പാലക്കാട്ടിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു; ആളപായമില്ല
പാലക്കാട് തച്ചംപാറ ദേശീയപാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ചരക്കുലോറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ആളപായമില്ല. അപകട കാരണത്തെപ്പറ്റി ഇതുവരെ വ്യക്തമല്ല. തീ ഗ്യാസ് ടാങ്കറിലേക്ക്ക് പടരാതിരുന്നതിനാൽ വൻ...
‘തിരി മാലി, യുടെ ലൊക്കേഷൻ തേടി നേപ്പാളിൽ
ഏയ്ഞ്ചൽ മരിയാ സിനിമാസിൻ്റെ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തിരിമാലി.സൂപ്പർ ഹിറ്റായ ശിക്കാരി ശംഭുവിനു ശേഷം ഏയ്ഞ്ചൽ മരിയാ സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്. റാഫി മെക്കാർട്ടിൻ, ഷാഫി എന്നിവരുടെ സഹസംവിധായകനായി...
ഫ്രാൻസിൽ നിന്ന് മൂന്ന് റാഫേൽ ജെറ്റുകൾ കൂടി ഇന്ത്യയിൽ എത്തി
മൂന്ന് റാഫേലുകളോടെ നാലാമത്തെ ബാച്ച് ബുധനാഴ്ച വൈകുന്നേരം ഫ്രാൻസിലെ ഇസ്ട്രെസ് എയർ ബേസിൽ നിന്ന് ഗുജറാത്തിലെത്തി. ഇതോടെ സേവനത്തിലുള്ള റാഫേലുകളുടെ എണ്ണം 14 ആയി കണക്കാക്കുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വ്യോമസേന ടാങ്കറുകളാണ്...
അന്തരിച്ച സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തന്റെ പേരും വോട്ടർപ്പട്ടികയിൽ
അന്തരിച്ച സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തന്റെ പേരും വോട്ടർപ്പട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് നമ്പർ 75ലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. കഴിഞ്ഞ വർഷം ജൂൺ പതിനൊന്നിനാണ് സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തൻ...
വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു
വാളയാർ പെൺകുട്ടികളുടെ ദൂരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കൊലക്കുറ്റവും പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്....
‘ബറോസ്’ ആരംഭിച്ചു
മാർച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ച്ച ഫോർട്ട് കൊച്ചിയിലെ ബണ്ടൻ ബോട്ടിയാഡ് ഹോട്ടലിലായിരുന്നു മോഹൻ ലാൽ സംവിധാനം ചെയ്യുന്ന ബാ റോസ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ത്രിമാന ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തിൻ്റെ...
രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ചു
രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചു. സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ...
ശ്രീ ബുദ്ധന്റെ രൂപത്തിൽ ട്രംപിന്റെ പ്രതിമ നിർമിച്ച് ചൈനീസ് കമ്പനി
ചൈനീസ് ഫർണിച്ചർ നിർമാതാക്കളായ ഹോങ് ജിൻഷി ആദ്യമായി ശ്രീ ബുദ്ധന്റെ രൂപത്തിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിമകൾ സൃഷ്ടിച്ചു. ട്രംപ് ഒരു ബുദ്ധ ഭാവത്തിൽ ഇരിക്കുന്നതുപോലെ പ്രതിമ കാണപ്പെടുന്നു.
വെളുത്ത നിറമുള്ള...
സ്റ്റൈൽ മന്നൻ രജനീകാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
ന്യൂഡൽഹി: സ്റ്റൈൽ മന്നൻ രജനീകാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം നേടുന്ന 12-ാമത്തെ താരമാണ് രജനീകാന്ത്. ചലച്ചിത്രമേഖലയിലെ പരമോന്നതപുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ.
2000...
റോഡുകൾ വീതികൂട്ടുന്നതിനായി കഴിഞ്ഞ 10 വർഷത്തിനിടെ വെട്ടിമാറ്റിയത് 1.85 കോടി മരങ്ങൾ
റോഡുകൾ വീതികൂട്ടുന്നതിനായി കഴിഞ്ഞ 10 വർഷത്തിനിടെ 1.85 കോടി മരങ്ങൾ വെട്ടിമാറ്റിയതായി ഒഡീഷ സർക്കാർ അറിയിച്ചു. 2010 നും 2020 നും ഇടയിൽ ഒഡീഷയിൽ റോഡുകൾ വീതികൂട്ടുന്നതിനായി മരങ്ങൾ വെട്ടിമാറ്റിയത് സംബന്ധിച്ച് ബിജെപി...
പാകിസ്ഥാൻ സർക്കാർ ഇന്ത്യയിൽ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയേക്കും
ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാർ ഇന്ത്യയിൽ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയേക്കും. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി അംഗീകാരത്തിനായി പാകിസ്ഥാൻ വാണിജ്യ മന്ത്രാലയം പാക്കിസ്ഥാൻ മന്ത്രിസഭയ്ക്ക് മുന്നിൽ ഒരു...
നടനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അജാസ് ഖാൻ അറസ്റ്റിൽ
മുംബൈ: നടനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അജാസ് ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ അന്ധേരി, ലോഖന്ദ്വാല പ്രദേശങ്ങളിൽ നടത്തിയ...
മാച്ച് ഒഫീഷ്യലുകൾ, അമ്പയർമാർ, സ്കോറർമാർ ഉൾപ്പെടെ 400 ലധികം പേർക്ക് ശമ്പളം നൽകാതെ ബിസിസിഐ
ആറുമാസത്തിനുള്ളിൽ ബിസിസിഐ തങ്ങളുടെ രണ്ടാമത്തെ ഐപിഎൽ സീസൺ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, മാച്ച് ഓഫീസർമാർ, അമ്പയർമാർ, സ്കോറർമാർ, വീഡിയോ അനലിസ്റ്റുകൾ ഉൾപ്പെടെ 400 ലധികം പേർക്ക് ഇതുവരെ പേയ്‌മെന്റുകൾ ലഭിച്ചിട്ടില്ല.
സാധാരണ ഗതിയിൽ ജോലി...
13 വയസുകാരി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് ഛർദ്ദിക്കാനായി തല പുറത്തേക്ക് ഇട്ടു; തല...
13 വയസുകാരി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് ഛർദ്ദിക്കാനായി തല പുറത്തേക്ക് ഇട്ടപ്പോൾ എതിർദിശയിൽ നിന്ന് വരുന്ന ട്രക്കിൽ ഇടിച്ച് ദാരുണാന്ത്യം. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇൻഡോർ-ഇച്ചാപൂർ ഹൈവേയിലാണ് സംഭവം. അമ്മയോടും സഹോദരിയോടും ഒപ്പം ഖണ്ട്വയിൽ...
കാണാതായ നാല് വയസ്സുകാരനെ 40 മിനിറ്റിനുള്ളില്‍ കണ്ടെത്തി ദുബായ് പോലീസ്
ഉമ്മു സുഖീം ഒന്നില്‍ നിന്ന് കാണാതായ നാല് വയസ്സുകാരനെ 40 മിനിറ്റിനുള്ളില്‍ കണ്ടെത്തി ദുബായ് പോലീസ്. മകനെ ഉമ്മ് സുകീം പ്രദേശത്ത് കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ദുബായ് പോലീസിനെ അറിയിച്ചതായി ദുബായ്...
തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ കേരളം; ആവേശത്തിരയിൽ മാഗ് ഇലക്ഷൻ സംവാദം
ഹൂസ്റ്റണ്‍: പൈതൃകത്തിലും കരുത്തിലും അമേരിക്കന്‍ മലയാളി സമൂഹത്തിലെ ബൃഹത് സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിച്ച 'കേരള നിയമസഭാ ഇലക്ഷന്‍ 2021 ഡിബേറ്റ്' രഷ്ട്രീയ വിശകലനങ്ങളുടെയും പോരാട്ട വീര്യത്തിന്റെയും...
പാലാ നഗരസഭയില്‍ സിപിഎം – കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിൽ കൈയാങ്കളി
പാലാ നഗരസഭയില്‍ സിപിഎം – കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിൽ കൈയാങ്കളി. അഡ്വ.ബിനു പുളിക്കകണ്ടത്തിനും ബൈജു കൊല്ലംപറമ്പിലിനും മര്‍ദ്ദനമേറ്റു. പാലാ നഗരസഭയില്‍ നിലവിൽ ഭരണത്തിലുള്ളത് കേരള കോണ്‍ഗ്രസ് എം (ജോസ് പക്ഷം) -സിപിഎം...
കൊറോണ വൈറസ് പാൻഡെമിക്കിനെതിരെ പോരാടുന്ന മുൻനിര തൊഴിലാളികൾക്ക് ബോണസ് നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍
കൊറോണ വൈറസ് പാൻഡെമിക്കിനെതിരെ പോരാടുന്ന കുവൈത്തിലെ മുൻനിര തൊഴിലാളികൾക്ക് ബോണസ് നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍. 600 ദശലക്ഷം ദീനാര്‍ സര്‍ക്കാര്‍ വകയിരുത്തും വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ്...
ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹമുണ്ട്; മോദിക്ക് കത്തയച്ച് ഇമ്രാൻ ഖാൻ
ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു ഇമ്രാൻഖാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പാക്...
മ്യാൻമർ സൈനിക നിയന്ത്രണത്തിലുള്ള കമ്പനിയുമായി അദാനി ഗ്രൂപ്പിന് 290 ദശലക്ഷം യു.എസ് ഡോളറിന്റെ കരാര്‍
മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഒരു മ്യാൻമർ സൈനിക നിയന്ത്രണത്തിലുള്ള കമ്പനിയുമായി അദാനി ഗ്രൂപ്പിന് 290 ദശലക്ഷം യു.എസ് ഡോളറിന്റെ കരാറുണ്ടെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അദാനി ഗ്രൂപ്പും മ്യാന്മര്‍ സൈന്യവും...

















































