സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്, 20,004 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. ഇതുവരെ ആകെ 2,86,12,776 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
യുഎസിൽ സാഹചര്യം അതിഭീകരം; ഓസ്റ്റിനിൽ ബാക്കിയുള്ളത് ആറ് ഐസിയു ബെഡുകൾ മാത്രം
ന്യൂയോർക്: യുഎസിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കോർഡ് വർധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ 600% ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ വർധന. ഐസിയുവിൽ പ്രവേശിക്കുന്നവരുടെ എണ്ണം 570%...
ഇന്ത്യയില്‍ നിന്ന് വാക്‌സിൻ എടുത്തവർക്ക് ദുബായിലേക്ക് മടങ്ങാം; നിബന്ധനകളിങ്ങനെ…
ദുബായ്: ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാമെന്ന് ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു. ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം എന്നതാണ് നിബന്ധന....
നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: നടി ശരണ്യ ശശി (35) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് 11 തവണ ശരണ്യ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും...
ട്രക്ക് കുടിലിലേക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു
ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ ഒരു ട്രക്ക് കുടിലിലേക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു. മരിച്ചവരിൽ എട്ടും 13 ഉം വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു,...
പിതൃതർപ്പണ ചടങ്ങിന് പോയവരിൽനിന്ന് 2000 രൂപ പിഴയീടാക്കി, നൽകിയത് 500 രൂപയുടെ രസീത്; സിപിഒയ്ക്ക്...
തിരുവനന്തപുരം: പിതൃതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രത്തിലേക്കു പോയ അമ്മയെയും മകനെയും തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നൽകിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സിപിഒ അരുൺ ശശിയെയാണ് കമ്മീഷണർ...
റൂംമേറ്റിനെ തലക്കടിച്ചുകൊന്ന യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദാഭാ പ്രദേശത്ത് 35 കാരനായ ഒപ്പം താമസിക്കുന്നയാളെ കൊലപ്പെടുത്തിയ 26 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ്. മരിച്ച രാജു നന്ദേശ്വറും വാടക മുറി പങ്കിടുന്ന പ്രതി ദേവൻഷ് വാഘോഡും തമ്മിലുള്ള...
കോവിഡ് -19 കേസുകളിലെ വർദ്ധനവ് കണക്കിലെടുക്കാതെ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നു
കോവിഡ് -19 കേസുകളിൽ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിലും നേരത്തെ ആസൂത്രണം ചെയ്തതിന് അനുസൃതമായി ഈ ശരത്കാലത്തിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു. ഈ മാസ൦ അവസാനത്തോടെ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പ്രത്യേക നടപടികളോടെ സ്കൂളുകൾ...
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ അടുത്തമാസത്തോടെ സ്‌കൂളുകൾ തുറക്കാൻ തയ്യാർ: വി.ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും കേന്ദ്ര സർക്കാരിന്റെയും വിദഗ്ദ്ധസമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തമാസത്തോടെ ഇതിനായി...
കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയാല്‍ കര്‍ശന നടപടിയെന്ന് അബൂദാബി ആരോഗ്യ വകുപ്പ്
ആരോഗ്യവകുപ്പ് - അബുദാബി (DoH) എമിറേറ്റിലെ എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും കോവിഡ് -19 നായുള്ള പിസിആർ ടെസ്റ്റിന് നിശ്ചിത വില പാലിക്കണമെന്ന് കർശന മുന്നറിയിപ്പ്, ഇതിൽ സാമ്പിൾ ശേഖരണം, പരിശോധന, ഫലങ്ങൾ...
ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍
മലയാളി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ടോക്കിയോയിൽ ജർമ്മനിക്കെതിരെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക...
പലപ്പോഴും ചെടികളിൽ ഒരു പത കാണാം, അത് എന്താണെന്നറിയാമോ ?
വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇലക്കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത കാണാത്തവരുണ്ടാകില്ല.. ‘കൂളിത്തുപ്പ്’ എന്നാണ് ചിലനാടുകളിൽ ഇതിന് പേര്. രാത്രി സഞ്ചാരികളായ ‘കാളാം കൂളി’കളെന്ന നാട്ട് പ്രേതങ്ങൾ തുപ്പിയിട്ടതെന്ന വിശ്വാസത്തിലാവാം...
കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്, 20,265 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി
ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം...
ഇന്ത്യയ്ക്ക് ആറാം മെഡല്‍; ബജ്‌റംഗ് പുനിയക്ക് വെങ്കലം
ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്....
ഗാസയിലെ ഹമാസ് സൈറ്റുകൾക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളും ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്.
മേയ് 21 ന് 11...
പത്തനംതിട്ട ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച...
പത്തനംതിട്ട: ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ് ബാധ സ്ഥിതീകരിച്ചു. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജിത്...
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര അനുമതി
ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ് ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി...
മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വലേറ്റ: മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മാള്‍ട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിനി ബിന്‍സിയ (36) ആണ് മരിച്ചത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്സായിരുന്ന ബിൻസിയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന്...
കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാരെ കുവൈത്തിലെ ഇന്ത്യൻ എംബസ്സി സഹായിക്കും; അപേക്ഷകൾ അയക്കേണ്ടത്...
കുവൈത്ത്: കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാരെ അടിയന്തിര ആവശ്യം കണക്കിലെടുത്തു ഇന്ത്യൻ എംബസ്സി സഹായിക്കു൦. വാർത്താക്കുറിപ്പിലൂടെയാണ് എംബസ്സി ഇക്കാര്യം വ്യക്തമാക്കിയത്.
മടങ്ങിവരാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നവരിൽ ഭൂരിഭാഗവും അടിയന്തരമായി കുവൈത്തിൽ എത്തേണ്ടവരാണ്. എന്നാൽ നിലവിലെ...

















































