കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാന സർവീസ് ഇന്ന്
കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാന സർവീസ് ഇന്ന്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിൽ കുടുങ്ങിയ ഒരുപാടു പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇന്ന് 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്നും...
വാക്‌സിനേഷൻ എടുത്താൽ Infertility ഉണ്ടാവും; ഇത്തരം സന്ദേശങ്ങൾ പരത്തുന്ന നഴ്സുമാർ ജാഗ്രതൈ; NMBA രെജിസ്ട്രേഷൻ...
വാക്സിനെഷനെ നിരാകരിക്കുന്നതോ, വാക്സിനേഷൻ വിരുദ്ധ മെറ്റീരിയലുകൾ പ്രൊഫെഷണൽ സ്ഥലത്തോ പേഴ്സണൽ സ്‌പേസിലോ, സോഷ്യൽ മീഡിയ വഴിയോ പങ്ക് വക്കുന്നതോ, NMBA ഗൈഡ്ലൈൻ പ്രകാരം അനുവദനീയം അല്ല. അങ്ങിനെ ചെയ്യുന്നവരെ ക്കുറിച്ചുള്ള വിവരം NMBA...
നോർത്തേൺ അയർലണ്ടിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തുന്നു
ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തലാക്കും. ഈ രണ്ട് വിമാനത്താവളങ്ങളിലെയും ഗവൺമെന്റ് പാസഞ്ചർ ഡ്യൂട്ടിയും കോവിഡ് വീണ്ടെടുക്കൽ പ്രോത്സാഹനങ്ങളുടെ അഭാവവും എയർലൈൻ കുറ്റപ്പെടുത്തി.
"എയർ...
കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസ്സ്: നിര്‍മലാ സീതാരാമൻ
ന്യൂഡല്‍ഹി: ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ...
ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി
കണ്ണൂർ: ഇ– ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന യുട്യൂബ് വ്ലോഗർമാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശേരി സെഷൻസ് കോടതി തള്ളി. ഓഗസ്റ്റ് 9നാണ് ഇ–...
ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുന്നു; മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ ഡേറ്റ...
തിരുവനന്തപുരം: കോവിഡ് ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുകയാണെന്നും ഡേറ്റ പുറത്തുവന്നാലേ അവ വിശകലനം ചെയ്തു മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ...
താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് വധഭീഷണി
താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് വധഭീഷണി. 'ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്....
ജനഹൃദയങ്ങൾ കീഴടക്കി അയർലണ്ടിൽ നിന്നും അത്തം പത്തോണം
ഈ ഓണകാലത്തു അയർലണ്ടിൽ നിന്നും പുറത്തിറങ്ങിയ “അത്തം പത്തോണം” എന്ന അതിമനോഹരമായ ഓണപ്പാട്ട് ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. വെറും 5 ദിവസങ്ങൾ കൊണ്ട് ഫേസ്ബുക്കിൽ രണ്ടുലക്ഷതിലധികം പ്രേക്ഷകരാണ് ഈ ഗാനം കണ്ടുകഴിഞ്ഞിരിക്കുന്നത്.
അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ആദിൽ...
ആഗസ്ത് 27നു ശേഷം അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന്...
ആഗസ്ത് 27നു ശേഷം അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്.
യുഎഇ പൗരന്മാർക്കോ അബുദാബി വഴി യാത്ര ചെയ്യുന്നവർക്കോ ഈ മാർഗ്ഗനിർദ്ദേശം ബാധകമല്ല.രജിസ്റ്റർ ചെയ്യുന്നതിന്, യാത്രക്കാർ അവരുടെ...
പീഡനക്കേസിൽ പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി എ.കെ.ശശീന്ദ്രന് ക്ലീന്‍ചിറ്റ്
കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസിന്റെ വിഷയം 'നല്ലരീതിയില്‍' പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചതെന്നും...
ഉയർത്തെഴുനേൽക്കുമെന്ന് വിശ്വസികളെ ബോധിപ്പിക്കാൻ ജീവനോടെ ശവക്കുഴിയിൽ; മൂന്നാംനാൾ പുറത്തെടുത്തത് പാസ്റ്ററിന്റെ മൃതശരീരം
ലുസാക: യേശു ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയിർത്തെഴുന്നേൽക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാൻ ജീവനോടെ ശവക്കുഴിയിൽ കഴിഞ്ഞ പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22)...
ഇന്ത്യ-കുവൈത്ത് വിമാനസർവീസ് പുനഃരാരംഭിക്കുന്നു; മാർഗ്ഗനിർദേശങ്ങളിങ്ങനെ…
കുവൈത്ത്: ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാനസർവീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനസർവീസ് വ്യാഴാഴ്ച പുനരാരംഭിക്കുന്നു. രണ്ട് വിമാനങ്ങളാവും ഇന്ത്യയിൽനിന്ന് നേരിട്ട് സർവീസ് നടത്തുക. ഇതുസംബന്ധിച്ചുള്ള...
യുവാവ് റോഡിൽ മരിച്ച നിലയിൽ; ഇരട്ട കുഞ്ഞുങ്ങൾ മൃതദേഹത്തിനരികിൽ
കൊച്ചി∙ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കുന്ന യുവാവ് റോഡിൽ മരിച്ച നിലയിൽ. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്.
3 വയസ്സ് മാത്രം പ്രായമുള്ള ജിതിന്റെ മക്കളായ ഏയ്ഡനും ആമ്പർലിയും...
എറണാകുളം ഡി സി സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പോസ്റ്റർ
എറണാകുളം ഡി സി സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പോസ്റ്റർ. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും വി.ഡി. സതീശന്റെ പൊയിമുഖം തിരിച്ചറിയുക എന്നും സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററിൽ...
കുട്ടികൾക്കായി അവരുടെ പേരുകൾ രേഖപ്പെടുത്തിയ സ്കൂൾ ബാഗുകൾ തെരഞ്ഞെടുക്കരുതെന്ന് മാതാപിതാക്കൾക്ക് ഗാർഡായ് മുന്നറിയിപ്പ്
കുട്ടികളുടെ സ്കൂൾ ബാഗുകളിൽ വ്യക്തിഗത ടാഗുകൾ നൽകുന്നത് കുട്ടിയുടെ പേര് ദൃശ്യമാക്കുന്നതും എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതുമാണെന്ന് ഗാർഡായ്. തങ്ങളുടെ പേര് അറിയുന്ന ആരും അപരിചിതരല്ലെന്ന് ഒരു കുട്ടി അനുമാനിക്കുമെന്ന് ഗാർഡായ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി....
കോവിഡ് വാക്‌സീന്‍ സ്ലോട്ടുകള്‍ ‘വാട്‌സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ...
ഡൽഹി: വാക്‌സീന്‍ സ്ലോട്ടുകള്‍ 'വാട്‌സ്ആപ്പ്' വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലൂടെ ലഭ്യമാക്കുന്ന...
ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു
കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 1960 റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍...
കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ദുബായിൽ പ്രത്യേക കോടതി
ദുബായ്: കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക കോടതി സംവിധാനവുമായി ദുബായ് കോടതി രംഗത്ത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ...
നിരവധി സവിശേഷതകളുമായി എം.പന്മകുമാറിൻ്റെ പത്താം വളവ്
ജോസഫിനും, വിശാലമായ ക്യാൻവാസിൽ ചിത്രീകരിച്ച 'മാമാങ്കത്തിനും ശേഷം എം.പന്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്താം വളവ് - നിരവധി സവിശേഷതകളോടെ യാണ് ഒരുങ്ങുന്നത്. യു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ തോമസ്, ജിജോ...
പാമ്പുകൾക്കു രാഖി കെട്ടുന്നതിനിടെ യുവാവ് കടിയേറ്റു മരിച്ചു
സാരൺ: ബീഹാറിലെ സാരൺ ജില്ലയിൽ പാമ്പുകൾക്കു രാഖി കെട്ടിക്കൊടുക്കുന്നതിനിടെ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മൻമോഹൻ(25) എന്ന യുവാവാണ് കടിയേറ്റ് മരിച്ചത്. തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി...

















































