ന്യൂസിലാൻഡ് പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക്ഡൗൺ നീട്ടി

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി ജസീന്ത ആർഡെർൺ വെള്ളിയാഴ്ച ന്യൂസിലാൻഡിന്റെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ നീട്ടി. ചൊവ്വാഴ്ച അർദ്ധരാത്രി വരെ ലോക്ക്ഡൗൺ തുടരുമെന്ന് ആർഡെർൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാനമായ വെല്ലിംഗ്ടണിൽ പുതിയ...

ഓഗസ്റ്റ് 21 മുതൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ച് ഒമാൻ

മസ്കത്ത്: ഒമാൻ സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 21 മുതൽ രാത്രി കർഫ്യൂ പിൻവലിക്കാനും തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ പ്രവേശിക്കുന്നതിനും യാത്രകൾക്കും പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കിയിട്ടുണ്ട്. സുൽത്താനേറ്റിലുടനീളമുള്ള കോവിഡ്...

അഫ്ഗാനിസ്ഥാനിലെ അടച്ചുകിടക്കുന്ന ഇന്ത്യൻ കോൺസലേറ്റിൽ പരിശോധന നടത്തി താലിബാൻ ഭീകരര്‍

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ അടച്ചുകിടക്കുന്ന ഇന്ത്യൻ കോൺസലേറ്റിൽ പരിശോധന നടത്തി താലിബാൻ ഭീകരര്‍. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ കടന്ന ഭീകരര്‍ രേഖകള്‍ പരിശോധിക്കുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകൾ മോഷ്ടിച്ചുകൊണ്ട് പോകുകയും ചെയ്തു. താലിബാൻ ഭരണം...

നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് “വേണ്ടത് പോലെ ചെയ്യുക” എന്നാണ് അര്‍ത്ഥം; പരാതി ഒത്തുതീര്‍പ്പാക്കാന്‍...

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല.കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ...

മത്സ്യവിൽപനക്കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

ആറ്റിങ്ങൽ: വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിനിടെ മത്സ്യവിൽപനക്കാരി അൽഫോൻസിയയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു നഗരസഭാ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ശുചീകരണത്തൊഴിലാളി ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ എന്നിവർക്കെതിരെയാണു നടപടി. പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി...

ഇന്ത്യക്കാർക്ക് വേണ്ടി വ്യോമസേനയുടെ വിമാനം കാബൂളിലെത്തി

കാബൂൾ: ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്താനാണ് സാധ്യത. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയിട്ടില്ലാത്തതിനാൽ കാബൂളില്‍ നിന്ന് എപ്പോൾ...

കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും

കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരം സാക്കി അന്‍വാരി(19)യും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമാണ് സാക്കി അന്‍വാരി. താലിബാൻ ഏറ്റെടുത്തതിനുശേഷം രാജ്യം വിടാൻ ആഗ്രഹിച്ച അഫ്ഗാനിസ്ഥാനിലെ അൻവാരി ഉൾപ്പെടെയുള്ള...

ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനും ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതായുമായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും...

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് യുഎഇ പിന്‍വലിച്ചു; വിമാന സര്‍വീസ് നാളെ മുതല്‍

അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ യു എ ഇ യിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ അധികൃതർ അറിയിച്ചു. റാപിഡ് പി സി...

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്, 19,296 പേര്‍ രോഗമുക്തി നേടി; ടിപിആർ 16.15%

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. ഇതുവരെ 2,99,54,145 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...

‘ലൗ ജിഹാദ്’ നിരോധന നിയമം സ്വതന്ത്രമിശ്ര വിവാഹത്തില്‍ ബാധകമാവില്ല: ഹൈക്കോടതി

അഹമ്മദാബാദ്: ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഗുജറാത്തില്‍ കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ സ്വതന്ത്രമായ മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി. ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ മിശ്ര വിവാഹം നടത്തുന്നവരെ...

87,000 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷവും കോവിഡ്; കൂടുതലും കേരളത്തിലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി...

സെപ്റ്റംബർ അവസാനം വരെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല

സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിന് അവശേഷിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ സെപ്റ്റംബർ അവസാനം വരെ വലിയ ഇളവുകൾ ഉണ്ടാകില്ല. രാജ്യം പൂർണ്ണമായും തുറക്കുന്നതിനായി സർക്കാർ തയ്യാറാക്കുന്ന പുതിയ പദ്ധതി...

രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജെസിഒ കൊല്ലപ്പെട്ടു

വ്യാഴാഴ്ച പിർ പഞ്ചൽ താഴ്വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും...

ഒരാഴ്ചത്തേക്ക് ഇൻഡിഗോയ്ക്ക് വിലക്കേർപ്പെടുത്തി യുഎഇ

ന്യൂഡൽഹി: ആഗസ്റ്റ് 24 വരെ ഒരാഴ്ചത്തേക്ക് ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ നിർദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ...

അബുദാബിയിലെ പൊതുയിടങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനാനുമതി

അബുദാബി: അബുദാബിയിലെ പൊതുയിടങ്ങളിൽ വെള്ളിയാഴ്ച മുതൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വാക്സിനെടുത്തശേഷം നടത്തുന്ന പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചവർക്കാണ് അൽഹൊസൻ ആപ്പിൽ പച്ചനിറം തെളിയുക....

അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടേനേ; സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക്...

അബുദാബി: രാജ്യം താലിബാന്‍ തീവ്രവാദികളുടെ കൈകളിലമര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. താന്‍ അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു അഫ്ഗാന്‍ പ്രസിഡന്റ് കൂടി...

ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട യാത്രാവിലക്കിന് ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്. ആഗസ്ത് 22 മുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള...

കുവൈറ്റിലേക്ക് മടങ്ങുന്ന ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റൈൻ കാലയളവിലെ ശമ്പളം നിഷേധിക്കരുതെന്ന് അധികൃതർ

കുവൈറ്റിലേക്ക് മടങ്ങുന്ന ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റൈൻ വേതനം നിഷേധിക്കരുതെന്ന് അധികൃതർ അറിയിച്ചു. വീട്ടുജോലിക്കാരുടെ വളണ്ടിയർ ഗ്രൂപ്പ് ചെയർമാൻ ബാസിം അൽ-ശമ്മാരി, തൊഴിലാളികൾക്ക് ക്വാറന്റൈനിൽ കഴിയുന്ന 14 ദിവസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. അതേസമയം...

ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെച്ച് താലിബാൻ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവച്ചു. പാക്കിസ്ഥാനിലെ ട്രാൻസിറ്റ് റൂട്ടുകളിലൂടെയുള്ള ചരക്ക് നീക്കം താലിബാൻ നിർത്തിവച്ചിരിക്കുകയാണെന്നും അതുവഴി കയറ്റുമതിയും...