കൗണ്ടർ ഡ്രോൺ സംവിധാനവുമായി സഹകരിക്കാൻ തയ്യാറായി യു.എ.ഇ-ഇസ്രഈല്‍ കൂട്ടുകെട്ട്

ബെയ്‌റൂട്ട് : ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രതിരോധ സഹകരണത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസുമായി കൗണ്ടർ ഡ്രോൺ സംവിധാനം വികസിപ്പിക്കാൻ എമിറാത്തി പ്രതിരോധ കമ്പനിയായ എഡ്ജ് പദ്ധതിയിടുന്നു. സമാധാനക്കരാറിന് പിന്നാലെയാണ് ഇരു...

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; എറണാകുളം ജില്ലാ ജഡ്ജിക്ക് കത്തയച്ച് ...

കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് എറണാകുളം ജില്ലാ ജഡ്ജിക്ക് കത്തയച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍.ഒരു ഉന്നത നേതാവിന്റെ പേര് പറയാനും മന്ത്രിമാരുടെ പേര്...

ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

നാഗ്പുർ: നാഗ്പുരിൽ ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തതായി പോലീസ്. ജരിപത്ക നിവാസിയായ ലക്ഷ്മൺ രാംലാൽ മാലിക്കിന്റെ (65) അഞ്ചാമത്തെ ഭാര്യയാണ് പ്രതി സ്വാതി ലക്ഷ്മൺ മാലിക് (28). ഭർത്താവിന്...

ലൈവ് ഷോക്കിടെ സ്റ്റുഡിയോ സെറ്റിന്‍റെ ഭാഗം തകർന്ന് വീണ് മാധ്യമപ്രവർത്തകന് പരിക്ക്; വീഡിയോ കാണാം

കൊളംബിയ: ലൈവ് ഷോ നടക്കുന്നതിനിടെ സ്റ്റുഡിയോ സെറ്റിന്‍റെ ഭാഗം തകർന്ന് വീണ് മാധ്യമപ്രവർത്തകന് പരിക്കേറ്റു. ഇഎസ്പിൻ കൊളംബിയയിലെ മാധ്യമപ്രവർത്തകൻ കാർലോസ് ഓർഡസിനാണ് മോണിറ്റർ പോലുള്ള ഒരു ഭാഗം ദേഹത്തേക്ക് വീണ് പരിക്കേറ്റത്.രാജ്യന്തര സ്പോർട്സ്...

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ വിദേശി സ്വത്ത് വിൽക്കുകയോ സമ്മാനിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും; ...

റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു വിദേശി സ്വത്ത് വിൽക്കുന്നതോ സമ്മാനം നൽകുന്നതോ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു."1973 ലെ ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 31 ൽ മുൻ‌കൂട്ടി നിശ്ചയിച്ചിട്ടുള്ള...

ജെസ്നയുടെ തിരോധാനം; കേസ് സി.ബി.ഐ ഏറ്റെടുത്തു

തിരുവനന്തപുരം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസ് സി ബി ഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം സി ബി ഐ യൂണിറ്റാണ് അന്വേഷണം നടത്തുക.സിബിഐ തിരുവനന്തപുരം...

യു കെ സീനിയർ കെയറർ നഴ്സിംഗ് അസിസ്റ്റന്റ് വിസയുടെ യാഥാർഥ്യങ്ങളും ചതിക്കുഴികളും

നഴ്സിംഗ് പാസായവർക്ക് സീനിയർ കെയറന്മാരായും നഴ്സിംഗ് അസിസ്റ്റന്റ്മാരായും ഇനിമുതൽ ബ്രിട്ടനിൽ എത്താമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ. ഇത് സംബന്ധിച്ച് അവ്യക്തവും അർത്ഥസത്യങ്ങളുമായ വാർത്തകളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത്തരം ഒരു വിസയിൽ ഭൃത്യനിൽ...

സബാഷ് ചന്ദ്ര ബോസ് – പൂർത്തിയായി

തികച്ചും നർമ്മ പ്രധാനമായമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് സബാഷ് ചന്ദ്ര ബോസ്'വി.സി.അഭിലാഷ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് ഫേസ് ബുക്കിലൂടെ റിലീസ്...

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കോഴിക്കോട്ട് അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭനയെയാണ് ഭർത്താവ് കൃഷ്ണൻ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയെ സംശയിച്ച കൃഷ്ണൻ കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ച്...

മാതൃദിനത്തിൽ `അമ്മക്കൊരുമ്മ`

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ  സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്  (SMYM) അയർലണ്ടിലെ മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചുകൊണ്ട് `അമ്മക്കൊരുമ്മ` എന്ന പ്രോഗ്രാം ഓൺലൈനായി സംഘടിപ്പിക്കുന്നു.അയർലണ്ടിൽ മാതൃദിനമായ് ആഘോഷിക്കുന്ന മാർച്ച് 14...

Pandemic Unemployment Payment വഞ്ചനാപരമായി ഉപയോഗിച്ച് 200,000 യൂറോ വരെ തട്ടിപ്പ് നടത്തിയ കുറ്റവാളികൾ...

അയർലണ്ട്: pandemic unemployment payment (P.U.P) വഞ്ചനാപരമായി ഉപയോഗിച്ച് 200,000 യൂറോ വരെ സാമൂഹ്യക്ഷേമ തട്ടിപ്പ് നടത്തിയ കുറ്റവാളികളെ വലയിലാക്കി, ഗാർഡ. സാധാരണക്കാരായ 73 പേരുടെ ഐഡന്റിറ്റികളാണ് അവരുടെ പേരിൽ പ്രതിവാര പി‌യു‌പിക്കായി അപേക്ഷിക്കാൻ...

കോവിഡ് -19 ൽ നിന്ന് റോഹിംഗ്യകളെ സംരക്ഷിക്കുന്നതിൽ വിജയിച്ചതായി ബംഗ്ലാദേശ് സർക്കാർ

കോവിഡ് ബസാറിലെ തിരക്കേറിയതും ശുചിത്വമില്ലാത്തതുമായ അവസ്ഥയിൽ ജീവിക്കുന്ന ദുരിതബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് ഭയന്നിട്ടും കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ റോഹിംഗ്യകളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശ് സർക്കാർ വിജയിച്ചു. ധാക്ക ട്രിബ്യൂണിന്റെ റിപ്പോർട്ടിൽ, മുൻകരുതൽ നടപടികൾ, കോവിഡ് -19...

മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു

ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും നാലുതവണ കേരളത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ പി സി ചാക്കോ പാർട്ടി വിട്ടു. സ്ഥാനാർഥി നിർണയത്തിൽ അവഗണനയുണ്ടായതിനെ തുടർന്ന് പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്നാണ് രാജി വെച്ചത് എന്ന്...

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിൽ 85 സ്ഥാനാര്‍ത്ഥികളില്‍ 83 പേരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു....

ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണം കേരളജനത ആഗ്രഹിക്കുന്നുവെന്ന് സാംസ്കാരിക നായകർ

എൽഡിഎഫ്  യുകെ & അയർലണ്ട്  കേരള നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ സംവാദത്തിൽ മലയാളത്തിലെ സാംസ്കാരിക നായകന്മാരായ സക്കറിയ, കെ.സച്ചിദാനന്ദൻ,സുനിൽ പി ഇളയിടം എന്നിവർ പങ്കെടുത്തു. കേരളരാഷ്ട്രീയത്തെക്കുറിച്ചുള്ള ഇവരുടെ പ്രതീക്ഷകളും,ആശങ്കകളും പ്രവാസികളുമായി ചർച്ച ചെയ്തതിനോടൊപ്പം  ഇടതുപക്ഷ...

ബൈഡന്റെ വളര്‍ത്തുനായ്ക്കളെ വൈറ്റ് ഹൗസിൽ നിന്നും പുറത്താക്കി

വാഷിംഗ്ടണ്‍: ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട രണ്ട് നായ്ക്കളാണ് ജോണെ ബൈഡനും യുഎസിന്റെ പ്രഥമ വനിത ജിൽ ബൈഡനും ഉള്ളത്.വൈറ്റ് ഹൗസിലേക്ക് മാറിയപ്പോൾ ഇരുവരുടെയും വളർത്ത് നായകളായ ച്യാമ്പും മേജറും കൂടെ ഉണ്ടായിരുന്നു. എന്നാൽ...

തൊണ്ടിമുതലായി പിടിച്ചെടുത്ത് സൂക്ഷിച്ച 30,000 ലിറ്റർ മദ്യം കാണാതായി; ‘വിചിത്രമായ’ വിശദീകരണവുമായി പോലീസ്

ഛണ്ഡീഗഡ്: വിവിധയിടങ്ങളിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത് സൂക്ഷിച്ച 30,000 ലിറ്റർ മദ്യം കാണാതായി. ഹരിയാനയിലെ ഫരീദാബാദ് നഗരത്തിലെ സ്‌റ്റേഷനുകളിൽ നിന്നുമാണ് 30,000 ലിറ്റർ മദ്യം കാണാതായത്. പിടിച്ചെടുത്ത മദ്യം 30 സ്റ്റേഷനുകളിലെ സ്റ്റോർ...

ആദ്യഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ

കൊച്ചി: കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ വെച്ച് കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. നിലവിൽ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. കൊവിഡ് വാക്‌സിന്‍...

ചൊവ്വാദോഷം

വനിതാ ദിനം ചൊവ്വാഴ്ച വരാത്തത് കഷ്ടമായിപ്പോയി.. അല്ലെങ്കിൽ ചൊവ്വാ ദോഷം പോസ്റ്റുമ്പോ ഒരു ഗുമ്മുണ്ടാരുന്നു. സാരമില്ല ഇന്നലെയങ് കഴിഞ്ഞതല്ലേ ഒള്ളു ? ഇല്ല്യോളം താമയിച്ചാണെങ്കിലും ഒരു വനിതയെ പുകഴ്ത്തി നാല് വരി എഴുതിയേക്കാം...