രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്

കൊച്ചി: രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്. ഇതോടെ സിലിണ്ടറൊന്നിന് 25 രൂപ കൂടി 866 രൂപ 50 പൈസ ആയി. അതേസമയം വാണിജ്യ സിലിണ്ടറിൻ്റെ വില നാല് രൂപ കുറച്ച് 1619...

കൊറോണാവില്ല

തിരക്കഥാകൃത്തും ,റാഫി, ഷാഫി ,സുനിൽ മുഹമ്മദ് തുടങ്ങി നിരവധി പേരുടെ സഹസംവിധായകനുമായ ഫസൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ്' കൊറോണാവില്ല"ആർ.എഫ്. ക്രിയേഷൻസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു.കൊറോണാ വൈറസ്സിനെതിരെ നടത്തുന്ന...

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 18,542 പേര്‍ രോഗമുക്തി നേടി;...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. ഇതുവരെ 2,95,45,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

വിമാനച്ചിറകിൽ പിടിച്ചും വിമാനത്തിന്റെ ടയറുകൾക്കിടയിൽ ഒളിച്ചിരുന്നും അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 3 പേർ വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ‘വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നോ ചിറകിൽ പിടിച്ചു കിടന്നോ...

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന

ബെയ്ജിങ്: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കി. അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി. ''സ്വന്തം ഭാഗധേയം തീരുമാനിക്കാനുള്ള അഫ്ഗാനിലെ ജനങ്ങളുടെ അവകാശത്തെ...

സുപ്രീം കോടതിക്ക് മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

തിങ്കളാഴ്ച രാവിലെ ന്യൂഡൽഹിയിലെ സുപ്രീം കോടതിക്ക് മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഭഗവാൻ ദാസ് റോഡിലാണ് സംഭവം. കോടതിയുടെ കവാടത്തിലെ പോലീസ് ഉദ്യോഗസ്ഥർ അവരെ കാണുകയും ഉടൻ തന്നെ തീ...

അഫ്ഗാന്‍ വിമാനത്താവളത്തില്‍ തിരക്ക്; വെടിയുതിര്‍ത്ത് അമേരിക്കന്‍ സൈന്യം

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയതോടെ രാജ്യം വിട്ടുപോകാന്‍ നെട്ടോട്ടമോടി അഫ്ഗാനിലെ ജനങ്ങൾ. വിമാനത്താവളത്തില്‍ തിരക്ക് കൂടിയതിനെ തുടർന്ന് വെടിയുതിര്‍ത്ത് അമേരിക്കന്‍ സൈന്യം. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം...

2030തോടെ ഡബ്ലിൻ വെള്ളത്തിനടിയിലാകുമെന്ന് ഐറിഷ് കാലാവസ്ഥാ പ്രവചനം

കാലാവസ്ഥാ വ്യതിയാനം കാരണം 2030തോടെ ഡബ്ലിൻ വെള്ളത്തിനടിയിലാകുമെന്ന ഭീഷണി നേരിടുന്നുവെന്ന് ഐറിഷ് കാലാവസ്ഥാ പ്രവചനം. സമുദ്രനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ ഡബ്ലിൻ നഗരത്തിലെ വലിയ...

അച്ഛന്റെ രോഗവിവരം തുറന്നു പറഞ്ഞ് വികാരാധീനയായി നയൻ‌താര

തന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിനിടെ അച്ഛൻ കുര്യനെക്കുറിച്ച് വികാരാധീനയായി നയൻതാര. കുടുംബാംഗങ്ങളെ കുറിച്ച് ആദ്യമായാണ് നയൻതാര മാധ്യമങ്ങളിലൂടെ സംസാരിക്കുന്നത്. ജീവിതം തിരിച്ചു കറക്കി...

അയർലണ്ടിൽ പിതൃവേദി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽവന്നു

ഡബ്ലിൻ : ദൈവസ്നേഹത്തിലും സഹോദരസ്‌നേഹത്തിലും  അധിഷ്ഠിതമായ ധാർമ്മിക ജീവിതത്തിലൂടെ, ആത്മീയ വ്യക്തിത്വമുള്ള കുടുംബജീവിതമാണ് പിതൃവേദിയുടെ ലക്ഷ്യമെന്ന് അയർലണ്ട് സീറോ മലബാർ   നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ്  പാടത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. അയർലണ്ട്...

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഓഗസ്റ്റ് 25, 26, 27...

ഡബ്ലിൻ: അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2021 ഓഗസ്റ്റ് 25,26,27 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.   യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക്...

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും

കാബൂൾ: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ രാത്രി 8.30 ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. അടിയന്തര യാത്രക്കായി രണ്ട് വിമാനങ്ങള്‍ പറത്താന്‍ തയ്യാറായിരിക്കണമെന്ന്...

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുന്നു

ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ സർവകലാശാല, 660 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയുടെ (SPPU) ഒരു കാമ്പസ്, സെപ്റ്റംബർ 5 ന് ക്ലാസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. "ഇതുവരെ, 50 -ലധികം വിദ്യാർത്ഥികൾ...

കാബൂൾ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ അമേരിക്ക ഏറ്റെടുക്കും

ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ തിരികെ കൊണ്ട് വരുന്നതിനായി 6,000 സൈനികരെ അവിടേക്ക് അയച്ച് യു എസ്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാനായി കാബൂൾ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ അമേരിക്ക ഏറ്റെടുക്കും. കൂടാതെ...

അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാൻ പതാക സ്ഥാപിച്ചു

കാബൂള്‍ : താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു. അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാൻ പതാക സ്ഥാപിച്ചു. ഇനി താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും. ഇന്നലെ...

വാക്സീൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചു; വാക്‌സിൻ വാങ്ങാൻ...

തിരുവനന്തപുരം: വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്നും വാക്സീൻ കമ്പനികളിൽനിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി സംസ്ഥാന സർക്കാർ 29.29 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ....

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

മൈസൂരു: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. കാഞ്ചനയെന്ന 25കാരിയയെയാണ് 27കാരനായ ശ്രീനിവാസ് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാനുള്ള ശ്രീനിവാസന്റെ താത്പര്യത്തെ നഴ്സായ കാഞ്ചന എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്....

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്, 20,089 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. ഇതുവരെ 2,94,57,951 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102...

അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി; അഷ്റഫ് ഗനിയുടെ രാജി ഉടന്‍

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവെക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍. അഫ്ഗാന്‍ മുന്‍ ആഭ്യന്തരമന്ത്രി അലി അഹമ്മദ് ജലാലി ഇടക്കാല സര്‍ക്കാര്‍...

അബുദാബിയിൽ കോവിഡ് വ്യവസ്ഥകളിൽ മാറ്റം; പുതിയ വ്യവസ്ഥകളിങ്ങനെ…

അബുദാബി: വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ അബുദാബിയിൽ 12 ദിവസത്തിൽ നിന്ന്‌ 10 ദിവസമാക്കി. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. വിദേശത്തുനിന്ന്‌ വാക്സിനെടുത്ത...