അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ
അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 12 എണ്ണം ഒരാഴ്ച നീണ്ടുനിന്ന ബ്ലിറ്റ്‌സിന്റെ ഭാഗമായി പിടിച്ചെടുത്ത...
സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കൂടി കോവിഡ്, 20,723 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
പമ്പിലെത്തുന്ന “ശ്രീജേഷ്” എന്ന പേരുള്ളവർക്ക് പെട്രോളും ഡീസലും സൗജന്യം; പി.ആർ ശ്രീജേഷിന് ഒരു വ്യത്യസ്ത...
തിരുവനന്തപുരം: ഒളിമ്പിക്സ് ജേതാവ് പി.ആർ ശ്രീജേഷിന് വ്യത്യസ്തമായി ഒരു ആദരവുമായി രംഗത്തെത്തിയിരിക്കുയാണ് തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോൾ പമ്പിന്റെ ഉടമ. പി.ആർ ശ്രീജേഷിന് ആദര സൂചകമായി പമ്പിലെത്തുന്ന ശ്രീജേഷ് എന്ന്...
ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും...
മടിപ്പാക്ക൦: ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റിലായി. കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പ് ചുമത്തി ഇവരെ അറസ്റ്റ്...
കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐയെ കയ്യോടെ പിടികൂടി
കോട്ടയം: വിവാഹ മോചനത്തിനു ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. ഗ്രേഡ് എസ്ഐ കെ.എ. അനിൽകുമാറിനെയാണു വിജിലൻസ്...
ജ്വല്ലറികളുടെ പരസ്യത്തില്‍ വധുവിന്റെ ചിത്രം ഒഴിവാക്കണം, പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാം: ഗവര്‍ണര്‍
കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭ്യര്‍ഥിച്ചു. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും...
പി ആർ ശ്രീജേഷിന്റെ വീട്ടിൽ എത്തി മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു
കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടിൽ എത്തി മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് മെഡൽ കേരളത്തിലേക്ക് കൊണ്ടുവന്ന...
മുന്‍ കേരള ടെന്നിസ് താരം തൻവി ഭട്ട് ദുബായിൽ മരിച്ച നിലയിൽ
ദുബായ്: മുന്‍ കേരള ടെന്നിസ് താരം തൻവി ഭട്ടിനെ(21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്‍റെയും ലൈലാന്‍റെയും മകളാണ് തൻവി ബട്ട്. തൻവി മനശാസ്ത്രത്തിലും ഇംഗ്ലീഷിലും...
ഏജന്റിനാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശി അജ്മൽ സുലൈമാൻ അലി അഹമ്മദ് പ്ലീസ് ഇന്ത്യ...
ദമാം : ഏജന്റിനാൽ വഞ്ചിക്കക്കപ്പെട്ട് സൗദി അറേബ്യയിൽ ദുരിത ജീവിതത്തിൽ അകപ്പെട്ട അജ്മൽ എന്ന 24കാരൻ പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ നാട്ടിലെത്തി. ഒന്നരവർഷത്തോളം ഇഖാമ എടുത്തു നൽകാതെയും മെഡിക്കൽ ഇൻഷുറൻസ്...
സൗദി അറേബ്യയിൽ വിദേശികൾക്ക് നേരിട്ട് വസ്തു വാങ്ങാൻ അനുമതി
ജിദ്ദ: സൗദി അറേബ്യയിൽ വിദേശികൾക്ക് നേരിട്ട് വസ്തു വാങ്ങാൻ അനുമതി. ഇതിനായുള്ള നടപടികൾ അബാഷിറിലൂടെ പൂർത്തിയാക്കേണ്ടതുണ്ട്. വിദേശികൾക്ക് അത്തരം വസ്തു വാങ്ങുന്നതിന് മൂന്ന് വ്യവസ്ഥകളുണ്ട്.
വസ്തു വാങ്ങാൻ പെർമിറ്റ് നേടുകയാണ് ആദ്യം ചെയ്യേണ്ടത്. പെർമിറ്റ്...
ഹോം കെയർ മേഖല ‘അടിയന്തര’ റിക്രൂട്ട്മെന്റ് ക്ഷാമം നേരിടുന്നു
റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുകയാണെന്നും യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ അടിയന്തിരമായി നിയമിക്കാൻ അനുവദിക്കണമെന്നും ഹോം കെയർ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഹോം ആൻഡ് കമ്മ്യൂണിറ്റി കെയർ അയർലൻഡ്...
ഡോളര്‍ക്കടത്ത് കേസ്; പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു
തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷം സഭാനടപടികള്‍...
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03 യുടെ വിക്ഷേപണം പരാജയം
കിഴക്കൻ ഇന്ത്യയിലെ ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വ്യാഴാഴ്ച (ഓഗസ്റ്റ് 12) വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03 പരാജയം. ഇന്ന് പുലര്‍ച്ചെ 5.43നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്....
90 ദിവസത്തിനുള്ളിൽ താലിബാൻ കാബൂൾ പിടിച്ചെടുക്കും: യുഎസ് രഹസ്യാന്വേഷണ വിഭാഗം
താലിബാൻ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിനെ 30 ദിവസത്തിനുള്ളിൽ ഒറ്റപ്പെടുത്താനും 90 ദിവസത്തിനുള്ളിൽ അത് പിടിച്ചെടുക്കാനും കഴിയുമെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
താലിബാൻ തീവ്രവാദികൾ ആറ് ദിവസത്തിനുള്ളിൽ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു....
സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 10നാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് കഴിഞ്ഞ...
സംസ്ഥാനത്ത് 23,500 പേര്‍ക്ക് കൂടി കോവിഡ്, 19,411 പേര്‍ രോഗമുക്തി നേടി; ടിപിആര്‍ 14.49...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വസിക്കാം; യുഎഇ വിസ കാലാവധി നീട്ടി
അബുദാബി: യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വിസ കാലാവധി ഡിസംബർ ഒന്‍പത് വരെ യുഎഇ നീട്ടി. വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഇനി ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം.
ദുബായിലെ താമസവിസക്കാർ...
സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹര്‍ജിയിലാണ് സിംഗിള്‍...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും ഉടുപ്പ് ധരിക്കാതെയും രൂപമാറ്റം വരുത്തിയ ബൈക്കിൽ യാത്ര; ലൈസൻസും ഹെൽമറ്റും...
കൊച്ചി: ലൈസൻസില്ലാതെയും ഹെൽമറ്റും മാസ്കും ഉടുപ്പും ധരിക്കാതെയും നിയമങ്ങൾ കാറ്റിൽ പറത്തി രൂപമാറ്റം വരുത്തിയ ബൈക്കിൽ യാത്ര ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ യുവാവ് പൊലീസ് കസ്റ്റഡിയിലായി. ചെറായി സ്വദേശി റിച്ചൽ...
ടോക്സിക് കണ്ടന്റുകൾക്ക് അടിമപ്പെടാതിരിക്കാൻ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം അവർ അറിയാതെ തന്നെ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം
ടെക്നോളജി വളർന്നതോടൊപ്പം അവ ഉപയോഗിക്കാനുള്ള മനുഷ്യന്റെ കഴിവും ആകർഷണവും വളരെ വേഗതയിൽ വളർന്നിരിക്കുകയാണ്. കുട്ടികളുടെ കാര്യം ഇതിൽ മുതിർന്നവരേക്കാൾ ഒരുപടി മുന്നിലാണ്. സ്കൂളുകളിൽ നേരിട്ടെത്തി പഠനം സാധ്യമാക്കിയിരുന്നപ്പോൾ പോലും കുട്ടികളിലെ മൊബൈൽ- ഇന്റർനെറ്റ്...

















































