AIC ദേശീയ സമ്മേളനം , ജനുവരി 22 പതാകാദിനം
അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൺ & അയർലണ്ട് ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ജനുവരി 22 ശനിയാഴ്ച്ച പതാകാദിനമായി ആചരിക്കും. മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി...
കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്; 7303 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ NPHET ശുപാർശ ചെയ്യാൻ സാധ്യത
അയർലണ്ട്: ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) വ്യാഴാഴ്ച യോഗം ചേരുമ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് വിപുലമായ ശുപാർശകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഡോർ, ഔട്ട്ഡോർ ഇവന്റുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിൽ...
കോവിഡിന്റെ അതിവ്യാപനം പൊലീസ് സേനയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ അറുന്നൂറിലേറെ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ കോവിഡിന്റെ അതിവ്യാപനം പൊലീസ് സേനയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ അറുന്നൂറിലേറെ പൊലീസുകാർക്കു രോഗം ബാധിച്ചു. മുപ്പതോളം സ്റ്റേഷനുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ഡ്യൂട്ടി ക്രമീകരണവും പ്രതിരോധ സംവിധാനങ്ങളും ഏർപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുയർന്നു.
ഗുണ്ടാവിളയാട്ടവും ക്രമസമാധാന പ്രശ്നങ്ങളും...
നടിയെ ആക്രമിച്ച കേസ്; ‘വിഐപി’ ശരത്താണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതൻ ആലുവ സ്വദേശി ശരത് ജി. നായരെന്നു സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ഇയാളുടെ ശബ്ദ സാംപിൾ പരിശോധിച്ചാണ്...
ഓസ്‌ട്രേലിയന്‍ ഓപ്പണിന് പിന്നാലെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും
പാരിസ്: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ച്. ഇതേ കാരണത്താൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെട്ടേക്കും....
ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ; കേന്ദ്രം പുതിയ കോവിഡ്...
ന്യൂഡൽ: കോവിഡിനെ തുടർന്നുള്ള ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാർഗരേഖയിൽ നിർദേശിച്ചു. കോവിഡ് ചികിത്സയിൽ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറൽ...
77 വർഷങ്ങൾക്കു ശേഷം ആൻ ഫ്രാങ്കിന്റെ ഒറ്റുകാരനെ ആധുനിക സാങ്കേതികവിദ്യയിലൂടെ കണ്ടെത്തി
ആംസ്റ്റർഡാം: നാത്‌സി ഭീകരതകൾ തന്റെ ഡയറിയിലൂടെ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്കിനെ ഒറ്റുകൊടുത്തത് ആരായിരുന്നുവെന്ന് കംപ്യൂട്ടർ അൽഗൊരിതങ്ങളും മറ്റും ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയിലൂടെ മുൻ എഫ്ബിഐ ഏജന്റ് വിൻസ് പാൻകോക്കും ചരിത്രകാരന്മാരും ഉൾപ്പെടുന്ന...
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബൽ കൺവെൻഷൻ...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഇടയിൽ ഹൈന്ദവ ദർശനങ്ങളുടെയും സനാതന ധർമ്മത്തിന്റെയും ആർഷ ഭാരത സംസ്കാരത്തിന്റെയും ആശയപ്രചാരണത്തിനും വൈവിദ്ധ്യമാർന്ന സേവന കർമ്മ പരിപാടികളുടെ ആവിഷ്ക്കരണത്തിനുമായി എന്നും നിലകൊള്ളുമെന്ന് മലയാളി അസോസിയേഷൻ ഓഫ്...
കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5280 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.07. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നു മാധ്യമങ്ങൾക്കു നിർദേശം നൽകണം: ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതു വിലക്കണം എന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണയ്ക്കുള്ള നിർദേശങ്ങൾ മാധ്യമങ്ങൾ പിന്തുടരുന്നില്ല എന്ന ആക്ഷേപവും ദിലീപ് ഉയർത്തിയിട്ടുണ്ട്. കേസ് വിവരങ്ങൾ...
നിർമ്മാണച്ചെലവിലെ വർദ്ധനവ് തുടരുമെന്ന് സർവേഫലം
രാജ്യത്തുടനീളമുള്ള ഓരോ അഞ്ച് ബിൽഡർമാരിൽ നാലിൽ കൂടുതൽ പേരും പദ്ധതികൾക്ക് ഈടാക്കുന്ന വില കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായത്തിന്റെ പുതിയ സർവേ...
മോൻസൻ മാവുങ്കലിന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ല; പുരാവസ്തു മൂല്യമുള്ളത് രണ്ട് വസ്തുക്കൾക്ക് മാത്രം
കൊച്ചി: മോൻസൻ മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് തെളിഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് കണ്ടെത്തൽ. പത്തു വസ്തുക്കളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിൽ നാണയം, ലോഹവടി എന്നിവയ്ക്കു മാത്രമാണ് പുരാവസ്തു...
ഗർഭിണികളിൽ കോവിഡ് വേഗത്തിൽ വ്യാപിക്കുവെന്ന് റിപ്പോർട്ട്
ഡല്‍ഹി: കൊറോണയുടെ അണുബാധ ഇപ്പോള്‍ അതിവേഗം ഗര്‍ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ 30 ഗര്‍ഭിണികള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി....
വ്യാജരേഖകളും ഒപ്പും ഉണ്ടാക്കി യുവതിയിൽനിന്ന് 25 ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച നാലുപേർക്ക് ദുബായ്...
ദുബായ്: യുവതിയിൽനിന്ന് 25 ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച നാലുപേർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം ദിർഹം പിഴയുമാണ് ദുബായ് കോടതി വിധിച്ചത്.
ഒരു പ്രാദേശികബാങ്കിൽ ജോലിചെയ്തിരുന്ന...
കോട്ടയത്ത് പത്തൊൻപതുകാരനെ രാത്രി തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു; പ്രതിയെ പൊലീസ് പിടികൂടി
കോട്ടയം: കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം...
നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന വിധി; 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന വിധി. വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിൽ കേസിലെ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കി. രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ്...
ബെത് ഇസ്രായേൽ ജൂതപ്പള്ളി: നാല് പേരെ ബന്ദികളാക്കിയ ഭീകരൻ മാലിക് ഫൈസൽ ...
പി പി ചെറിയാൻ
ഡാളസ് : ഡാളസ് കോളിവില്ലയിലെ ബെത് ഇസ്രായേൽ ജൂതപ്പള്ളിയിൽ പ്രാര്‍ഥനക്കെത്തിയ റാബി(പുരോഹിതിൻ) ഉൾപ്പെടെ നാല് പേരെ ബന്ദിയാക്കിയ ബ്രിട്ടീഷ് വംശജനായ ഭീകരൻ മാലിക് ഫൈസൽ അക്രത്തിനെ (44)സുരക്ഷ സേന വെടിവച്ചു...
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യും
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ദിലീപിനെ ചോദ്യം ചെയ്യും. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ ‘ശരത്തി’നെയും ഖത്തറിലെ ബിസിനസ്...
ഇന്ത്യൻ സിനിമാ സംഗീത രംഗത്തേക്ക് സുവർണ്ണാവസരവുമായി ഫോർ മ്യൂസിക്സ് അയർലണ്ടിലെത്തുന്നു
അയർലണ്ട് പ്രവാസികൾക്കിടയിലേക്ക് ഇന്ത്യൻ ഫിലിം ആൻഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ ഫോർ മ്യൂസിക്സ് വീണ്ടും എത്തുന്നു.
ഒപ്പം, വില്ലൻ, വിജയ് സൂപ്പറും പൗർണമിയും, ബ്രദേഴ്സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന...

















































