സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളിലേക്ക് അന്വേഷണം എത്തിച്ചേരുന്നത് ഇങ്ങനെ…
ഈ ലോക്ക് ഡൗൺ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഈ അടുത്ത നടന്ന ഒരു സംഭവമാണ് പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ദുരുപയോഗം ചെയ്ത 19 കാരൻ അറസ്റ്റിലായത്. ഈ കുറ്റകൃത്യം ചെയ്യുന്നവരെല്ലാം പിടിക്കപെടില്ല...
അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ കേരളത്തിലെത്തി
കൊച്ചി: വ്യവസായി എംഎ യൂസഫലി ഇടപെട്ട് അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബെക്സ് കൃഷ്ണൻ എത്തിയത്. ബെക്സിനെ ഭാര്യ...
ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് 17 മരണം
ഉത്തർപ്രദേശിലെ കാൺപൂരിലെ സചെന്ദി പ്രദേശത്ത് ചൊവ്വാഴ്ച സഞ്ചരിച്ചിരുന്ന ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് 17 പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ്...
ചിറമ്മേൽ അച്ഛന്റെ സ്വപ്നത്തിന് 30 ഏക്കർ സ്ഥലം നൽകി കുടുംബം
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനായ വൃക്ക അച്ഛൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഡേവിസ് ചിറമ്മേൽ. ഫാദർ ഇപ്പോൾ പുതിയൊരു ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ഒരു ഹോസ്പിറ്റൽ അതായത് ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ പണിയണം എന്ന...
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ വീണ്ടും നീട്ടി യുഎഇ. കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജൂലൈ ആദ്യവാരത്തേക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത...
ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നും ഇത്രയധികം വാക്സിന്‍...
കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു സമ്മതിച്ച് ട്വിറ്റര്‍
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു സമ്മതിച്ച് ട്വിറ്റര്‍. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാന്‍ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ അറിയിച്ചു.
നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍...
മൂത്രം കുടിപ്പിച്ചു , കണ്ണില്‍ മുളകുവെള്ളം ഒഴിച്ചു , ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു; 22...
കൊച്ചി: മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം. പീഡന പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. തൃശ്ശൂര്‍ സ്വദേശിയായ മാർട്ടിന്‍ ജോസഫ് പുലിക്കോട്ടിൽ എന്നയാൾക്കെതിരെ...
മുസ്‌ലിം കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തി യുവാവ്
ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് ഒരു പിക്ക് അപ്പ് ട്രക്ക് ഓടിച്ച ഒരാൾ മുസ്ലീം കുടുംബത്തിലെ നാല് പേരെ ഇടിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച “മുൻകൂട്ടി തീരുമാനിച്ച” ആക്രമണമാണെന്ന് പോലീസ് പറഞ്ഞു.
കവചം...
കെ. സുരേന്ദ്രനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഐ.പി.സി 171 ബി വകുപ്പ് പ്രകാരം കേസെടുത്തു. സ്ഥാനാർത്ഥിത്വം പിൻവലിക്കാർ പണം നൽകിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിലാണ് കെ. സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ്...
പ്രവാസി പങ്കാളിത്തമുള്ള ഖത്തര്‍ കമ്പനികള്‍ക്ക് നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30
കമ്പനി തരം അനുസരിച്ച് അനുവദിച്ച വിപുലീകരണ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് 2020 ലെ നികുതി റിട്ടേൺ സമർപ്പിക്കാൻ ജനറൽ ടാക്സ് അതോറിറ്റി എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു. ഖത്തറി ഇതര കമ്പനികൾക്ക് (വിദേശ പങ്കാളിയുടെ വിഹിതമുള്ള...
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി
കാസര്‍ഗോഡ്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തില്‍...
തെക്കൻ പാകിസ്ഥാനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 33 മരണം
ഇസ്‌ലാമാബാദ് : തെക്കൻ പാകിസ്താൻ നഗരമായ ധാർക്കിക്ക് സമീപം ട്രെയിൻ കൂട്ടിയിടിച്ച് 33 പേർ കൊല്ലപ്പെടുകയും 120 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നു.
പാകിസ്ഥാനിലെ ഏറ്റവും...
വടക്കൻ കശ്മീരിലും ജമ്മുവിനു സമീപവും വൻ സേന വിന്യാസം; ചില രാഷ്ട്രീയ നേതാക്കൾക്ക് ആശങ്ക
ശ്രീനഗർ: ജമ്മു കശ്മീരിൽ ധാരാളം അർദ്ധസൈനിക വിഭാഗങ്ങൾ എത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും വടക്കൻ കശ്മീരിലും ജമ്മു മേഖലയിലുമായി വിന്യസിച്ചിട്ടുണ്ട്. വിപുലമായ ട്രൂപ്പ് ബിൽഡ്-അപ്പ് ചില പ്രാദേശിക നേതാക്കളെ ആശങ്ക ഉയർത്തുന്നു, കാരണം 2019...
കൊടകര കുഴൽപ്പണ കേസ്; 20 പ്രതികൾ അറസ്റ്റിൽ; 96 സാക്ഷികളുടെ മൊഴിയെടുത്തു
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിലെ പുരോഗതി നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും 1.12 കോടി രൂപയുടെ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെയും ജനങ്ങൾ നിരാഹാര സമരം നടത്തുകയാണ്.
അതേസമയം ദ്വീപ് നിവാസികൾ വീടുകളിൽ...
പ്ലീസ് ഇന്ത്യയുടെ പരിശ്രമം : സ്ട്രോക്ക് വന്ന് സംസാരശേഷി നശിച്ച മലയാളിയെ നാട്ടിൽ എത്തിച്ചു
റിയാദ്: റിയാദിൽ നിന്നും 180 കിലോമീറ്റർ അകലെ മറാത്ത് എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദർ കുട്ടി ഹംസയാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിയത്. കൊറോണ ബാധിച്ചതിനെ...
പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കിയേക്കും
കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് നിർബന്ധിത ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നും വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ്...
ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് മരണം
കണ്ണൂർ എളയാവൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്. പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37), ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ...

















































