ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് 4 ദിവസത്തിനുശേഷം; പരാതിയുമായി ബന്ധുക്കൾ
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം നാലു ദിവസത്തിനുശേഷമാണ് അറിയിച്ചതെന്ന് പരാതിയുമായി ബന്ധുക്കൾ. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. തങ്കപ്പന്റെ ഭാര്യയും മകനും...
താലിബാന്‍ കാബൂളില്‍; തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ്
കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം വക്താവ് ഔദ്യോഗിക പ്രതികരണം നടത്തി. കാബൂളില്‍ പ്രവേശിച്ചതായി താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉദ്ദേശമില്ലെന്നും സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നും നഗരത്തില്‍ നിന്ന്...
താലിബാന്‍ അഫ്ഗാനിലെ റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന താലിബാന്‍ രാജ്യത്തെ പ്രധാന റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്.
റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്തുവെന്നും സ്റ്റേഷന്റെ പേര് ‘വോയ്‌സ് ഓഫ് ശരീഅ’ എന്നാക്കി മാറ്റിയെന്നും താലിബാൻ അവകാശപ്പെടുന്നു. കൂടാതെ...
വിജയ്മല്യയുടെ കിംഗ്ഫിഷർ ഹൗസ് 52 കോടി രൂപയ്ക്ക് സാറ്റർൺ റിയൽറ്റേഴ്സിന് വിറ്റു
മുംബൈ: വിജയ്മല്യയുടെ കിംഗ്ഫിഷർ ഹൗസ് 52 കോടി രൂപയ്ക്ക് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെവലപ്പർ സാറ്റർൺ റിയൽറ്റേഴ്സിന് വിറ്റു. നിരവധി വർഷങ്ങളായി ഒന്നിലധികം ലേലം നടത്തിയിട്ടും വില്പന നടത്താൻ കഴിയാത്തതിനെ തുടർന്ന്...
പട്രോളിംഗിനിടെ രണ്ട് കുവൈറ്റ് വനിതാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് തെറിപ്പിച്ച സ്വദേശി യുവതി...
ദുബായ്: കുവൈത്ത് സിറ്റിയിലെ അബ്ദുള്ള അൽ സേലം പ്രാന്തപ്രദേശത്ത് പട്രോളിംഗിനിടെ രണ്ട് കുവൈറ്റ് വനിതാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് തെറിപ്പിച്ച സ്വദേശി യുവതി അറസ്റ്റിൽ. വാഹനം നിര്‍ത്താന്‍ ട്രാഫിക് പോലിസ് ആവശ്യപ്പെട്ടപ്പോള്‍...
സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്തു
മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് (44) ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശിയാണ് സുരേഷ്...
വിവാഹശേഷം ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: വിവാഹശേഷം ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസിലായിരുന്നു മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ...
‘ആദൃശ്യം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
മലയാള സിനിമാ താരങ്ങളായ നരേൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ എന്നിവർ അഭിനയിച്ച ‘ആദൃശ്യം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകൻ സാക്ക് ഹാരിസ് ആണ്. ആത്മീയ രാജൻ, കായൽ ആനന്ദി, അനുകൃതി വാസ്...
സൗദി അറേബ്യ സന്ദർശന വിസയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടുന്നു
കെയ്‌റോ: സൗദി അറേബ്യ സന്ദർശന വിസയുടെ സാധുത സെപ്റ്റംബർ 30 വരെ നീട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു. ഫീസ് നൽകാതെ തന്നെ വിപുലീകരണം യാന്ത്രികമായി നടപ്പാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന് പുറത്തുള്ള വരവ്...
തീവ്രവാദികളുമായി വിവാഹം കഴിക്കാൻ അഫ്ഗാന്‍ സ്ത്രീകളെ നിർബന്ധിക്കുന്നതായി റിപ്പോർട്ട്
കാബൂള്‍: താലിബാൻ അഫ്ഗാനിസ്ഥാനിലെ പല പ്രധാന നഗരങ്ങളും പിടിച്ചെടുടക്കുന്നതിനിടെ തീവ്രവാദികളുമായി വിവാഹം കഴിക്കാൻ സ്ത്രീകളെ നിർബന്ധിക്കുകയും ചെയ്യുന്നു. കൂടാതെ അഫ്ഗാന്‍ സൈനികരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാൻ ജനതയ്ക്ക് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന്...
മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതിയെ വയോധികൻ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു; യുവതി മരിച്ചു, വയോധികൻ ആത്മഹത്യ...
തിരുവനന്തപുരം: മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ വിജയമോഹനൻ നായർ പെട്രോൾ ഒഴിച്ച് തീകൊളുത്തി...
“ദൈവമേ നിൻ അടിയനിതാ…”; സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച ക്രിസ്തീയ ഗാനത്തിൻറെ പ്രീമിയർ...
അയർലൻഡ് നിവാസിയായ സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ആലപിച്ച "ദൈവമേ നിൻ അടിയനിതാ…" എന്ന മനോഹര ക്രിസ്തീയ ഭക്തിഗാനത്തിന്റെ പ്രീമിയർ റിലീസ് ചെയ്തു.
https://www.youtube.com/watch?v=43TmxSckzIc
നാലുമണിയോടെയാണ്...
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്, 16,856 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
കോവിഡിന് മുൻപുള്ള സ്ഥിതിഗതികളിലേക്കടുത്ത് ദുബായ്; തൊഴിൽസമയം സാധാരണഗതിയിലേക്ക്
ദുബായ് : കോവിഡിനു മുമ്പത്തെനിലയിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമായി ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തിൽനിന്ന് 50 ശതമാനവുമായും ഉയർത്തും...
പൗരന്മാർക്കും വിദേശത്ത് സ്ഥിരതാമസക്കാരായവർക്കും ഓഗസ്റ്റ് 11 മുതൽ ഓസ്‌ട്രേലിയ വിടാൻ ഇളവ് വേണം
ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രയ്‌ക്കെതിരായ ഏറ്റവും പുതിയ നിയന്ത്രണത്തിലൂടെ ഓസ്‌ട്രേലിയക്കാർ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനുള്ള നിലവിലെ വിലക്ക് ഓഗസ്റ്റ് 11 മുതൽ മറ്റൊരു രാജ്യത്ത് താമസിക്കുന്നവർക്കും ബാധകമാകും. ബാക്കിയുള്ളവരെപ്പോലെ കഴിഞ്ഞ 12 മുതൽ...
സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി
സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നതു വരെ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി. സന്ന്യാസ...
നടൻ വിജയും ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും ഒന്നിച്ച്; ചിത്രങ്ങൾ
നടൻ വിജയും ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും അടുത്തിടെ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ കണ്ടുമുട്ടി. വിജയ് തന്റെ ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ, കഴിഞ്ഞ കുറച്ച് സ്റ്റുഡിയോയിലുണ്ട് അതേസമയം ധോണി ടെലിവിഷൻ പരസ്യങ്ങളുടെ...
സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ല; മുത്തശ്ശന്റെ മൃതദേഹം യുവാവ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു
പര്‍കാല: തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിൽ 93-കാരനായ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നാണ് നിഖില്‍ എന്ന 23 കാരന്‍ പോലീസിനോടു പറഞ്ഞത്. ദുര്‍ഗന്ധം...
മുഖ്യമന്ത്രിക്കെതിെരെയുള്ള ഡോളര്‍ കടത്ത് ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തതിൽ പ്രതിഷേധം; സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിൻറെ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തത്തതിനെ തുടർന്ന് സഭ ബഹിഷ്കരിച്ച് കവാടത്തിനു പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. അഴിമതിവിരുദ്ധമതിലെന്നു പ്രതിപക്ഷ നേതാവ് ധർണ ഉദ്ഘാടനം ചെയ്തു പറഞ്ഞു.
വെള്ളിയാഴ്ചയും ചോദ്യോത്തരവേളയില്‍തന്നെ...
കുവൈറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 27ന് തുറക്കും
കുവൈത്ത് സിറ്റി: കുവൈറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 27നും പബ്ലിക് സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നിനും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് അറിയിച്ചു. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്...

















































