‘മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടർന്നാൽ ശബ്ദരേഖ പുറത്ത് വിടും’; കെ.ടി ജലീല്‍

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ്...

മാനസയെ വെടിവച്ച് കൊന്ന കേസിൽ രഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ

മാനസയെ വെടിവച്ച് കൊന്ന കേസിൽ രഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാറിലെ സോനു കുമാര്‍ മോദി എന്നയാളാണ് പിടിയിലായത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അറുപതിനായിരം രൂപ...

മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കേസ്

കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് നടൻ മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കേസെടുത്ത് എലത്തൂർ പോലീസ്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ഇരുവരും ഉദ്ഘാടനത്തിനെത്തിയത് ആൾക്കൂട്ടത്തിനിടയാക്കിയെന്നാരോപിച്ചാണ് കേസ്. അതേസമയം ഉദ്ഘാടനച്ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത് എന്ന്...

ക്രിസ്ത്യൻ നാടാര്‍ സംവരണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്​ത്യൻ നാടാർ വിഭാഗങ്ങളെ ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി​ ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ...

ഇത്തിഹാദ് എയർവേസ് ഓഗസ്റ്റ് 7 മുതൽ 5 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന...

ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ആളുകളിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടുത്തിടെ ചില യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ഇത്തിഹാദ് എയർവേസ് ഓഗസ്റ്റ് 7 മുതൽ ന്യൂഡൽഹി, ചെന്നൈ, കൊച്ചി, ബെംഗളൂരു,...

റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ടീം ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യന്‍ ടീം. ഹീറ്റ്‌സ് രണ്ടില്‍ മത്സരിച്ച ഇന്ത്യ 3:00.25 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ്...

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്കുകൂടി കോവിഡ്, 19,480 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. ഇതുവരെ 2,82,27,419 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് രണ്ടുവര്‍ഷത്തോളം പഴകിയ അരി; രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കിന്നതിനിടെ നാട്ടുകാർ കൈയോടെ...

കൊട്ടാരക്കര: കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രണ്ടുവര്‍ഷത്തോളം പഴക്കമുള്ള 2000 ചാക്ക് അരി കഴുകി വൃത്തിയാക്കുന്നതിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ചാക്ക് പൊട്ടിച്ചെടുത്ത് അരിയിലെ കൃമി കീടങ്ങളെ അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹത്തിന് പിന്നാലെ ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

വടക്കാഞ്ചേരി: കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്നു ശരത്ത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശരത്ത്...

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച്...

ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി. 2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍...

വിസ്മയയുടെ ആത്മഹത്യ; കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇതേ...

അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് താലിബാന്റെ മുന്നറിയിപ്പ്

കാബൂളിലെ ആക്ടിംഗ് പ്രതിരോധ മന്ത്രിയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് ശേഷം രാജ്യത്തുടനീളമുള്ള നഗരങ്ങളുടെ നിയന്ത്രണത്തിനായി വിമതർ പോരാട്ടം തുടരുമ്പോൾ അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. ആക്ടിംഗ്...

രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്‍റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്‍റെ പേര് മാറ്റി മോദി. കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന...

ഐഎസ് ബന്ധം: മുൻ എംഎൽഎ യുടെ കുടുംബത്തിൽ നിന്നുള്ള യുവതിയെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ്...

മുൻ എംഎൽഎ, അന്തരിച്ച ഇദ്ദിനബ്ബയുടെ കുടുംബത്തിന് ഐഎസുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി എൻ ഐ എ. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന...

കുവൈറ്റിലേക്ക് അടിയന്തിര യാത്ര ആവശ്യമുള്ള പ്രവാസികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം

കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് അടിയന്തിര യാത്ര ആവശ്യമുള്ള ഇന്ത്യൻ പ്രവാസികൾ കുവൈറ്റിലെ ഇന്ത്യൻ എംബസിയെ അറിയിക്കണം. കുവൈറ്റിലേക്കുള്ള യാത്രാ പെർമിറ്റിനെക്കുറിച്ച് അന്വേഷിക്കാൻ ട്വിറ്ററിൽ എത്തിയ പ്രവാസികൾക്കുള്ള എംബസിയുടെ പ്രതികരണത്തിന് മറുപടിയായാണ് എംബസി ഇക്കാര്യം...

വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടിലുണ്ടായിരുന്നു ഡോക്ടറെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് ഡോക്ടറെയും അവിടെ...

സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ് സി ബാഴ്‌സലോണ വിട്ട് ലയണൽ മെസ്സി

സ്പാനിഷ് ഫുട്ബോൾ ക്ലബ് വിട്ട് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. ക്ലബ്ബുമായുള്ള മെസ്സിയുടെ നിലവിലെ കരാർ ജൂണിൽ അവസാനിച്ചിരുന്നു. എന്നാൽ 5 വർഷത്തേക്ക്...

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്കുകൂടി കോവിഡ്, 20,046 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇതുവരെ 2,80,75,527 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...

ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍

ടോക്യോ: ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ലഭിച്ചു. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോട് ഫൈനലില്‍...

സൗദിയുടെ തൊഴിൽ നിയമപരിഷ്കാരങ്ങൾ തിരിച്ചടിയായി; വിസ പുതുക്കാനാകാതെ പ്രവാസികൾ

സൗദി: വിസ കാലാവധി നീട്ടുന്നതിനു സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകിയെങ്കിലും സാമ്പത്തികപ്രതിസന്ധിമൂലം ഭൂരിഭാഗംപേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനായിട്ടില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് ഇത്തരക്കാർക്ക് വലിയ തിരിച്ചടിയായത്. താമസരേഖയായ ഇഖാമ പുതുക്കാൻ മുൻപ് 600 റിയാലിൽ...