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഹൂതികൾ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്ന്...

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 23,652 പേരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 23,652 പേരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം. ജനുവരി അഞ്ച് വരെ ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം...

ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ഭക്തിസാന്ദ്രം

ജീമോൻ റാന്നി ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ   സെബ സ്ത്യാനോസ് സഹദായുടെ തിരുനാൾ ആഘോഷമായി നടന്നു. പഞ്ഞം, പട, വസന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന പ്രത്യേക മധ്യസ്ഥനായ വിശുദ്ധ...

കുറവിലങ്ങാട് തെക്കേടത്ത് അന്നമ്മ ആൻറണി (അന്നമ്മ ടീച്ചർ) അന്തരിച്ചു

കുറവിലങ്ങാട് തെക്കേടത്ത് അന്നമ്മ ആൻറണി (അന്നമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. 36 വർഷം പാലാ രൂപതാ കോർപ്പറേറ്റിലെ വിവിധ പ്രൈമറി സ്കൂളുകളിൽ (കൂട്ടിക്കൽ, കൂടല്ലൂർ , വടകര, കുറവിലങ്ങാട്) അധ്യാപികയായും കടപ്ലാമറ്റം...

ആദ്യമായി വീട് വാങ്ങുന്നവർക്ക് ഇപ്പോൾ സർക്കാർ പിന്തുണയുള്ള മോർട്ട്ഗേജിന് അപേക്ഷിക്കാം

അയർലണ്ട്: ആദ്യമായി വാങ്ങുന്നവർക്കും അവരുടെ ആദ്യത്തെ വീട് വാങ്ങാനോ നിർമ്മിക്കാനോ ആഗ്രഹിക്കുന്ന 'ഫ്രഷ് സ്റ്റാർട്ട്' അപേക്ഷകർക്ക് ലഭ്യമാകുന്ന ലോക്കൽ അതോറിറ്റി ഹോം ലോൺ ലോഞ്ച് ചെയ്യുന്നതായി ഭവന മന്ത്രി TD Darragh O’Brien...