ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിചിലിൽ ഒരു ബസ്സും ട്രക്കും മണ്ണിനടിയില്‍പ്പെട്ടു

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിചിലിൽ ഒരു ബസ്സും ട്രക്കും മണ്ണിനടിയില്‍പ്പെട്ടു. കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബസില്‍ നാല്പതോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ...

ദുബായില്‍ വിസയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും അബുദാബിയില്‍ വിമാനമിറങ്ങാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

ദുബായിൽ താമസിക്കുന്ന വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ ഇത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലേക്ക് പറക്കാനാകുമെന്ന് ദേശീയ എയർലൈൻ അറിയിച്ചു. ചൊവ്വാഴ്ച മുതൽ, ന്യൂഡൽഹി, ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ...

വിവാഹ വാഗ്ദാനം നല്‍കി പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ്

കോഴിക്കോട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചു. കല്ലായി കപ്പക്കല്‍ മുണ്ടി പറമ്പില്‍ വീട് മുഹമ്മദ് ഹര്‍ഷാദിനാണ് കോഴിക്കോട് പോക്‌സോ കോടതി ജീവിതാന്ത്യം വരെ കഠിനതടവ്...

പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. അതേസമയം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാർ നിലപാടെടുക്കണമെന്നും. സത്രീധനപീഡനത്തെ കുറിച്ച പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍...

ആദ്യ ഡോസ് കോവിഷീല്‍ഡ്, രണ്ടാം ഡോസ് കൊവാക്‌സിന്‍; രണ്ട് വ്യത്യസ്ത ഡോസുകള്‍ സ്വീകരിച്ചാൽ കോവിഡ്...

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം നൽകി. ഇത്തരത്തിൽ ഒരു പഠനം നടത്തുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്...

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് കാവ്യ കൂറുമാറിയത്. കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം...

അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിച്ചു; 42 മരണം

അൾജീരിയസ്: അഗ്നിപർവ്വത താപനിലയും വരണ്ട കാലാവസ്ഥയും മൂലം കാട്ടുതീ പടർന്നത് അൾജീരിയയിൽ 42 പേരുടെ മരണത്തിനിടയാക്കിയതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ 25 സൈനികരും 17 സാധാരണക്കാരും ഉൾപ്പെടുന്നു. കാട്ടുതീ പടർന്നതിനെ തുടർന്ന് നിരവധി പേരെ...

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്, 18,493 പേര്‍ രോഗമുക്തി നേടി; ടിപിആർ, 15.91

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെത്തന്നെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് വിമാനക്കമ്പനികൾ

ദുബായ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെതന്നെ താമസവിസക്കാർക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് എയർഇന്ത്യ, ഫ്ളൈ ദുബായ്, എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യു.എ.ഇ.യിലെ ട്രാവൽ ഏജൻസികളെ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ...

നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന ഇ–ബുൾ ജെറ്റിന്റെ വീഡിയോകൾ യൂട്യൂബിന് റിപ്പോർട്ട് ചെയ്യും; ഫ്രീസിങ് റിക്വസ്റ്റ് നൽകിയിട്ടുണ്ടെന്ന്...

കണ്ണൂർ: ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാർ അപ്‌ലോ‍ഡ് ചെയ്ത വിഡിയോകളിൽ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായതിനാൽ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോർട്ട് നൽകുന്ന കാര്യം പരിശോധിക്കുമെന്നും ഇതുവരെ അപ്‌ലോഡ് ചെയ്ത വിഡിയോകൾ...

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുത്: സുപ്രീം കോടതി

ന്യൂഡൽഹി: എംപിമാർക്കും എംഎൽഎ മാർക്കും എതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് സുപ്രീം കോടതി. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്. ഇത്തരത്തിലുള്ള ക്രിമിനൽ...

സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് മൃദുല വാര്യർ ആലപിച്ച ക്രിസ്തീയ ഭക്തിനിർഭരഗാനം വെള്ളിയാഴ്ച്...

അയർലൻഡ് നിവാസിയായ സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ആലപിച്ച മനോഹര ക്രിസ്തീയ ഭഗതിഗാനം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു.  സെലിൻ ചാക്കോയുടെ ജീവിത സ്വപ്നത്തിന്റെ തന്നെ...

റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് അംബ്രി ഇൻകോർപറേഷനിൽ 50 മില്യൺ ഡോളർ നിക്ഷേപം...

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡും (ആർഎൻഇഎസ്എൽ), തന്ത്രപ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സും മറ്റ് ചില നിക്ഷേപകരും ചേർന്ന്...

സോഷ്യൽ മീഡിയ ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍...

സോഷ്യൽ മീഡിയ ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഈ സന്ദേശങ്ങൾ രാജ്യത്ത് വംശീയവും ഗോത്രപരവുമായ സംഘർഷമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ...

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കു മുന്നിലെ തിരക്കിനെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കു മുന്നിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മദ്യശാലകൾക്കു മുന്നിൽ ഇപ്പോഴും തിരക്കുമാറിയിട്ടില്ലെന്നും കന്നുകാലികളോട് പെരുമാറുന്നതുപോലെയാണ് ബെവ്‌കോയിൽ എത്തുന്നവരോട് പെരുമാറുന്നതെന്നും പോലീസ് ബാരിക്കേഡ് വച്ചാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതെന്ന...

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ സാക്ഷി വിസ്താരത്തിനായി ഇന്ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകും. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 2017 ഫെബ്രുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം...

മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ച 65 കാരൻ മരിച്ചു

പട്ന: മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ച റമാ മഹ്തോ എന്ന 65 കാരൻ മരിച്ചു. ബീഹാറിലെ നളന്ദ ജില്ലയിലെ മധോഡെ ഗ്രാമത്തിലെ താമസക്കാരനായിരുന്നു അയാൾ. ഞായറാഴ്ചയാണ് സംഭവം നടന്നത്, തിങ്കളാഴ്ച രാവിലെ മഹ്തോ അന്തരിച്ചു. മദ്യലഹരിയിലായിരുന്ന രാമ...

2100 ഓടെ ആഗോള താപനില 2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരും: IPCC

ജനീവ: ആഗോളതാപനം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സർക്കാർ പാനൽ ഐപിസിസി മുന്നറിയിപ്പ് നൽകി. 2100 ആകുമ്പോഴേക്കും ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരുമെന്ന് ഐപിസിസി മുന്നറിയിപ്പ് നൽകുന്നു. ഐപിസിസി ആറാം...

60 വയസ്സിനു മുകളിലുള്ളവരുടെ വിസ നിയന്ത്രണങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് കുവൈറ്റ് സർക്കാർ

കുവൈത്ത് സിറ്റി: ബിരുദം നേടാത്ത 60 വയസ്സിനു മുകളിലുള്ള കുവൈറ്റ് പ്രവാസികളുടെ വിസ പുതുക്കൽ നിയന്ത്രിക്കുമെന്ന് കുവൈത്ത് സർക്കാർ. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 60 വയസ്സിനു മുകളിലുള്ളവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് അധികൃതർ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ തോമസ് ഡാനിയേലും മകളും അറസ്റ്റിൽ

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലിനേയും മകളും ഡയറക്ടറുമായ റീന മറിയം തോമസിനേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. നിക്ഷേപകരിൽ...