കടൽക്കൊല കേസ്; ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് ...

ദില്ലി: വിവാദമായ കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ സുപ്രീം കോടതി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. അതേസമയം കടൽക്കൊല കേസിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം...

വൈറലായി എ ആർ റഹ്മാന്റെ കോവിഡ് -19 ഫെയ്സ് മാസ്ക്; ഏറെ സവിശേഷതകളുള്ള ഈ...

ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ ആർ റഹ്മാൻ കോവിഡ് -19 വാക്സിൻ ഷോട്ട് നേടിയ സമീപകാല താരങ്ങളിൽ ഒരാളാണ്. മകൻ എ ആർ അമീനുമൊത്ത് ചെന്നൈയിലെ ഒരു വാക്സിനേഷൻ സെന്ററിൽ കോവിഷീൽഡിന്റെ ആദ്യ...

മല്ലു ട്രാവലർ ഷാക്കിർ സുബാൻ അയർലണ്ടിൽ

പ്രമുഖ മലയാളി ട്രാവൽ വ്‌ളോഗർ ഷാക്കിർ സുബാൻ അയർലണ്ടിൽ. മല്ലു ട്രാവലർ എന്നാണ് അദ്ദേഹത്തിന്റെ യൂ ട്യൂബ് ചാനെലിന്റെ പേര്. യൂ ട്യൂബിൽ 2.28 മില്യൺ സബ്സ്ക്രൈബേഴ്സും, ഇൻസ്റ്റാഗ്രാമിൽ 1.2 മില്യൺ ഫോള്ളോവെർസും...

ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; കുറ്റം സമ്മതിച്ച് പ്രതി

മറൈൻഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫുമായി പൊലീസ് ഇന്ന് തെളിവെടുക്കും. തൃശ്ശൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇന്നലെയാണ് മാർട്ടിനെ പിടികൂടിയത്. പീഡനം നടന്ന മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും മാർട്ടിൻ...

ഓസ്ട്രേലിയൻ വോളിബോളിൽ പുതിയൊരു മലയാളി സാന്നിധ്യം കൂടി

കാൻബറ: ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി ACT U19 സ്റ്റേറ്റ് വോളിബോൾ ടീമിൽ സെലക്ഷൻ നേടിയിരിക്കുകയാണ് അലൻ വിൽസെന്റ് എന്ന കൊച്ചു മിടുക്കൻ. ഈ വരുന്ന ഓഗസ്റ്റിൽ 16 വയസ്സ് പൂർത്തീകരിക്കാൻ  നിൽക്കെയാണ് അലൻ U19...

കോവിഡ് പശ്ചാത്തലത്തിൽ ഗുരുതര രോഗികളെ ചികില്‍സിക്കുന്നതിനുള്ള വെന്റിലേറ്റര്‍ സ്വന്തമായി നിര്‍മിച്ച് സൗദി അറേബ്യ

ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ ഗുരുതര രോഗികളെ ചികില്‍സിക്കുന്നതിനുള്ള വെന്റിലേറ്റര്‍ സ്വന്തമായി നിര്‍മിച്ച് സൗദി അറേബ്യ. റിയാദ് ആസ്ഥാനമായുള്ള റോവാഡ് ടെക്നോളജിയാണ് പ്യൂരിറ്റൻ ബെന്നറ്റ് (പിബി) 560 പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ചത്. പ്രതിവർഷം 6,000 ഉപകരണങ്ങൾ...

ട്രംപ് കാലഘട്ടത്തിലെ ടിക് ടോക്ക്, വീ ചാറ്റ് നിരോധന ഉത്തരവുകൾ ബൈഡൻ റദ്ദാക്കി

ജനപ്രിയ ആപ്ലിക്കേഷനുകളായ ടിക് ടോക്കിനെയും വി ചാറ്റിനെയും നിരോധിക്കാൻ ട്രംപ് ഒപ്പിട്ട ഉത്തരവുകൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കി. കൂടാതെ ചൈനയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ദേശീയ സുരക്ഷാ അപകടസാധ്യതകൾ...

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തതിന് കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു

കൊല്ലം: സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു. 28 കാരിയായ ആതിരയെ കൂടെ താമസിച്ചിരുന്ന ഷാനവാസാണ് തീ കൊളുത്തി കൊന്നത്. കൊല്ലം ഇടമുളയ്ക്കലിലാണ്...

വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട്

ന്യൂഡൽഹി: വാക്സിൻ സ്റ്റോക്കുകളെക്കുറിച്ചും പൊതുവേദികളിലെ വാക്സിൻ സംഭരണത്തിന്റെ താപനിലയെക്കുറിച്ചും ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് (ഇവിൻ) സിസ്റ്റത്തിന്റെ ഡാറ്റ പങ്കിടരുതെന്ന് നിർദ്ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര പ്രദേശങ്ങൾക്കും കത്തെഴുതി. വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍...

അംബേദ്കര്‍ പോസ്റ്ററൊട്ടിച്ചു; ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

രാജസ്ഥാനിലെ 21 കാരനായ ദലിത് യുവാവ് ഒബിസി സമുദായത്തിൽപ്പെട്ട ഒരു സംഘം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചു. ജൂണ്‍ 5 നാണ് അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന് പറഞ്ഞ് വിനോദിനെ ക്രൂരമായി യുവാക്കൾ മര്‍ദ്ദിച്ചത്. രണ്ട്...

രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശപ്രകാരമാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്. അതേസമയം 6...

മുട്ടില്‍ മരം കൊള്ള കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും

കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ള കേസിൽ മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കോഴിക്കോട് യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ്...

ഹോമിയോപ്പതി ഫിസിഷ്യൻമാർക്ക് കോവിഡ് 19 നുള്ള മരുന്നുകൾ നിർദ്ദേശിക്കാമെന്ന് കേരള ഹൈക്കോടതി ഉത്തരവ്

കോവിഡ് രോഗികൾക്കായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മരുന്നാണ് ആയുഷ് 64 എന്ന മരുന്ന്. എന്നാൽ അത് കേരളത്തിൽ വിതരണം നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ കോവിഡ് രോഗികൾക്ക്...

ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 11 മരണം

മുംബൈ: മലാഡില്‍ ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 11 മരണം. മുംബൈയിലെ ചേരി പ്രദേശത്താണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം നടന്നത്. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം...

ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇതുപ്രകാരം രാജ്യത്ത് ഒരേ വൈദ്യുതി നിരക്കായിരിക്കും ഇനി വരിക. ഇതോടെ വൈദ്യുതി കുറയുകയും ചെയ്യും. ഇത് സംബന്ധിച്ച കരട് പദ്ധതി...

അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോട് കൂടിയുള്ള സിക്ക് ലീവ്; നിയമം...

ഡബ്ലിന്‍: ശമ്പളത്തോട് കൂടിയുള്ള സിക്ക് ലീവ് ലഭിക്കാനുള്ള അവകാശം അടുത്ത വർഷം മുതൽ അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികൾക്കും നൽകണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ തൊഴിലാളികൾക്കും അസുഖ അവധി നൽകാനുള്ള അവകാശം...

കാണാതായ പതിനെട്ടുകാരി കാമുകന്റെ വീട്ടിൽ വീട്ടുകാർപോലുമറിയാതെ ഒളിവിൽ താമസിച്ചത് പത്ത് വർഷം

പാലക്കാട്: കാണാതായ പതിനെട്ടുകാരി യുവാവിന്റെ വീട്ടുകാർ പോലും അറിയാതെ യുവാവിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷം. പത്ത് വർഷത്തിന് ശേഷം ഇരുവരും മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് മാറിയതോടെയാണ് സംഭവം പുറത്തായത്. മൂന്നുമാസം...

നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ പ്രധാനി കൊച്ചിയില്‍ പിടിയിൽ

നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ പ്രധാനി കൊച്ചിയില്‍ അറസ്റ്റിലായി. തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്. ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് എന്‍ഐഎ സംഘമാണ് അറസ്റ്റ് ചെയ്തത്....

പ്രവാസി വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ഹോമകുണ്ഡത്തില്‍ കത്തിച്ച കേസിൽ; ഭാര്യക്കും മകനും ജ്യോത്സ്യനും...

പ്രവാസി വ്യവസായി ഭാസ്‌കർ ഷെട്ടിയെ 2016 ൽ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രധാന പ്രതികളായ ഭാര്യയും മകനും ഉൾപ്പെടെ മൂന്നു പേർക്ക് ചൊവ്വാഴ്ച ഉഡുപ്പിയിലെ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഉഡുപ്പി ജില്ലാ,...

ലിവിംഗ് ടുഗെദര്‍ ബന്ധം അംഗീകരിക്കാനാവില്ല പക്ഷെ അവർക്ക് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി

ചണ്ഡീഗഡ്: ലിവിംഗ് ടുഗെദര്‍ ബന്ധം അംഗീകരിക്കാനാവില്ല പക്ഷെ അവർക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിന് നിര്‍ദേശം നല്‍കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു പഞ്ചാബിലെ ബതിന്ദയിൽ...