Dependent Relative Tax Credit ജനുവരി 2021 മുതൽ നിങ്ങൾക്ക് 245...

നിങ്ങളുടെ സ്വന്തം ചെലവിൽ ഒരു ബന്ധുവിനെ പരിപാലിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ ക്രെഡിറ്റ് ക്ലെയിം ചെയ്യാം. നിങ്ങളുടെ ബന്ധുവിനോ നിങ്ങളുടെ പങ്കാളിയുടെയോ സിവിൽ പങ്കാളിയുടെയോ ബന്ധുവിനായി നിങ്ങൾക്ക് ക്ലെയിം ചെയ്യാൻ കഴിയും. അവന്റെ അല്ലെങ്കിൽ അവളുടെ...

ജാമ്യത്തിലിറങ്ങിയ ഹാത്രാസ് കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവച്ചു കൊന്നു

ലഖ്‌നൗ: ജാമ്യത്തിലിറങ്ങിയ ഉത്തർപ്രദേശിലെ ഹാത്രാസ് കേസിലെ പ്രതി ഗൗരവ് ശർമ തിങ്കളാഴ്ച ഇരയുടെ പിതാവിനെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിയുടെ കുടുംബവും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബവും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ പെൺകുട്ടിയുടെ...

ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി

ന്യൂദൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഏഷ്യ-പസഫിക് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് 32...

ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന റൈഡിൽ നാലു പേർ അറസ്റ്റിൽ

ബാര്‍സലോണ: ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന റൈഡിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ബാര്‍സലോണ എഫ്.സിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ്...

പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു; വീണ്ടും വിവാദത്തിലായി കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങറെ

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങറെ. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം ചെയ്തതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ്...

തുമ്പി നന്ദന; കൊട്ടാരക്കരയുടെ കുടുംബത്തിൽ നിന്നും ഒരംഗം കൂടി

മലയാള സിനിമയുടെ അഭിനയ രംഗത്ത് എന്നും സുവർണ ലിപികളിൽ രേഖപ്പെടുത്തിയ നടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ. അനശ്വരങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെമലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഇടം നേടിയ ഈ നടൻ്റെ പിൻഗാമികളും കലാരംഗത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ്...

ബഹമാസിലെ ഒരു കടൽത്തീരത്ത് 41 കിലോഗ്രാം ഭാരം വരുന്ന ടൈറ്റാനിയം ബോൾ കണ്ടെത്തി

ബഹമാസിലെ ഒരു കടൽത്തീരത്ത് 41 കിലോഗ്രാം ഭാരം വരുന്ന ടൈറ്റാനിയം ബോൾ കണ്ടെത്തി. ഇത് ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗമാകാമെന്ന് വിദഗ്ദ്ധർ കരുതുന്നു. ഫെബ്രുവരി 24 ന് കുടുംബത്തോടൊപ്പം ഹാർബർ ദ്വീപിൽ ആയിരുന്നപ്പോൾ...

തന്നെ വിൽക്കാൻ ശ്രമിക്കുന്നു; അച്ഛനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി പെൺകുട്ടി

ബാർമർ: രാജസ്ഥാനിലെ 18 കാരിയായ പെൺകുട്ടി തന്നെ വിൽക്കാൻ ശ്രമിച്ചതിന് പിതാവിനും പിതൃ ബന്ധുക്കൾക്കുമെതിരെ പോലീസ് പരാതി നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി തന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് അമ്മയെ...

ഇടതുമുന്നണി തുടർഭരണത്തിനായി സാംസ്കാരിക നായകർ എൽഡിഎഫ്‌ യുകെ ആന്റ്‌ അയർലണ്ട്‌ വേദിയിലെത്തുന്നു

ഡബ്ലിൻ: ആസന്നമായ കേരളനിയമസഭ തിരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണപ്രവർത്തനങ്ങൾക്ക് എൽഡിഎഫ്‌ യുകെ ആന്റ്‌ അയർലണ്ട്‌ കമ്മിറ്റി രൂപം നൽകി. തിരഞ്ഞെടുപ്പിനു മുൻപ് ഇനി എല്ലാ ആഴ്ചകളിലും കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രിയങ്കരരായ വ്യക്തികൾ ഇടതുമുന്നണി...

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മോട്ടോർ വാഹനപണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മോട്ടോർ വാഹനപണിമുടക്ക്. സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ്...

സൗദി അറേബ്യയില്‍ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. കൊല്ലം, ആയൂര്‍ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂര്‍ സ്വദേശി അഖില (29) എന്നിവരാണ്...

തായിലാൻഡ് രാജാവ് അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

തായിലാൻഡ് രാജാവ് പ്രായുത് ചാൻ ഒച്ചയും അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് രാജാവിനെതിരെ പ്രതിഷേധം. റാലിയിൽ തായ്‌ പോലീസ് ഞായറാഴ്ച ബാങ്കോക്കിൽ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരെ റബ്ബർ ബുള്ളറ്റുകൾ വെടിവെച്ച് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ...

ജോഷിയുടെ “പാപ്പൻ” മാർച്ച് അഞ്ചിന് ആരംഭിക്കുന്നു

പ്രശസ്ത സംവിധായകനായ ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പൻ‌' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് അഞ്ചിന് ആരംഭിക്കുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്ക് കത്തീഡ്രൽ പള്ളിയിലാണ് തുടക്കം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, തുടങ്ങിയ പ്രദേശങ്ങളിലായാണ് ഈ...

ചെറുപ്പത്തിൽത്തന്നെ വെളുത്ത മുടിക്ക് കാരണമാകുന്നത് എന്താണ്?

ഇരുണ്ട മുടിയുടെ നിറമുള്ള ആളുകളിൽ വെളുത്ത മുടി കൂടുതൽ ശ്രദ്ധേയമാണ്. വെളുത്ത മുടി വാർദ്ധക്യത്തിന്റെ സ്വഭാവമാണെങ്കിലും, ഏത് പ്രായത്തിലും നിറമില്ലാത്ത മുടി സരണികൾ പ്രത്യക്ഷപ്പെടാം - നിങ്ങൾ ഹൈസ്കൂളിലോ കോളേജിലോ ആയിരിക്കുമ്പോൾ പോലും....

രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി: രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയും കൂട്ടി. ഇതോടെ പാചക വാതക സിലിണ്ടറിന്റെ വില...

ഡൽഹി എയിംസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ന്യൂദല്‍ഹി: ഡൽഹി എയിംസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കും ഇന്ന് മുതല്‍ കൊവിഡ് വാക്‌സിനായി രജിസ്‌ട്രേഷന്‍...

നാടകാചാര്യനായ എസ്.എൽ.പുരം സദാനന്ദൻ്റെ ഇളം തലമുറക്കാരിയും അഭിനയരംഗത്തേക്കെത്തുന്നു

'എസ്.എൽ.പുരത്തിൻ്റെ മകൻ, തിരക്കഥാകത്തും നടനും, അഭിനേതാവുമൊക്കെയായ ജയ സോമയുടെമകൾ ജയഭദ്രയാണ് ഇപ്പോൾ അഭിനയരംഗത്തെത്തിയിരിക്കുന്നത്.ഇയഭദ്രയുടെ ഈ കടന്നുവരവ് മറ്റൊരു നാടകാചാര്യനായ ഒ.മാധവൻ്റെ ചെറുമകളായ നഥാ ലിയാ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയഭദ്ര അഭിനയിക്കുന്നത്. നടൻ...

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊല്ലാൻ അനുമതി നൽകിയത് സൗദി കിരീടാവകാശി; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍

വാഷിംഗ്ടണ്‍: ഇസ്താംബൂളിൽ മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ പിടികൂടാനോ കൊല്ലാനോ ഉള്ള ഓപ്പറേഷന് അനുവാദം നൽകിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. യു എസ് പ്രസിഡന്റ് ജോ...

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കി. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിപണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ് കേരള ഗെയിംമിംഗ് ആക്ട് നിയമം...