അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ
തങ്ങളുടെ ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച...
നീലക്കൊടുവേലി
ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി.നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്.ഉദ്യാന സസ്യമായി വച്ചു...
‘കാപ്പ’; പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റർ പങ്കു വെച്ച് മമ്മൂട്ടിയും മോഹന്‍ലാലും
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റർ പുറത്തിറക്കി. കാപ്പ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയും മോഹൻലാലുമാണ് പുതിയ സിനിമ സോഷ്യൽ...
കുടംപുളിയുടെ ഔഷധപ്രയോഗങ്ങൾ
മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി ക്ലൗസിയേസിയെ എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം ഗാർസിനിയ കംബോജിയ എന്നാണ്.കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞകലർന്ന വെള്ളനിറത്തിലാണു കാണുന്നത്. കുടം പുളി മരം പൂക്കുന്നതു...
നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു....
ആര്യവേപ്പ്
ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍ ചെറുതല്ല. വിഷാണുക്കളെയും രോഗ ബീജങ്ങളെയും നശിപ്പിക്കുവാനുള്ള ആര്യ വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനസിലാക്കിയിരുന്നു..വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള അത്ഭുത ശക്തി ആര്യവേപ്പിലയ്ക്കുണ്ട്..
1, ജ്വരത്തിന്...
വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി
ഷാർജ : വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി. എന്നാൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനിരിക്കെ 12 വയസ്സും അതിന് മുകളിലുമുള്ള വിദ്യാർഥികൾ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്....
സുനന്ദപുഷ്‌കര്‍ കേസ്; ശശി തരൂര്‍ കുറ്റവിമുക്തന്‍
ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ഡല്‍ഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പറഞ്ഞത്.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍...
ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി; ഇത്തിഹാദ് എയര്‍വെയ്‌സ്
യുഎഇ: അബുദാബിയിലെ ഫ്ലാഗ്ഷിപ്പ് കാരിയറായ ഇത്തിഹാദ് എയർവേയ്സ് ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നൽകി. യുഎഇ പൗരനോ താമസക്കാരനോ അല്ലെങ്കിൽ വിസ ഓൺ അറൈവൽ ആണെങ്കിൽ യാത്രക്കാർക്ക്...
യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് അമേരിക്കൻ വ്യോമസേന
വാഷിംഗ്ടൺ: യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് അമേരിക്കൻ വ്യോമസേന പ്രഖ്യാപിച്ചു. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അമേരിക്കൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടത്.
ജനകൂട്ടത്തിൽ...
മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോ എം.ഡി
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോ എം.ഡി. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം. അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷം ഡി.ജി.പി സ്ഥാനത്ത് നിന്ന് 2021 ജൂണ്‍ 30 നാണ് അദ്ദേഹം വിരമിച്ചത്.
ഡി.ജി.പി....
ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
വെല്ലിങ്ടൺ: ന്യൂസീലന്‍ഡിൽ ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്....
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്, 18,556 പേര്‍ രോഗമുക്തി നേടി; ടി.പി.ആർ 15.48%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. ഇതുവരെ 2,96,85,152 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
വാക്സിൻ ഷോട്ടുകൾ മിക്സ് ചെയ്യാമെന്ന് NIAC
ചില സാഹചര്യങ്ങളിൽ വാക്സിനുകൾ മിശ്രിതമാക്കാമെന്ന് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഉപദേശക സമിതിയിൽ നിന്ന് തനിക്ക് ഉപദേശം ലഭിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. ആസ്ട്രാസെനെക്കയുടെ ഒരു ഡോസ് ലഭിച്ച ആളുകൾക്ക് ഒരു സന്തോഷവാർത്തയാണെന്നും വിവിധ...
അഡ്വ. പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും
സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ...
ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിൻ്റെ 12thman ആരംഭിച്ചു
വാഴൂർ ജോസ്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12thman എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചിങ്ങം ഒന്ന്( ആഗസ്റ്റ് പതിനേഴ് )ചൊവ്വാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. ചോറ്റാനിക്കരയിലെ ഒരു...
ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ മലയാളി യുവതികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ താലിബാന്‍...
കാബൂള്‍: മലയാളി യുവതികള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. 2016ല്‍ ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ നിരവധി പേരെയാണ് കാബൂളിലെ രണ്ട് ജയിലുകളില്‍നിന്നു...
അഫ്ഗാനിലെ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച് കൊണ്ടുള്ള വിമാനം ഇന്ത്യയിലേക്ക്...
24 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യൻ വ്യോമസേനയുടെ സി -17 ഹെവി-ലിഫ്റ്റ് എയർക്രാഫ്റ്റ് ഉപയോഗിച്ച് കാബൂളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കാബൂൾ സമയം രാവിലെ എട്ടുമണിയോടെ...
അയർലണ്ടിലെ പ്രമുഖ ഹോസ്പിറ്റലുകളിലേക്ക് free റിക്രൂട്ട്മെന്റ് ആരംഭിച്ചു
അയർലണ്ടിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. ആഗസ്റ്റ് അവസാന ആഴ്ചകളിലും ഡിസംബർ വരെ എല്ലാമാസവും രണ്ടാഴ്ച്ചകളിലായും കേരളത്തിൽ ഉള്ളവർക്കും മിഡിൽ-ഈസ്റ്റിൽ ഉള്ളവർക്കുമായി SKYPE, BOTTIM എന്നിവയിലൂടെ...
കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ പോരാളികൾ അമ്യൂസ്മെന്റ് പാർക്കിൽ കളിച്ചുല്ലസിക്കുന്ന വീഡിയോ
കാബൂൾ പിടിച്ചെടുത്ത ഒരു ദിവസത്തിനുശേഷം, താലിബാൻ പോരാളികൾ ഒരു അമ്യൂസ്മെന്റ് പാർക്കിൽ കളിച്ചുല്ലസിക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുന്നു. ആയുധങ്ങൾ കൈവശം വെച്ചുകൊണ്ട് താലിബാൻ പോരാളികൾ ഇലക്ട്രിക് കാറുകൾ ഓടിക്കുന്നതും പാർക്കിൽ കളിക്കുന്ന കുതിരകളെ ഓടിക്കുന്നതും...
















































