”കൊഞ്ചി സിരിക്കും കണ്ണാളാ..”മനോഹരം ഈ തമിഴ് പ്രണയഗാനം
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന 'സനി സാമുവേൽ' ആണ്.ഫോർ...
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സൗദി ഭരണകൂടം
COVID-19 പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് മാത്രമേ ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയം. “ഹജ്ജിന് വരാൻ ആഗ്രഹിക്കുന്നവർക്ക് COVID-19 വാക്സിൻ നിർബന്ധമാണ്, മാത്രമല്ല ഇത്...
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചത്...
താജ്മഹലിന് വ്യാജ ബോംബ് ഭീക്ഷണി; ഒരാൾ അറസ്റ്റിൽ
ആഗ്ര: താജ്മഹലിന് ബോംബ് ഭീക്ഷണി. താജ്മഹലിന്റെ പരിസരത്ത് ചില സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്ന് യു.പി. പൊലീസിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസ്ബാദ്...
Help To Raise £6,000 to Support Family of Rakesh
Rakesh Vallittayil , a loveable husband and father of 3 young children has left this world suddenly in an accident on 28.02.2021 at plymouth...
പാലരിവട്ടം ബ്രിഡ്ജ്: പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറും; ഇ ശ്രീധരൻ
കൊച്ചി: പാലരിവട്ടം ഫ്ലൈഓവറിന്റെ ലോഡ് ടെസ്റ്റ് ഇന്ന് പൂർത്തിയാകുമെന്നും പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറുമെന്നും ഇ. ശ്രീധരന്‍. പാലത്തിന്റെ നിര്‍മാണംവേഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദിയെന്നും ഇ. ശ്രീധരന്‍...
PATRIS CORDE : പിതാവിൻ്റെ ഹൃദയം – കുടുംബത്തിൻ്റെ സന്തോഷം. – ഫാ. ജോസഫ്...
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയുടെ ആഭ്യമുഖ്യത്തിൽ 2021 മാർച്ച് 7 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു PATRIS CORDE : പിതാവിൻ്റെ ഹൃദയം - കുടുംബത്തിൻ്റെ സന്തോഷം...
യുപിയിൽ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനിൽ
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹര്‍ദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി പിതാവ്. സര്‍വേഷ് കുമാര്‍ എന്നയാളാണ് മകളുടെ വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
മകള്‍...
മ്യാന്‍മറില്‍ വെടിവയ്പ്; 38 പേര്‍ കൊല്ലപ്പെട്ടു
മ്യാന്‍മര്‍: മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 38 പേര്‍ കൊല്ലപ്പെട്ടു. നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് റിപ്പോർട്ട്ത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ആങ് സാന്‍...
ദുബായിലെ എല്ലാ റമദാൻ കൂടാര അനുമതികളും ഈ വർഷം റദ്ദാക്കുമെന്ന് IACAD
ദുബായിലെ എല്ലാ റമദാൻ കൂടാര അനുമതികളും ഈ വർഷം റദ്ദാക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (IACAD) പ്രഖ്യാപിച്ചു.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ 2021 ൽ പള്ളികൾക്കും വീടുകൾക്കും പൊതു...
നടി തപ്‌സി പന്നു, അനുരാഗ് കശ്യപ് എന്നിവരുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
നടി തപ്‌സി പന്നു, സംവിധായകൻ / നിർമ്മാതാവ് അനുരാഗ് കശ്യപ്, വികാസ് ബഹൽ എന്നിവരുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നിർമ്മാതാവ് മധു മന്തേനയുടെ വസതിയും തിരഞ്ഞു. നികുതി വെട്ടിപ്പ് ആരോപണത്തിൽ ഫാന്റം...
രാജേഷ് ഭായ്, ബംഗാളികൾ മാലാഖമാരാ
ഇത് കഥയല്ല.. കളിയും അല്ല .. അരേ രാജേഷ് ഭായ് .....വേറെ ഏതോ ഗ്രഹത്തിൽ നിന്നും ആരോ വിളിക്കുന്നത് പോലെ എനിക്ക് തോന്നി.. പഴയ കാസെറ്റ് വലിയുമ്പോൾ കേൾക്കുന്ന സൌണ്ട്. ഞാൻ ശ്രദ്ധിക്കാൻ...
“ഭാര്യ ഭർത്താവിന്‍റെ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല ഭര്‍ത്താവിനൊപ്പം ജീവിക്കാൻ നിർബന്ധിക്കാനാകില്ല” സുപ്രീം കോടതി
ന്യൂദല്‍ഹി: ഭാര്യ ഭർത്താവിന്‍റെ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല അതുകൊണ്ട് തന്നെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി.ഗോരഖ്പുര്‍ സ്വദേശിയായ യുവാവിന്‍റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, ഹേമന്ദ്...
ആറ് ദിവസം മുമ്പ് കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ
ബുലന്ദ്‌ഷഹർ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് 12 വയസുകാരിയെ കാണാതായി ആറ് ദിവസത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ഗ്രാമവാസിയുടെ വീടിനടുത്തുള്ള കുഴിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി...
കടവന്ത്രയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു
എറണാകുളം: കടവന്ത്ര എളംകുളത്ത് ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ അപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ രണ്ടു പേരിൽ ഒരാളുടെ കൈ ഒടിയുകയും മറ്റേയാൾക്കു അധികം...
അജ്മാനിൽ ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എല്ലാ ആഴ്ചയും പിസിആർ കോവിഡ് പരിശോധന നിർബന്ധിത...
അജ്‍മാന്‍: ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എല്ലാ ആഴ്ചയും അജ്മാനിൽ നിർബന്ധിത പിസിആർ കോവിഡ് പരിശോധനകൾ നടത്തേണ്ടതുണ്ട്. മാർച്ച് 2 ചൊവ്വാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു എന്ന് അജ്മാനിലെ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ...
ബുര്‍ഖ നിരോധിക്കാൻ നീക്കം; സ്വിറ്റ്‌സാര്‍ലാന്റില്‍ അഭിപ്രായ വോട്ടെടുപ്പ് മാര്‍ച്ച് ഏഴിന്
ബേണ്‍: രാജ്യത്തിന്റെ നേരിട്ടുള്ള ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി ബുര്‍ഖ ധരിക്കുന്നതിന് നിരോധിക്കുന്നതിനുള്ള വോട്ടെടുപ്പ് സ്വിറ്റ്‌സാര്‍ലാന്റ് മാർച്ച് 7 ന് നടത്തുന്നു. നിർദ്ദിഷ്ട നിരോധനത്തിന്റെ വാചകത്തിൽ മുസ്‌ലിം മൂടുപടങ്ങൾ വ്യക്തമായി പരാമർശിക്കുന്നില്ല, “ആരും പരസ്യമായി...
സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്
ന്യൂദല്‍ഹി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്. ഡൽഹിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്ന മലയാളി യുവതിയാണ് ഡിക്രൂസിനെതിരെ ഡൽഹി പോലീസിൽ...
ചൊവ്വാദോഷം
അന്നും ഒരു ചൊവ്വാഴ്ചയായിരുന്നു. ചോര പൊടിയുന്ന വലതു കൈ ടിഷ്യു പേപ്പറിൽ ഒപ്പിക്കൊണ്ട് മെഡിക്കല്‍ കോളെജിലേക്ക് വണ്ടി ഓടിക്കുമ്പോ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു. എവിടെയാണ് തെറ്റിയത്? ഇൻവെർട്ടർ ഡിസ്ട്രിബ്യൂട്ടറെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞാൻ. അവിടാന്നേല്‍ , കൃത്യനിര്‍വഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു...
















































